April 13, 2018

കുരിശിന്റെ വഴികളിൽ വിലപിക്കുമ്പോൾ…

‘നെയ്യോർ’ നാഗർകോവിലിനടുത്തുള്ള ഒരു ചെറുപട്ടണമാണ്. ഏറെക്കാലം മുമ്പ് അവിടുത്തെ മിഷൻ ഹോസ്പിറ്റലിൽ സേവനം ചെയ്തിരുന്ന പ്രശസ്തനായ ഒരു സർജനാണ് ഡോ. സോമർവെൽ. ഒരു ദിവസം അദ്ദേഹം ഓപ്പറേഷൻ തിയറ്ററിൽ ഒരു സാധുസ്ത്രീയുടെ ഓപ്പറേഷൻ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ […]
April 13, 2018

ഹിറ്റ്‌ലറെ ഭയപ്പെടുത്തിയ സ്ത്രീ

ജർമൻ മിസ്റ്റിക് തെരെസെ ന്യൂമാന് ഭക്ഷണത്തിനുള്ള റേഷൻ പിൻവലിച്ച ഹിറ്റ്‌ലർ പക്ഷേ അവർക്ക് സോപ്പിന്റെ റേഷൻ ഇരട്ടിയായി നല്കിയിരുന്നു! പഞ്ചക്ഷതധാരിയായ അവരെ ഹിറ്റ്‌ലർ ഭയപ്പെട്ടിരുന്നുവത്രേ. തെരെസെ ഒരിക്കൽ ഹിറ്റ്‌ലറുടെ പരാജയത്തെക്കുറിച്ച് പ്രവചിക്കുകയുമുണ്ടായി. 36 വർഷം ഭക്ഷണപാനീയമായി […]
April 13, 2018

ഒരു സിനിമാക്കഥ

‘ഡിസയർ ഓഫ് ദ എവർലാസ്റ്റിംഗ് ഹിൽസ്’ എന്ന ശീർഷകത്തിൽ അറിയപ്പെടുന്ന ഒരു സിനിമയുണ്ട്. നിരീശ്വരവാദികളും സ്വവർഗഭോഗികളുമായ മൂന്ന് ചെറുപ്പക്കാരുടെ മാനസാന്തരകഥയാണിത്. അവരിൽ ഒരുവൻ, പോൾ എന്നാണവന്റെ പേര്. എങ്ങനെയാണ് ഈ നിലനില്ക്കുന്ന ദൈവാനുഭവത്തിലേക്ക് കടന്നുവരുവാൻ ഇടയായത് […]
April 13, 2018

ആത്മാവിനു മധുരം പകരുന്നവർ

ഗോത്രാംഗങ്ങളിൽ ആരെങ്കിലും ഒരു തെറ്റ് ചെയ്തതായി ശ്രദ്ധയിൽപ്പെട്ടാൽ മറ്റുള്ളവർ അയാളെ അവരുടെ ഗ്രാമത്തിന്റെ നടുവിലേക്ക് കൊïുപോകും. ഗോത്രത്തിലെ മറ്റംഗങ്ങൾ അയാളുടെ ചുറ്റും നിൽക്കും. എന്നിട്ട് രïു ദിവസത്തോളം അയാൾ ചെയ്ത സത്പ്രവൃത്തികളെല്ലാം വിളിച്ചുപറഞ്ഞുകൊïിരിക്കും. എല്ലാ വ്യക്തികളും […]
April 13, 2018

കണക്കുകൂട്ടൽ പിഴയ്ക്കുമ്പോൾ ഓർക്കാൻ

കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്. ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. നല്ല മുഹൂർത്തം. മൂന്നാം ദിവസം. നല്ല അതിഥികൾ. യേശുവും മറിയവും ശിഷ്യന്മാരും പരിസരവാസികളും. നല്ല വധൂവരന്മാർ. ദൈവഭക്തിയുള്ള കുടുംബം. എന്നിട്ടും എന്തൊക്കെയോ പിശകി. അഞ്ഞൂറ് പേരെ […]
April 13, 2018

ചൂട്ടുമാത്രം മതിയോ?

വിളക്കിൽനിന്ന് ചൂട്ടിലേക്ക് തീ പിടിപ്പിച്ച് അമ്മ അത് അടുപ്പിലേക്ക് വച്ചു. എന്നിട്ട് അതിനു മുകളിൽ വിറകു വയ്ക്കുകയാണ്. അതുകണ്ട് കുട്ടൻ ചോദിച്ചു: ”എന്തിനാണ് ചൂട്ടിനു മുകളിൽ വിറകടുക്കുന്നത്?” ”ചൂട്ടുമാത്രമായാൽ അത് പെട്ടെന്നു കത്തിത്തീരില്ലേ? അതിനാലാണ് വിറകു […]
April 13, 2018

പേടി വേണ്ട, തെല്ലും!

ഒരിക്കൽ ഒരു സഹോദരി വലിയ വിലാപത്തോടെ പ്രാർത്ഥനാസഹായം ചോദിക്കാനെത്തി. കരച്ചിലടക്കി സഹോദരി പറഞ്ഞു: ബ്രദർ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ കടുകുപാത്രം താഴെവീണ്, കടുക് നിലത്തുപോയി. ഞാൻ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: സാരമില്ല, കടുക് അടിച്ചുവാരി പുറത്ത് […]
April 13, 2018

യഥാർത്ഥ കാരണം

ആ കുടുംബത്തിൽ വലിയൊരു പ്രശ്‌നമുണ്ടെന്ന് അടുത്തുള്ള മഠത്തിലെ സന്യാസിനികൾക്ക് മനസ്സിലായി. അവരത് മദറിനെ അറിയിക്കുകയും ചെയ്തു. മദറാകട്ടെ അപ്പോൾ അവിടെയുള്ള സന്യാസിനികളെയെല്ലാം ഒന്നിച്ചുകൂട്ടി. എന്നിട്ട് ചോദിച്ചു, ”ആ വീട്ടിലെ പ്രശ്‌നത്തിന്റെ യഥാർത്ഥ കാരണമെന്താണ്?” ”ഭാര്യയും ഭർത്താവും […]
April 13, 2018

ഓർമ്മശക്തിയുള്ളവർ

രോഗികൾക്ക് അഭയം നല്കുന്ന ഒരു സ്ഥാപനത്തിനടുത്തായിരുന്നു ആ ഹെയർ കട്ടിംഗ് സലൂൺ. ആ സ്ഥാപനത്തിൽ ഓർമശേഷിക്ക് തകരാറുള്ള ഒരു മനുഷ്യൻ താമസിക്കുന്നുണ്ട്. പുതിയ കാര്യങ്ങൾ ഏറെയും അദ്ദേഹത്തിന് ഓർത്തെടുക്കാൻ കഴിയില്ല. ഇന്ന് പറയുന്ന അതേ കാര്യം […]
April 13, 2018

എല്ലാം എരിഞ്ഞടങ്ങുമ്പോൾ…

ആശുപത്രിയിലെ ഒ.പിയിലെ തിരക്കിനിടയിലേക്കാണ് ആ കോൾ വന്നത്. ”അച്ചന്റെ വീട് കത്തിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾ വാതിൽ പൊളിച്ച് അകത്ത് കടക്കാൻ പോവുകയാണ്.” അയൽപക്കത്തെ ബന്ധുവാണ് വിളിക്കുന്നത്. വേറെയൊന്നും ആലോചിച്ചില്ല. പൊളിച്ചോളൂ എന്ന് മാത്രം പറഞ്ഞു. ഫോൺ കട്ടായി. […]
April 13, 2018

പ്രാർത്ഥിക്കുന്നതുകൊണ്ട് എന്താണ് ഗുണം?

വിശുദ്ധ ഫ്രാൻസിസ് സേവ്യർ ഒരിക്കൽ പായ്ക്കപ്പലിൽ യാത്ര ചെയ്യുകയായിരുന്നു. ആ കപ്പലിൽ ഉണ്ടായിരുന്ന ഒരു മുസ്ലീം സഹോദരന്റെ അഞ്ചുവയസുള്ള കുട്ടി കടലിലേക്ക് വീണുപോയി. കപ്പലിലുള്ളവർക്കെല്ലാം വലിയ സങ്കടം. കാരണം ഈ കുട്ടി എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു. അദ്ദേഹം […]
April 13, 2018

ധ്യാനവും പിന്നെ….

ദൈവത്തോട് ഐക്യപ്പെടാൻ മറ്റു ചിന്തകളൊന്നും മനസ്സിൽ വരാതെ ദൈവത്തിൽ ശ്രദ്ധിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ അതിന് മറ്റു വഴികളും ഉണ്ട്. അതും കർത്താവ് പ്രതീക്ഷിക്കുന്നു. രോഗാവസ്ഥയിലുള്ള ഒരാൾക്ക് സാധിക്കുന്നതുപോലെ ഒരു സഹായം ചെയ്യേണ്ടപ്പോൾഅത് ചെയ്യുക. അത് പ്രാർത്ഥനക്ക് […]