2019 December

December 18, 2019

ഒരു അസാധാരണ ക്രിസ്മസ്

ഹംഗറിയിലെ രാജ്ഞിയായിരുന്ന എലിസബത്ത് ദരിദ്രരുടെയും അനാഥരുടെയും സ്‌നേഹിതയായിരുന്നു. രാജ്ഞിയുടെ സാധുജന സേവനം കൊട്ടാരവാസികളെ അസ്വസ്ഥരാക്കി. ഒരിക്കല്‍, ഒരു അനാഥ ശിശുവിനെ രാജ്ഞി അവരുടെ കിടക്കയില്‍ കിടത്തി ശുശ്രൂഷിക്കുന്നതായി ജോലിക്കാര്‍ രാജാവിനോട് പരാതിപ്പെട്ടു. ലൂയി നാലാമന്‍ രാജാവ് […]
December 18, 2019

ചിരി തൂവും ഈശോ!

പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളാഘോഷം കഴിഞ്ഞ് ദൈവാലയത്തില്‍നിന്ന് മടങ്ങുകയായിരുന്നു ഞാന്‍. പള്ളിമുറ്റത്ത് സ്റ്റാളില്‍ ചിരി തൂവുന്ന ഈശോയുടെ ചിത്രം കണ്ടപ്പോള്‍ വാങ്ങണമെന്ന് ആഗ്രഹം തോന്നി. എന്നാല്‍ ആ സമയത്ത് അത് വാങ്ങിക്കാന്‍ സാധിച്ചില്ല. പിന്നീട് അതേ ആഴ്ച […]
December 18, 2019

കഴിഞ്ഞതെല്ലാം പോട്ടെ…

കുപ്രസിദ്ധനായ ഒരു കുറ്റവാളിക്ക് മാനസാന്തരമുണ്ടായി. പൂര്‍വകാല പാപങ്ങള്‍ക്ക് പരിഹാരമായി ഒരു വിജനസ്ഥലത്ത് ചെറുകുടിലില്‍ അയാള്‍ പരിഹാരജീവിതമാരംഭിച്ചു. എന്നാല്‍ പലപ്പോഴും താന്‍ ജീവിതം തകര്‍ത്തുകളഞ്ഞവരുടെ ദാരുണമുഖങ്ങള്‍ അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങി. ഒടുവില്‍ തനിക്ക് രക്ഷയില്ല എന്ന ചിന്ത […]
December 18, 2019

ശരീരവും ദൈവവിശ്വാസവും തമ്മില്‍ ബന്ധമുണ്ടോ?

ദൈവവിശ്വാസം നമ്മുടെ ആത്മാവിനെമാത്രമാണോ അതോ ശരീരത്തെയും സ്വാധീനിക്കുന്നുണ്ടോ എന്നത് തീര്‍ച്ചയായും വളരെ കൗതുകകരമായ ചോദ്യമാണ്. ദൈവവിശ്വാസം ശരീരത്തിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് കാണിക്കുന്ന ഒരു പരീക്ഷണവും അതിന്റെ ഫലവും ഇക്കാര്യത്തില്‍ നമുക്ക് കൂടുതല്‍ വ്യക്തത നല്കും. പ്രാര്‍ത്ഥനയും ദൈവവിശ്വാസവും […]
December 18, 2019

ആരോ എന്നോട് പറഞ്ഞു!

ടീച്ചറായി ജോലി ചെയ്യുന്ന എന്റെ നിയമനം സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ നാളുകളായി ലഭിച്ചിരുന്നില്ല. അതിനാല്‍ ഒരു ദിവസം ബന്ധപ്പെട്ട ഓഫീസില്‍ പോയി അന്വേഷിക്കാന്‍ തീരുമാനിച്ചു. ഇതേക്കുറിച്ച് അറിവുള്ളവരോട് പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി ശുപാര്‍ശ ചെയ്യാന്‍ ആളില്ലെങ്കില്‍ […]
December 18, 2019

മാലാഖയുടെ അസൂയയും മാണിക്യവും

നീല പുറംചട്ടയുള്ള ആ പുസ്തകത്തില്‍ പരിശുദ്ധ കുര്‍ബാനയെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചുമാണ് വിവരിച്ചിരുന്നത്. വായന അല്പം മുന്നോട്ടുപോയതേയുള്ളൂ; പരിശുദ്ധ കുര്‍ബാനയ്ക്ക് അവശ്യം വേണ്ട വസ്തുക്കളെക്കുറിച്ചും അവ എന്തിനെയൊക്കെ സൂചിപ്പിക്കുന്നു എന്നതിനെക്കുറിച്ചും വിശദീകരിക്കുന്ന ഭാഗമെത്തി. പരിപാവനബലിക്കായി ഉപയോഗിക്കുന്ന തുണികളുടെ […]
December 18, 2019

ആത്മഹത്യക്കും ഛര്‍ദ്ദിക്കും മരുന്ന്‌

ഞങ്ങള്‍ ബാംഗ്ലൂരില്‍നിന്ന് കണ്ണൂരിലേക്ക് കാറില്‍ പോകുകയായിരുന്നു. എന്റെ ചേച്ചിയും കുടുംബവും കൂടെ ഉണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ചേച്ചിയുടെ മകള്‍ ഛര്‍ദ്ദിക്കാന്‍ വരുന്നു എന്ന് പറഞ്ഞ് ഒരു പോളിത്തീന്‍ കവറും കയ്യില്‍ പിടിച്ച് ഇരിക്കാന്‍ തുടങ്ങി. ആ […]
December 18, 2019

എന്നോടൊപ്പം ആയിരിക്കുക!

ഒരിക്കല്‍ ഞാന്‍ ഈശോയോട് ചോദിച്ചു, ”ഒരു കൊന്ത ചൊല്ലുന്നതാണോ നാല് കൊന്ത ചൊല്ലുന്നതാണോ കൂടുതല്‍ ഫലം?” ഈശോ പറഞ്ഞു, ”നാല്”. അപ്പോള്‍ എനിക്ക് പിന്നെയും ഒരു സംശയം, ”ഈശോയേ, ഒരു കൊന്ത നല്ല ശ്രദ്ധയോടുകൂടി ചൊല്ലുന്നതാണോ, […]
December 18, 2019

നിറഞ്ഞുകവിഞ്ഞ ചോറ് പത്രവാര്‍ത്തയായപ്പോള്‍…

‘വാഴ്ത്തപ്പെട്ട ജോണ്‍ മസിയാസ്, ഇന്ന് ദരിദ്രര്‍ക്ക് കൊടുക്കാനുള്ള ഭക്ഷണമില്ല!’ – ലിയാന്‍ഡ്രാ എന്ന പാചകക്കാരി ഉച്ചഭക്ഷണം തയാറാക്കുന്നതിനിടെ ഉയര്‍ത്തിയ നെടുവീര്‍പ്പായിരുന്നു ഈ പ്രാര്‍ത്ഥന. സ്‌പെയിനിന്റെയും പോര്‍ച്ചുഗലിന്റെയും അതിര്‍ത്തിയിലുള്ള ഒലിവന്‍സാ എന്ന ചെറുനഗരത്തിലെ പാചകക്കാരിയായിരുന്നു ലിയാന്‍ഡ്ര. ദരിദ്രരായ […]
December 18, 2019

‘ജെമ്മയുടെ സ്വന്തം’ പാപി!

തന്റെ കുമ്പസാരകന്റെ സഹായത്തോടെ വിശുദ്ധ ജെമ്മ ഗല്‍ഗാനി ജിയാന്നിനി കുടുംബത്തോടൊപ്പം താമസമാരംഭിച്ചു. അവിടത്തെ ജോലികള്‍ ചെയ്യുക, കുട്ടികളുടെ വിദ്യാഭാസത്തിലും പരിശീലനത്തിലും സഹായിക്കുക എന്നീ ഉത്തരവാദിത്വങ്ങള്‍ അവള്‍ സന്തോഷത്തോടെ നിറവേറ്റി. ആ വീട്ടില്‍ അവള്‍ക്ക് സ്വാതന്ത്ര്യവും ലഭ്യമായിരുന്നു. […]
December 18, 2019

നിത്യയൗവനം സാധ്യം!

എനിക്ക് ആ കാലത്തെക്കുറിച്ച് ആലോചിക്കാനേ കഴിയുന്നില്ല.” പത്തുവര്‍ഷത്തിനുശേഷം സംഭവിക്കുന്ന റിട്ടയര്‍മെന്റിനെക്കുറിച്ചോര്‍ത്ത് ആകുലപ്പെടുന്ന എന്റെ ഒരു സുഹൃത്തിന്റെ വാക്കുകളാണിത്. എന്നാല്‍, വേണ്ടവിധം വിനിയോഗിച്ചാല്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായി ആസ്വദിച്ച് കടന്നുപോകേണ്ട ഒരു കാലഘട്ടമാക്കി വാര്‍ധക്യത്തെ മാറ്റിയെടുക്കാന്‍ സാധിക്കും. […]
December 18, 2019

”ഒരു ശിശു അവരെ നയിക്കും”

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം.” സ്വര്‍ഗത്തിലെ മാലാഖമാര്‍ ആര്‍ത്തുപാടിയ ആ സമാധാനഗീതം ഭൂമിയില്‍ അതുവരെ ഉണ്ടായിരുന്നതും പിന്നീട് പിറന്നു വീഴാനിരിക്കുന്നതുമായ ഏറ്റവും അവസാനത്തെ മനുഷ്യശിശുവിനുംവേണ്ടിയുള്ള ആശംസ നേരലായിരുന്നു. മാലാഖമാര്‍ അറിയിച്ച ജനന അറിയിപ്പില്‍ […]