2019 December

December 18, 2019

മറ്റൊരു ജീവിതം ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല…

സ്വഭാവശുദ്ധി ലഭിക്കുന്നതിന് സണ്‍ഡേ സ്‌കൂള്‍ പഠനം സഹായിക്കും എന്ന വിശ്വാസംനിമിത്തം ഹൈന്ദവരായിരുന്നെങ്കിലും എന്റെ മാതാപിതാക്കള്‍ ചേച്ചിയെയും തുടര്‍ന്ന് എന്നെയും സണ്‍ഡേ സ്‌കൂളില്‍ പഠിക്കാന്‍ അയച്ചു. സണ്‍ഡേ സ്‌കൂള്‍ പഠനത്തോടൊപ്പം ഞങ്ങള്‍ വിശുദ്ധ കുര്‍ബാനയിലും പങ്കെടുക്കും. വിശുദ്ധ […]
December 18, 2019

പുല്‍ക്കൂട് സംസാരിക്കുന്നു…

ക്രിസ്മസ്‌കാലത്ത് എല്ലാവരും പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കും. ഓരോരുത്തരുടെയും സാമ്പത്തികസ്ഥിതി അനുസരിച്ച് പുല്‍ക്കൂടിന്റെ ചുറ്റുപാടുകള്‍ എത്ര മനോഹരമായി പണിതാലും ഉണ്ണിയേശുവിനെ കിടത്തുന്നത് പുല്ലോ വൈക്കോലോ വിതറി അതിനു മുകളില്‍ ഒരു തുണി വിരിച്ചുതന്നെയായിരിക്കും. എന്താണ് ഇതിന് കാരണം? യേശു […]
December 17, 2019

ഇനി തിരിച്ചുനടക്കാം

വചനത്തിന്റെ ഏടുകളില്‍ ആവര്‍ത്തിച്ചു കാണുന്ന ചോദ്യമാണിത്, രക്ഷ പ്രാപിക്കാന്‍ എന്തു ചെയ്യണം? നിത്യത സ്വപ്നം കാണുന്നവരിലൊക്കെ ഈ ചോദ്യമുണ്ട്‌. ദൈവത്തെ സ്‌നേഹിക്കുക; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്‌നേഹിക്കുക. ഈ രണ്ട്‌ കല്പനകളില്‍ ഇതിനുള്ള മറുപടി ക്രിസ്തു […]
December 17, 2019

”ഞാനൊരു കാര്യം ചോദിച്ചോട്ടെ…”

പണമിടപാടുകാരന്റെ കയ്യില്‍നിന്ന് പതിനായിരം രൂപ വാങ്ങിയിട്ടുണ്ട്. അത് തിരികെ കൊടുക്കാന്‍ സമയമായിരിക്കുന്നു. പക്ഷേ ഒരു വഴിയും കാണുന്നില്ല. വയസ് അറുപത് കവിഞ്ഞതാണ്. ജോലിയോ മറ്റ് വരുമാനമാര്‍ഗങ്ങളോ ഇല്ല. മകന്റെ കൂടെയാണ് അദ്ദേഹത്തിന്റെയും ഭാര്യയുടെയും താമസം. മകന്‍ […]
December 17, 2019

സന്തോഷമാണ് ക്രിസ്മസ്, കാരണമുണ്ട്!

  കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് മുഖ്യരക്ഷാധികാരി, ശാലോം ക്രിസ്മസുമായി ബന്ധപ്പെട്ട് ഏറ്റവും സന്തോഷകരമായ ചില ഓര്‍മ്മകളുണ്ട്. അതിലൊന്ന് കുഞ്ഞുന്നാളിലെ ക്രിസ്മസ് കരോള്‍ ആണ്. ക്രിസ്മസ് പരീക്ഷക്കാലത്ത് വൈകുന്നേരങ്ങളില്‍ ക്രിസ്മസ് കരോള്‍ഗാനം പഠിക്കാന്‍ പള്ളിയില്‍ പോകും. […]
December 17, 2019

ബാഗില്‍ വച്ച വര്‍ണമാസിക

നഴ്‌സിംഗ് പഠനത്തിനായി ബാംഗ്ലൂരില്‍ ആയിരുന്ന കാലം. ഒരിക്കല്‍ അവധിദിവസങ്ങള്‍ കിട്ടിയപ്പോള്‍ നാട്ടിലേക്ക് പോന്നു. വീട്ടിലിലെത്തിയാല്‍ ദിവസങ്ങള്‍ അതിവേഗം തീരും. അങ്ങനെ, മടങ്ങുന്നതിന്റെ തലേ ദിവസമായി. അന്ന്, പരിചയമുള്ള ഒരു ചേട്ടന്‍ വീട്ടില്‍ വരുന്നത് കണ്ടു. ഒരു […]
November 20, 2019

ഇതാ യൂസര്‍ മാനുവല്‍ ജീവിതം എളുപ്പമാക്കാന്‍

വിവാഹശേഷം ഭാര്യയും ഞാനും വാടകവീടെടുത്ത് ഒരുമിച്ച് താമസമാരംഭിച്ചു. ആദ്യദിനം ഇന്‍ഡക്ഷന്‍ അടുപ്പ് ഉപയോഗിച്ചപ്പോള്‍മുതല്‍ ഒരു വാണിങ്ങ് മെസേജാണ് കാണിച്ചത്. “ERO2′ എന്ന എറര്‍ കോഡും തെളിഞ്ഞു. ഞങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ല. അതിന്റെ ബോക്‌സ് പരിശോധിച്ചപ്പോള്‍ യൂസര്‍ […]