2019 November

November 20, 2019

കൂടിത്താമസത്തിന് എന്താണ് കുഴപ്പം?

വിവാഹത്തിന് നവീനങ്ങളായ പല നിര്‍വചനങ്ങളും നല്കപ്പെടുന്ന ഒരു കാലമാണിത്. വിവാഹബന്ധത്തിനു പകരം കൂടിത്താമസം അഥവാ ‘ലിവിംഗ് റ്റുഗദര്‍’ മാത്രം മതി. അല്ലെങ്കില്‍ രണ്ട് പുരുഷന്മാര്‍ തമ്മില്‍ വിവാഹം കഴിക്കുക, രണ്ട് സ്ത്രീകള്‍ തമ്മില്‍ വിവാഹം കഴിക്കുക, […]
November 20, 2019

‘നീ തനിച്ചല്ല കുഞ്ഞേ…’

മാരകരോഗം പിടിപെട്ട് ഒരു ആണ്‍കുട്ടി മെഡിക്കല്‍ കോളേജിന്റെ വാര്‍ഡില്‍ കിടക്കുന്നു. രാത്രിയില്‍ അച്ഛനെ പിരിഞ്ഞ് അവന് ഉറങ്ങാനാവുന്നില്ല. ഡോക്ടര്‍ അച്ഛനോട് പറഞ്ഞു, ”എത്ര മരുന്ന് കൊടുത്തിട്ടും നിങ്ങളുടെ മകന്‍ ഉറങ്ങുന്നില്ല.” ”സാറേ, ഇന്നുവരെ എന്റെ തോളില്‍ […]
November 20, 2019

വിജയസഭയോടും സഹനസഭയോടുമൊത്ത്

സകല വിശുദ്ധരോടും മാലാഖമാരോടും കൂട്ടായ്മ ആചരിക്കുവാനും സകല മരിച്ചവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുവാനും സഭ തിരഞ്ഞെടുത്ത് നിയോഗിച്ച മാസമാണല്ലോ നവംബര്‍. ഈ മാസത്തില്‍ സ്വര്‍ഗത്തിലെ വിജയസഭയും ശുദ്ധീകരണസ്ഥലത്തെ സഹനസഭയും ഭൂമിയിലെ സമരസഭയും ഒന്നുചേര്‍ന്ന് കൂട്ടായ്മ ആചരിച്ച് പരിശുദ്ധ ത്രിത്വത്തെ […]
November 20, 2019

ജനുവരിയില്‍ ഞങ്ങള്‍ ഒരു തീരുമാനമെടുത്തു, പിന്നെ…!

എന്റെ വിവാഹം 2013-ലാണ് നടന്നത്. വിവാഹശേഷം ഭാര്യയുമൊത്ത് ഗള്‍ഫിലുള്ള എന്റെ ജോലിസ്ഥലത്ത് താമസമാരംഭിച്ചു. അധികം വൈകാതെ ഞങ്ങള്‍ ഒമാനിലുള്ള പ്രാര്‍ത്ഥനാകൂട്ടായ്മയുടെ ഭാഗമാകുകയും ചെയ്തു. ആദ്യമൊക്കെ ഭാര്യയ്ക്ക് ഒരു ജോലി ലഭിച്ചതിനുശേഷംമതി കുഞ്ഞുങ്ങള്‍ എന്ന് ചിന്തിച്ചിരുന്നു. എന്നാല്‍ […]
November 20, 2019

അവള്‍ക്ക് എവിടെനിന്ന് ലഭിച്ചു ആ ശക്തി?

ദൈവത്തിനുവേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവം എല്ലാക്കാലത്തും ദുര്‍ബലരും സാധാരണക്കാരുമായ മനുഷ്യരെയാണ് തെരഞ്ഞെടുക്കുന്നത്. ഇത് തന്റെ പ്രവൃത്തികളില്‍ അവന്‍ അഹങ്കരിക്കാതിരിക്കുവാന്‍വേണ്ടിയത്രേ. ബലഹീനനായ മനുഷ്യനെ ദൈവം ബലപ്പെടുത്തുന്നത് തന്റെ പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടാണ്. അതിനാല്‍ പരിശുദ്ധാത്മാവിന്റെ പര്യായമായി ഉപയോഗിക്കുന്ന […]
November 20, 2019

ജീവിതം ഒരു ആനന്ദവിരുന്നാകട്ടെ!

ഞാന്‍ ചെറുതായിരിക്കുമ്പോഴാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലെത്തുന്നത്. അത് എനിക്ക് വലിയ ഒരത്ഭുതമായിരുന്നു. അന്ന് ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്, ”അമ്മേ, നമ്മള്‍ ചന്ദ്രനിലെത്തി. ഇനി ദൈവം എവിടെപ്പോകും?” നാം ദൈവത്തിലേക്കുള്ള യാത്രയിലാണ് എന്ന ചിന്ത അന്നേ മനസ്സില്‍ […]
November 20, 2019

അന്ന് ആ ചാപ്പലില്‍വച്ച്…

ഒരു വര്‍ഷം നീണ്ട മിഷന്‍ അനുഭവ പരിശീലനത്തോട് യാത്ര പറയാന്‍ സമയമായി. ഇനിയത്തെ പരിശീലനം മധ്യപ്രദേശിലെ മേജര്‍ സെമിനാരിയിലാണ്. വാര്‍ത്ത കേട്ട് കൂട്ടുകാര്‍ വലിയ സന്തോഷത്തിലായി എങ്കിലും എനിക്കത് ദുഃഖത്തിന്റേതായി. കാരണം എനിക്ക് അലര്‍ജി രോഗമുണ്ടായിരുന്നു. […]