2019 OCTOBER

October 26, 2019

ഈശോയെ തൊണ്ടയില്‍ പിടിച്ചുനിര്‍ത്തിയപ്പോള്‍…

എനിക്ക് രണ്ട് വര്‍ഷത്തോളമായി തുടര്‍ച്ചയായി തൊണ്ടവേദന വരുമായിരുന്നു. ആന്റിബയോട്ടിക് കഴിക്കുമ്പോള്‍ തത്കാലം കുറയും. എങ്കിലും വീണ്ടും വരും. ഞാന്‍ ശാലോം ടൈംസ് സ്ഥിരമായി വായിക്കാറുണ്ട്. ഒരാളുടെ പല്ലുവേദന വിശുദ്ധ കുര്‍ബാന സ്വീകരിച്ചപ്പോള്‍ ഈശോ സുഖപ്പെടുത്തിയെന്ന് വായിച്ചത് […]
October 26, 2019

അത്ഭുതത്തിന്റെ കാരണം

ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് ഒരു ദിവസം വൈകിട്ട് നോക്കിയപ്പോള്‍ വീട്ടിലെ കിണറില്‍ വെള്ളം നന്നേ കുറഞ്ഞിരിക്കുന്നു. അതിലുണ്ടായിരുന്ന മീനുകള്‍ പിടയ്ക്കുന്ന അവസ്ഥയായിട്ടുണ്ട്. മോട്ടോര്‍ അടിച്ച് വെള്ളം എടുക്കാന്‍ സാധിക്കില്ല. വീട്ടില്‍ ഞാനും ഭാര്യയും മാത്രമാണുള്ളത്. അവള്‍ക്ക് കടുത്ത […]
October 26, 2019

അന്നാലിയയും അമ്മയും

നസ്രസിലെത്തിയ ഈശോയെ കണ്ട് അമ്മ മേരിക്ക് വളരെ സന്തോഷമായി. തലേന്ന് മുതല്‍ ഈശോയെ കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയെ അമ്മ ഈശോയുടെ മുന്നിലെത്തിച്ചു. യോഹന്നാന്‍ അപേക്ഷിച്ചതനുസരിച്ച് ഈശോ സുഖപ്പെടുത്തിയ ക്ഷയരോഗിണിയാണ് അവള്‍. പേര് അന്നാലിയ. സൗഖ്യം സ്വീകരിക്കുമ്പോള്‍ […]
October 26, 2019

മാതാവ് മരിച്ചോ?

പരിശുദ്ധ കന്യകാമറിയം മാലാഖമാരാല്‍ സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെട്ടതായി ജപമാലരഹസ്യത്തില്‍ നാം ധ്യാനിക്കുന്നു. എന്നാല്‍ 2019 ഫെബ്രുവരി ലക്കം ശാലോം ടൈംസില്‍ പരിശുദ്ധ അമ്മയുടെ ശരീരം ക്രിസ്തുശിഷ്യന്‍മാര്‍ മഞ്ചത്തില്‍ വഹിച്ചുകൊണ്ട് നീങ്ങിയതായി എഴുതിയിരിക്കുന്നു. വിശുദ്ധനാട്ടില്‍ മാതാവിനെ അടക്കം ചെയ്ത […]
October 26, 2019

പാപം ചെയ്തിട്ട് പ്രാര്‍ത്ഥിക്കാമോ?

എന്റെ മകന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. ഒരു ദിവസം അവന് കടുത്ത പനിയും കഫക്കെട്ടും. ഡോക്ടറെ കാണിച്ച് മരുന്ന് കൊടുത്തു. പക്ഷേ അസുഖത്തിന് ഒരു കുറവും ഉണ്ടായില്ല. അസുഖം മാറിയില്ലെങ്കില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകണം […]
October 26, 2019

മന്ത്രവാദികളെ ഭയപ്പെടുത്തുന്നവര്‍

പരിശുദ്ധ കുര്‍ബാന സ്വീകരണത്തിലൂടെ കര്‍ത്താവ് നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നതുകൊണ്ട് അവിടുന്ന് നമ്മിലും നമ്മിലൂടെയും സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ”എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തനനിരതനാണ്; ഞാനും പ്രവര്‍ത്തിക്കുന്നു.” (യോഹന്നാന്‍ 5:17) അപ്രതീക്ഷിത മരണങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ പരിശുദ്ധ കുര്‍ബാനസ്വീകരണംവഴി […]
October 26, 2019

അയല്ക്കാര്‍ പറയും, ‘ഇതൊരു അത്ഭുത വീട് !’

ഞങ്ങള്‍ താമസിക്കുന്നത് എറണാകുളം ജില്ലയിലെ വരാപ്പുഴ എന്ന സ്ഥലത്താണ്. 2018 ജൂലൈമാസത്തില്‍ ഞങ്ങള്‍ കുടുംബസമേതം ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലെ ജോസ് ഉപ്പാണി അച്ചനെ കണ്ട് പ്രാര്‍ത്ഥിക്കാന്‍ ചെന്നു. അപ്പോള്‍ അച്ചന്‍ ഞങ്ങള്‍ക്ക് ‘കൃപയ്ക്കുമേല്‍ കൃപ’ എന്ന മാതാവിന്റെ […]
October 26, 2019

നാം സമ്മതിച്ചാല്‍മാത്രം നടക്കുന്നത്….

സീദോന്‍കാരിയായ ഒരു സ്ത്രീ ഒരിക്കല്‍ ഹൃദയം പിളരുന്ന വേദനയോടെ ഈശോയെ സമീപിച്ചു. പ്രധാനമായും രണ്ട് ദുഃഖങ്ങളാണ് ആ സ്ത്രീയെ അലട്ടിയിരുന്നത്. കൂടെയുള്ള ഏകപുത്രന് കാഴ്ചയില്ലെന്ന് മാത്രമല്ല കണ്ണുപോലും ഉണ്ടായിരുന്നില്ല. കണ്‍പോളകള്‍ക്കിടയില്‍ രണ്ട് കുഴികളല്ലാതെ മറ്റൊന്നുമില്ലായിരുന്നു എന്നതാണ് […]
October 26, 2019

വചനവും വീടും

ഞങ്ങളുടെ പഴയ തറവാടുവീട് ഏതാണ്ട് വാസയോഗ്യമല്ലാതായിത്തുടങ്ങിയിരുന്നു. അതിനാല്‍ എന്റെ രണ്ടാമത്തെ മകളെ പ്രസവത്തിന് കൂട്ടിക്കൊണ്ടു വരുന്നതിനു മുമ്പ് അടുത്തുതന്നെ ഒരു വാടകവീട് കിട്ടാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. ഞാന്‍ മൂത്ത മകള്‍ക്കൊപ്പം വേറൊരു സ്ഥലത്താണ് താമസം. നാട്ടില്‍ […]
October 25, 2019

പൊട്ടിയ കുടം ചുമന്ന വിശുദ്ധന്‍ മോസസ് ദി ബ്ലാക്ക്‌

നാലാം നൂറ്റാണ്ടില്‍ ഈജിപ്തിലെ പ്രശസ്ത സന്യാസഭവനങ്ങളിലൊന്നായിരുന്ന സ്‌കീറ്റിലെ പെത്ര സന്യാസഭവനം. അവിടത്തെ താപസപിതാവായിരുന്നു മോസസ് ദി ബ്ലാക്ക് എന്ന പേരില്‍ അറിയപ്പെടുന്ന മോസസ്. ഒരിക്കല്‍ മോസസ് താമസിച്ചിരുന്ന സന്യാസഭവനത്തില ഒരു സന്യാസി ചെയ്ത കുറ്റത്തിന് ശിക്ഷ […]
October 25, 2019

മാതാവേ, വീട്ടില്‍ പോകാം

ചാപ്പലിന്റെ വാതിലുകളും ജനാലകളും ചാരിയിട്ട് പരിശുദ്ധ അമ്മയുടെ രൂപത്തിന് മുമ്പില്‍ ജപമാല ചൊല്ലി തനിയെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. മഹിമയുടെ രഹസ്യം ചൊല്ലാന്‍ ആരംഭിച്ച നേരത്ത് ഒരു കൊച്ചുകുഞ്ഞിന്റെ സ്വരം, ‘മാവാവേ… വീറ്റില്‍ പോ…വ്വാ…’ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുകയും കരയുകയും […]
October 25, 2019

ജപമാലരാജ്ഞീ, എന്റെ മാതാവേ…

ഒരു ജപമാലയെങ്കിലും ചൊല്ലാതെ കിടന്നുറങ്ങുന്ന ഒരു ദിവസത്തെക്കുറിച്ച് ഭീതിയോടെ മാത്രമേ ഇതുവരെയുള്ള എന്റെ നവീകരണ ജീവിതത്തില്‍ എനിക്ക് ചിന്തിക്കാനാവൂ. കാരണം ജപമാല രാജ്ഞിയായ മറിയത്തോട് എന്റെ ജീവിതം അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. ഓ മറിയമേ, ജപമാല രാജ്ഞി […]