2019 OCTOBER

October 25, 2019

ഈ വിശ്വാസം മതി?

ഉത്തരേന്ത്യയില്‍ മിഷന്‍ പ്രദേശത്ത് തീക്ഷ്ണതയോടെ തന്റെ പൗരോഹിത്യശുശ്രൂഷ ചെയ്യുന്ന അജിത് അച്ചനെ ഓര്‍മ്മിക്കുന്നു. അതികഠിനമായി കൈകള്‍ക്ക് തളര്‍ച്ച അനുഭവപ്പെട്ടിരുന്നു അച്ചന്. തണുപ്പിന്റെ പ്രശ്‌നങ്ങളാണ് എന്ന് കരുതി ആദ്യം ആ വേദന അത്ര ഗൗരവത്തില്‍ എടുത്തില്ല. പക്ഷേ […]
October 25, 2019

‘സര്‍പ്രൈസ് ‘ കൂട്ടുകാരന്‍

ഒരിക്കല്‍ വിശുദ്ധ ബലിയില്‍ സംബന്ധിക്കവേ എന്റെ മനസ്സ് വളരെ അസ്വസ്ഥമാവാന്‍ തുടങ്ങി, ”പാപങ്ങളുടെ അഴുക്ക് പുരണ്ട എന്റെ ഹൃദയത്തിലേക്ക് എങ്ങനെ ഈശോയെ സ്വീകരിക്കും?” ഈ ചിന്തയ്ക്ക് പിന്നാലെ ഒരു കൂട്ടുകാരന്‍ പറഞ്ഞ സംഭവം എന്റെ മനസ്സില്‍ […]
October 25, 2019

കൊഞ്ചീത്തായ്ക്ക് ചില രഹസ്യങ്ങളുണ്ടായിരുന്നു…

വിവാഹം കഴിഞ്ഞ് പതിനാറ് വര്‍ഷങ്ങള്‍ തികയുന്നതിനുമുമ്പേ പ്രിയതമന്‍ വിട പറഞ്ഞു. ആ വിവാഹബന്ധത്തിലെ ഒമ്പത് കുട്ടികളില്‍ നാലുപേരും അകാലത്തില്‍ മരണമടഞ്ഞു. കുടുംബജീവിതത്തെ കടപുഴക്കിയെറിയുന്ന വിനാശത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞുവീശിയ ഒരു കുടുംബം. പക്ഷേ ആ കുടുംബത്തിലെ അമ്മയെക്കുറിച്ച് […]
October 25, 2019

ആ ദിവസത്തിന്റെ പ്രത്യേകത?

ജോലിയുമായി ബന്ധപ്പെട്ട് എറണാകുളത്തായിരുന്നു 2002 കാലഘട്ടത്തില്‍ ഞാന്‍ താമസിച്ചിരുന്നത്. അന്ന് ഞാന്‍ അക്രൈസ്തവനായിരുന്നു. ഒരിക്കല്‍ ഞാന്‍ മുടി വെട്ടാനായി പോയി. ബാര്‍ബര്‍ ഷോപ്പില്‍ ആ സമയത്ത് നല്ല തിരക്കായിരുന്നു. അതിനാല്‍ ടീപോയില്‍ ചലച്ചിത്രമാസികകള്‍ക്കൊപ്പം കിടന്നിരുന്ന ഒരു […]
October 25, 2019

എന്തൊരത്ഭുതം!

ശരീരത്തിനും മനസിനും ഒരുപോലെ സൗഖ്യം ലഭിക്കുന്ന ഇടമാണ് കുമ്പസാരം. അവിടെ നടക്കുന്ന അത്ഭുതങ്ങള്‍ നമ്മെ വിസ്മയിപ്പിക്കേണ്ടതാണ്. ഒരു സാധാരണ വൈദികനിലൂടെ ഈശോയ്ക്ക് മറഞ്ഞിരുന്ന് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് നമ്മെ അത്ഭുതപ്പെടുത്തേണ്ടേ? ആ നിമിഷംവരെ സംസാരിച്ചും കൂട്ടു […]
October 25, 2019

ഈ യുവവിപ്ലവങ്ങള്‍ പ്രോത്സാഹിപ്പിക്കണ്ടേ…?

ഹൃദയഹാരിയായ ഒരു അനുഭവമായിരുന്നു അത്. 32 യുവതീയുവാക്കള്‍ ജീസസ് യൂത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘ഫുള്‍ടൈം കമ്മിറ്റ്‌മെന്റ്’ എടുത്ത് ഇറങ്ങുന്നു. ജോലിയും വരുമാനവും ഭാവിയും ഒന്നും നോക്കാതെ, കര്‍ത്താവിന് വേണ്ടി ജീവിക്കാന്‍, പ്രവര്‍ത്തിക്കാന്‍, തയാറായിക്കൊണ്ടുള്ള ഇറക്കം. […]
October 25, 2019

ധ്യാനത്തിന്റെ പിറ്റേന്ന്…

എന്റെ ഇളയ മകന്‍ ജോസഫിന്റെ ഒരു കാല്‍ ചെറുപ്പത്തില്‍ വളഞ്ഞാണിരുന്നത്. അത് ശരിയാകുന്നതിനായി രണ്ട് സര്‍ജറികള്‍ നടത്തി. തുടര്‍ന്ന് അവനെ പ്രത്യേക ഷൂസും ധരിപ്പിച്ചിരുന്നു. 13 വയസായാല്‍ വെല്ലൂര്‍ ആശുപത്രിയില്‍ മറ്റൊരു സര്‍ജറികൂടി ചെയ്യാനും തീരുമാനിച്ചിരുന്നു. […]