2019 September

September 24, 2019

അഭിഷേകത്തിന്റെ ആഴം എങ്ങനെ അറിയാം?

അയര്‍ലണ്ടിലെ മേയോയില്‍ 2507 അടി മുകളില്‍ സ്ഥിതിചെയ്യുന്ന പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമാണ് ക്രോഗ് പാട്രിക്. വടികുത്തിയും ഇഴഞ്ഞുനീങ്ങിയുമൊക്കെ ഏറെ ക്ലേശിച്ചാണ് മഞ്ഞുറഞ്ഞ ആ മലമുകളില്‍ തീര്‍ത്ഥാടകര്‍ എത്തിപ്പെടുക. എങ്കിലും എല്ലാ വര്‍ഷവും പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് പ്രാര്‍ത്ഥനാപൂര്‍വം, […]
September 24, 2019

പോള്‍ കണ്ട പ്രസന്നതയുടെ കാരണം

നിഷ്‌കപടനായ പോള്‍ എന്ന സന്യാസി (Paul the simple) വിശുദ്ധ ജീവിതം നയിച്ചിരുന്ന ഒരാളായിരുന്നു. അന്യരുടെ ഹൃദയഗതങ്ങള്‍ ഗ്രഹിക്കാനുള്ള വരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. സഹസന്യാസിമാര്‍ പരിശുദ്ധ കുര്‍ബാനയ്ക്ക് വരുമ്പോള്‍ പോള്‍ വാതില്‍ക്കല്‍ നില്‍ക്കും. ഏതെങ്കിലും സന്യാസിയുടെ […]
September 24, 2019

രാജാവിന്റെ ചങ്ങാതിയും ജര്‍ത്രൂദിന്റെ പ്രാര്‍ത്ഥനയും

ഒരിക്കല്‍ പരിശുദ്ധ കുര്‍ബാന സ്വീകരിച്ച സമയത്ത് താന്‍ കര്‍ത്താവിനോടൊപ്പം ശുദ്ധീകരണസ്ഥലത്ത് എത്തിച്ചേര്‍ന്നതായി വിശുദ്ധ ജര്‍ത്രൂദ് കണ്ടു. താന്‍ ആവശ്യപ്പെടാനാഗ്രഹിച്ചതിലും അധികം ആത്മാക്കള്‍ ആ ദിവ്യകാരുണ്യസ്വീകരണശേഷം അവിടെനിന്ന് മോചിപ്പിക്കപ്പെടുന്നത് വിശുദ്ധ മനസ്സിലാക്കി. പിന്നീടുള്ള നാളുകളിലും വിശുദ്ധ ജര്‍ത്രൂദ് […]
September 24, 2019

മക്കളെക്കുറിച്ചുള്ള ആധി

  എന്റെ മകന്‍ അന്യസംസഥാനത്ത്  പഠനത്തിനായി പോയിരിക്കുന്നു. വീട്ടില്‍നിന്ന് മാറിനില്‍ക്കുമ്പോള്‍  അവന്‍ വഴിതെറ്റിപ്പോകുമോ എന്നോര്‍ത്ത് എനിക്ക് പലപ്പോഴും ആധിയാണ്. ഈ ആധിയില്‍നിന്ന് മോചനം നേടാനും അവന്‍ വഴിതെറ്റിപ്പോകാതിരിക്കാനും എനിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും? ലീന ടോമി, […]
September 24, 2019

ആരോഗ്യമാതാവിന്റെ അടുക്കല്‍…

എനിക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍മുതല്‍ ഇടയ്ക്കിടെ രക്തം തുപ്പുമായിരുന്നു. രാത്രി ഒന്നുറങ്ങിക്കഴിയുമ്പോഴായിരിക്കും ചിലപ്പോള്‍ വായ് നിറയെ രക്തം വരിക. എഴുന്നേറ്റ് തുപ്പിക്കളഞ്ഞിട്ട് കിടക്കും. 1988-ല്‍ തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയില്‍ ഇത് മാറാനായി ഒരു സര്‍ജറി ചെയ്തിട്ടുള്ളതാണ്. […]
September 24, 2019

മുമ്പേ പോകുന്ന ദൈവം നയിക്കുമ്പോള്‍…

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്ന എനിക്ക് പരീക്ഷകള്‍ വളരെ വിഷമകരമായി അനുഭവപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ പരീക്ഷയ്ക്കു മുമ്പ് കുമ്പസാരിച്ചൊരുങ്ങിയിട്ടാണ് പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിക്കഴിഞ്ഞ സമയത്ത് ശാലോം ടൈംസില്‍ ‘മുമ്പേ പോയ ദൈവം’ എന്ന സാക്ഷ്യം വായിച്ചതനുസരിച്ച് ഒമ്പത് […]
September 24, 2019

ഹന്നാന്‍വെള്ളം ഔഷധമായി!

ഞാന്‍ ഒരു ഡയബറ്റിക് പേഷ്യന്റാണ്. കാലിലെ ഒരു വിരല്‍ ഈ അസുഖം നിമിത്തം 14 വര്‍ഷം മുമ്പ് മുറിച്ചുകളഞ്ഞിട്ടുണ്ട്. സ്‌കിന്‍ ഗ്രാഫ്റ്റിംഗ് നടത്തിയിട്ടുമുണ്ട്. ഈയടുത്ത സമയത്ത് ആ ഭാഗത്ത് എങ്ങനെയോ പൊട്ടി പഴുത്തു. ഈ സന്ദര്‍ഭത്തിലാണ് […]
September 24, 2019

സൗഖ്യബലി ദിവ്യബലി

ഏതാനും മാസങ്ങള്‍ക്കു മുമ്പ് ജോലിസ്ഥലത്തുവച്ച് എനിക്ക് കഠിനമായ പല്ലുവേദന അനുഭവപ്പെട്ടു. മോണയില്‍ പഴുപ്പും നീരും ഉണ്ടായിരുന്നു. സാധാരണയായി ചെയ്യാറുള്ള മരുന്നുകളൊന്നും ചെയ്തിട്ട് ഫലമുണ്ടായില്ല. ജോലിയിലാകട്ടെ അവധിയെടുക്കാനും കഴിയാത്ത അവസ്ഥയായിരുന്നു. മൂന്ന് ദിവസത്തോളം ശരിയായി ആഹാരം കഴിക്കുകപോലും […]
September 24, 2019

15-ാം വര്‍ഷത്തിലെ ജപമാലകള്‍

ശാലോം ടൈംസ് സ്ഥിരമായി വായിക്കുന്ന ഒരാളാണ് ഞാന്‍. സിംപിള്‍ ഫെയ്ത്ത് പംക്തി എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ ജീവിതത്തിലുണ്ടായ ഒരനുഭവം പങ്കുവയ്ക്കട്ടെ. എന്റെ മൂത്ത മകളുടെ വിവാഹം കഴിഞ്ഞ് 15 വര്‍ഷമായിട്ടും കുഞ്ഞുങ്ങളുണ്ടായില്ല. അവളുടെ രണ്ട് […]
September 24, 2019

വചനമെഴുത്ത് അനുഗ്രഹമായി

ഫേസ്ബുക്കില്‍ കണ്ട ഒരു വീഡിയോയില്‍നിന്നാണ് വചനം എഴുതുന്നത് അനുഗ്രഹകരമാണ് എന്ന് മനസിലാക്കിയത്. ആ സമയത്ത് എനിക്ക് ചില സാമ്പത്തികാവശ്യങ്ങളുണ്ടായിരുന്നു. ഒരു ലോണ്‍ കുടിശിക തീര്‍ക്കുക എന്നതായിരുന്നു പ്രധാന ആവശ്യം. അതിലേക്കായി ഞാന്‍ അടച്ചുകൊണ്ടിരുന്ന ഒരു ചിട്ടി […]
September 23, 2019

ചങ്ങാത്തങ്ങളില്‍ പരിക്ക് പറ്റാതെ…

എല്ലാവരെയും രസിപ്പിക്കാന്‍ മിടുക്കിയായ ഒരു കൂട്ടുകാരിയുണ്ടായിരുന്നു ഞങ്ങള്‍ക്ക്. എല്ലാവരെയുംപോലെ സങ്കടങ്ങള്‍ അവള്‍ക്കുമുണ്ടെങ്കിലും ആ പെരുമാറ്റം കണ്ടാല്‍ അവള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് തോന്നും. അതിനാല്‍ അവളുടെകൂടെ സമയം ചെലവഴിക്കാന്‍ പൊതുവേ എല്ലാവരും ഇഷ്ടപ്പെട്ടു. നാളുകള്‍ ചിലത് കഴിഞ്ഞപ്പോള്‍ […]
September 23, 2019

നന്ദി പറഞ്ഞാല്‍…

ദിവ്യബലിയില്‍ പങ്കെടുക്കേണ്ടത് ഏതു മനോഭാവത്തോടെയായിരിക്കണം എന്ന് വ്യക്തമാക്കാന്‍ അധ്യാപകന്‍ വേദപാഠക്ലാസില്‍ ഒരു കഥ പറഞ്ഞു. അനന്തപുരി രാജ്യത്തെ രാജാവായിരുന്നു സുശീലന്‍. അദ്ദേഹം തന്റെ രാജ്യത്തെ എല്ലാ ജനങ്ങളെയും വിളിച്ചുകൂട്ടി വിരുന്ന് നടത്തുക പതിവായിരുന്നു. ജനങ്ങളുടെ പരാതികള്‍ […]