2019 September

September 23, 2019

മുഖമൊന്നുയര്‍ത്തുക, സ്‌നേഹചുംബനത്തിനായ്…

എട്ട് വര്‍ഷം മുമ്പുണ്ടായ ഒരനുഭവത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും മനസിലുണ്ട്. ഒരു കോണ്‍വെന്റില്‍ സിസ്റ്റേഴ്‌സിന്റെ വാര്‍ഷികധ്യാനത്തില്‍ സഹായിക്കാനായി എത്തിയതാണ്. ചായ കുടിക്കാനായി സന്ദര്‍ശക മുറിയിലേക്ക് പോകുമ്പോള്‍ ഭിത്തിയില്‍ എഴുതിവച്ചിരിക്കുന്ന ഒരു വാക്യം ശ്രദ്ധയില്‍പ്പെട്ടു. ”മക്കളേ, തമാശയായിട്ടുപോലും നിങ്ങള്‍ […]
September 23, 2019

രാജ്ഞിയുടെ വാഗ്ദാനം അവഗണിച്ച വിശുദ്ധന്‍

‘രാജകൊട്ടാരവുമായി അധികം ബന്ധം പുലര്‍ത്താതിരിക്കുക, ഭാര്യയായ ആനിയെ നന്നായി നോക്കുക’ – ഇംഗ്ലണ്ടിലെ പ്രഭുകുടുംബത്തിലെ അംഗമായിരുന്ന ഫിലിപ്പ് ഹൊവാര്‍ഡിന്റെ പിതാവ് തോമസ് ഹൊവാര്‍ഡ് തന്റെ മരണത്തിന് മുമ്പായി മകന് നല്‍കിയ രണ്ട് ഉപേദശങ്ങളായിരുന്നു ഇവ. എന്നാല്‍ […]
September 23, 2019

നേട്ടങ്ങളുടെ പിന്നാലെ വരുന്ന അപകടങ്ങള്‍

”ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും കര്‍ത്താവ് കണ്ടു….. എന്നാല്‍ നോഹ കര്‍ത്താവിന്റെ പ്രീതിക്ക് പാത്രമായി” (ഉല്പത്തി 6:5-8). കാരണം ”നോഹ നീതിമാനായിരുന്നു. ആ തലമുറയിലെ കറയറ്റ […]
September 23, 2019

ഉല്‍പ്രേരകവും ജപമാലയും

ആ വീട്ടില്‍ സഹായിയായി വന്നതാണ് വിനീതയെന്ന ഒറീസ്സക്കാരി യുവതി. ശാന്തപ്രകൃതിയായ അവള്‍ക്ക് വളരെ ക്ഷീണിച്ച രൂപം. മുമ്പ് കേരളത്തിലെ ഒരു വീട്ടില്‍ നിന്നിരുന്നതുകൊണ്ട് മലയാളം ഒരു വിധമെല്ലാം മനസിലാകും. വന്ന ദിവസം കാര്യമായൊന്നും ആരോടും സംസാരിച്ചില്ല. […]
September 23, 2019

കുമ്പസാരിച്ചാല്‍ പോരാ?

വിശുദ്ധ ജോണ്‍ മരിയ വിയാനി പറയുന്നത് ഇപ്രകാരമാണ്: ”ചിലര്‍ ചിന്തിക്കുന്നു, ഞാന്‍ വീണ്ടും ഈ പാപം ചെയ്യാന്‍ പോവുകയാണ്. മൂന്ന് പാപങ്ങള്‍ കുമ്പസാരിക്കുന്നതിനെക്കാള്‍ വിഷമമൊന്നുമല്ല നാല് പാപങ്ങള്‍ കുമ്പസാരിക്കുന്നത്.” ഇത് ഒരു കുട്ടി തന്റെ അപ്പനോടു […]
September 23, 2019

നമ്മുടെ പ്രാര്‍ത്ഥന ദൈവത്തെ അലോസരപ്പെടുത്താറുണ്ടോ?

കുറച്ച് നാള്‍ മുമ്പ് ഞാന്‍ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു. ചേര്‍ന്നുകഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത് അതൊരു മധ്യസ്ഥപ്രാര്‍ത്ഥനാഗ്രൂപ്പാണെന്ന്. ആകെ 65 അംഗങ്ങളേ അതില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും രണ്ടു മണിക്കൂറിനുള്ളില്‍ 350 പ്രാര്‍ത്ഥനാനിയോഗങ്ങളെങ്കിലും വന്നിട്ടുണ്ടാവും. ഈ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ […]
September 23, 2019

നിങ്ങള്‍ വിളിക്കുന്ന ദൈവം ഒരത്ഭുതം ചെയ്താല്‍…

വിവാഹം നടക്കുന്ന സമയത്ത് എനിക്ക് കല്‍ക്കട്ടയില്‍ ജോലിയുണ്ടായിരുന്നു. അതിനാല്‍ വിവാഹത്തോടനുബന്ധിച്ചുള്ള അവധി കഴിഞ്ഞ് ഭര്‍ത്താവുമൊത്ത് സ്വദേശമായ കോട്ടയത്തുനിന്ന് വീണ്ടും കല്‍ക്കട്ടയിലേക്ക് പോയി. നാളുകള്‍ കഴിഞ്ഞിട്ടും ഞാന്‍ ഗര്‍ഭിണിയായില്ല. അങ്ങനെയിരിക്കേ യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായി. അതുമായി ബന്ധപ്പെട്ട് […]
September 23, 2019

സ്വപ്നങ്ങള്‍ അവിടുന്ന് തിരികെ തരും!

ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറാത്ത അനുഭവം ഇല്ലാത്തവര്‍ ആരുണ്ട്? ആഗ്രഹിച്ചത് സംഭവിച്ചില്ലെന്ന് മാത്രമല്ല ആഗ്രഹിക്കാത്ത കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്തു. തകര്‍ന്നുവീണ സ്വപ്നകൊട്ടാരത്തിന്റെ മുമ്പില്‍ പലപ്പോഴും നമ്മള്‍ തളര്‍ന്നിരുന്നിട്ടുണ്ട്. മുന്നോട്ട് പോകുവാന്‍ ഒരു വഴിയും കാണാത്ത അവസ്ഥ. വഴി […]
September 23, 2019

രണ്ടാം വട്ടം പിശാച് വരുമ്പോള്‍…

ധൂര്‍ത്തപുത്രന്‍ പിതാവിനരികിലേക്ക് പോയത് അവന്റെ ചുമതല നല്കപ്പെട്ടിരുന്ന പിശാചിന് വലിയ നാണക്കേടുണ്ടാക്കി. അതിനാല്‍ അവന്‍ തന്റെ തലവന്റെയടുത്തെത്തി അപേക്ഷിച്ചു, ”എനിക്ക് രണ്ടാമതൊരു അവസരം തരണം.” പിശാചുക്കളുടെ തലവന്‍ ഈ അപേക്ഷ അനുവദിച്ചു. അതോടെ ഈ പിശാച് […]
September 23, 2019

സഹിക്കുന്നവര്‍ക്കായി…

ക്രിസ്തീയ ജീവിതത്തിലെ ക്ലേശകരമായ രഹസ്യമാണ് സഹനം. ദൈവം നല്ലവനെങ്കില്‍ മനുഷ്യനെ സഹിക്കാന്‍ വിട്ടുകൊടുക്കുന്നതെന്തേ? ദൈവം ശക്തനെങ്കില്‍ തിന്മയെ ഉന്മൂലനം ചെയ്യാത്തതെന്തേ? സഹിക്കുന്നവന് പിന്നെയും സഹനം. എന്താണിതിന്റെ അര്‍ത്ഥം? മൂന്ന് തലങ്ങളില്‍ ഇതിനെ മനസിലാക്കാന്‍ കഴിഞ്ഞേക്കും. ഒന്ന്: […]
September 23, 2019

നാവിനെ നിയന്ത്രിക്കുന്ന മരുന്ന്‌

”സംസാരത്തില്‍ തെറ്റ് വരുത്താത്ത ഏവനും പൂര്‍ണ്ണനാണ്. തന്റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവന് കഴിയും.” (യാക്കോബ് 3:2) ഒരു കാറപകടത്തില്‍പ്പെട്ട് പത്ത് ദിവസത്തോളം ആശുപത്രിയില്‍ കിടന്ന സമയം. ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം റൗണ്ട്‌സിന് വന്ന പ്രധാന […]