2020 February

March 5, 2020

കയ്പ് മധുരമാകുന്നതെങ്ങനെ?

”എന്റെ ദൈവത്തിന്റെ സഹായത്താല്‍ ഞാന്‍ കോട്ട ചാടിക്കടക്കും.” കീഴടങ്ങുവാന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തിയുടെ വിജയപ്രഖ്യാപനമാണിത്. ഒട്ടേറെ കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണദ്ദേഹം. പക്ഷേ അവയെല്ലാം ദൈവസഹായത്താല്‍ മധുരമേറിയ സങ്കീര്‍ത്തനഗീതങ്ങളാക്കി മാറ്റുവാന്‍ സാധിച്ച ഒരാള്‍. സ്വന്തം മകന്‍ […]
March 5, 2020

റോസാ മിസ്റ്റിക്കയും സ്‌കാനിംഗും!

2013-ല്‍ ഞങ്ങളുടെ മൂന്ന് വയസുകാരിയായ ഇളയ മകളുടെ കണ്ണ് പെട്ടെന്ന് കോങ്കണ്ണായി മാറി. ഡല്‍ഹിയില്‍ താമസിക്കുന്ന ഞങ്ങള്‍ അതിന് കാരണം തേടി ആശുപത്രിയിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന രോഗവിവരം അറിഞ്ഞത്. തലച്ചോറില്‍ ട്യൂമര്‍ വളരുന്നു! അതാണ് പെട്ടെന്നുണ്ടായ കോങ്കണ്ണിന് […]
March 5, 2020

പ്രാര്‍ത്ഥനയില്‍ മരുഭൂമിയനുഭവമോ?

പ്രാര്‍ത്ഥനയില്‍ മടുപ്പും വിരസതയും ഉണ്ടാവുക തികച്ചും സ്വാഭാവികം. ഈ കെണിയില്‍നിന്നും വിടുതല്‍ പ്രാപിക്കാനുള്ള നല്ല വഴി വിരസതയുണ്ടാകുമ്പോഴും മടുപ്പുകൂടാതെ പ്രാര്‍ത്ഥന തുടരുകയെന്നതാണ്. നിരന്തരമായ പ്രാര്‍ത്ഥനയിലൂടെ ദൈവം നല്കുന്ന ദാനമാണ് പ്രാര്‍ത്ഥനാവരം. കുഞ്ഞുങ്ങള്‍ നടക്കാന്‍ പഠിക്കുന്നതുപോലെയാകണം പ്രാര്‍ത്ഥനാജീവിതമെന്ന് […]
March 5, 2020

ചൂടുള്ള കടലയും ‘ഒരു നേര’വും

പ്രിയമക്കളേ, ”ആരിക്കാ കട്‌ല, നല്ല ചൂടുള്ള കട്‌ല, ആരിക്കുവേണം നല്ല ചൂടുള്ള കട്‌ല…” ബസ് സ്റ്റാന്‍ഡില്‍ എപ്പോഴും കേള്‍ക്കുന്ന ശബ്ദമാണിത്. ഈ 1968-ാം ആണ്ടില്‍ അരി കിട്ടാന്‍ വലിയ പ്രയാസമായപ്പോഴാണ് ഈ കച്ചവടം വര്‍ധിച്ചത്. ഇങ്ങനെ […]
March 5, 2020

കൊളോസിയത്തിലെ കൊച്ചുത്രേസ്യ

ലിസ്യൂവിലെ തെരേസ എന്ന വിശുദ്ധ കൊച്ചുത്രേസ്യ തന്റെ റോമായാത്രയെക്കുറിച്ച് ആത്മകഥയായ നവമാലികയില്‍ എഴുതുന്നുണ്ട്. ആ യാത്രയ്ക്കിടയിലെ മനോഹരമായ രംഗമാണ് കൊച്ചുത്രേസ്യ റോമന്‍ കൊളോസിയം സന്ദര്‍ശിക്കുന്നത്. യേശുവിനുവേണ്ടി അനേകം വേദസാക്ഷികള്‍ രക്തം ചിന്തിയ അവിടത്തെ മണ്ണ് ചുംബിക്കാന്‍ […]
March 5, 2020

വ്യത്യസ്തമായ ചലഞ്ച് തന്ന സന്തോഷം

  ആത്മീയ പങ്കുവയ്ക്കലിനും വളര്‍ച്ചയ്ക്കും സഹായിക്കുന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഞാന്‍ അംഗമായി. ഞങ്ങള്‍ക്ക് ഇടയ്ക്കിടെ ഓരോ ചലഞ്ചുകള്‍ നല്കപ്പെടും. ഒരു ദിവസം കിട്ടിയ ചലഞ്ച് ‘പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ’ എന്ന് ആവര്‍ത്തിച്ച് പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു. […]
March 5, 2020

ആ പ്രാര്‍ത്ഥനക്ക് ലഭിച്ചത് ഉന്നതമായ ഉത്തരം

പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരം അനുകൂലമാകുമ്പോള്‍ നമ്മള്‍ ഹൃദയപൂര്‍വം നന്ദി പറയും. കടബാധ്യത മാറുമ്പോള്‍, രോഗം സുഖമാകുമ്പോള്‍, അപ്രാപ്യമെന്ന് കരുതുന്നവ ലഭിക്കുമ്പോള്‍ ഉള്ളില്‍ കൃതജ്ഞത നിറയും. എന്നാല്‍ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി ചോദിച്ചത് ലഭിക്കാതെ വരുമ്പോള്‍ അതിനെ നമ്മള്‍ എങ്ങനെ […]
March 5, 2020

സമാധാനകാരണം ഒരു രഹസ്യം!

  ഞായറാഴ്ചകളില്‍ ഞാന്‍ പി.എസ്.സി. പരീക്ഷാപരിശീലനത്തിന് പോയിക്കൊണ്ടിരുന്ന സമയം. ഞാന്‍ പോകുമ്പോള്‍ എന്റെ രണ്ടാമത്തെ കുഞ്ഞിനെ മമ്മിയാണ് നോക്കിക്കൊണ്ടിരുന്നത്. മമ്മിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നെങ്കിലും മകള്‍ പരീക്ഷയില്‍ വിജയിച്ച് ഒരു ജോലി നേടുന്നത് കാണാനുള്ള ആഗ്രഹംകൊണ്ട് മമ്മി […]