2020 January

January 16, 2020

അറിയപ്പെടാത്ത പുതുവര്‍ഷം

  വചനം പ്രഘോഷിക്കണമെന്ന ആഗ്രഹവുമായാണ് ആ യുവാവ് ധ്യാനഗുരുവിനെ സമീപിച്ചത്. തന്റെ കഴിവുകളും പ്രസംഗ പാടവവും മോട്ടിവേഷണല്‍ ക്ലാസുകളെടുക്കുന്നതിലെ മുന്‍ പരിചയവുമെല്ലാം അയാള്‍ ധ്യാനകേന്ദ്രത്തിലെ ഡയറക്ടറച്ചനുമായി പങ്കുവച്ചു. എല്ലാം കേട്ടശേഷം, വികാരിയച്ചന്റെ കത്തുമായി വരാന്‍ ധ്യാനഗുരു […]
January 16, 2020

വചനത്തിലെ വൈരുധ്യം എന്തുകൊണ്ട്?

ഒരു വചനഭാഗം വായിച്ചപ്പോള്‍ തോന്നിയ സംശയം ചോദിക്കട്ടെ. 1 കോറിന്തോസ് 14: 22-24: ”ഭാഷാവരം വിശ്വാസികള്‍ക്കുള്ളതല്ല, അവിശ്വാസികള്‍ക്കുള്ള അടയാളമാണ്. പ്രവചനമാകട്ടെ, അവിശ്വാസികള്‍ക്കല്ല, വിശ്വാസികള്‍ക്കുവേണ്ടിയുള്ളതും. ആകയാല്‍, സഭ മുഴുവന്‍ സമ്മേളിച്ചിരിക്കേ ഓരോരുത്തരും ഭാഷാവരത്തോടെ സംസാരിക്കുന്നതായി അജ്ഞരോ അവിശ്വാസികളോ […]
January 15, 2020

സ്രഷ്ടാവും മനുഷ്യമസ്തിഷ്‌കവും

ജനിച്ചപ്പോള്‍മുതല്‍ ഏകാന്തദ്വീപില്‍ മറ്റാരുമായും ബന്ധമില്ലാതെ ജീവിച്ചാലും ഒരു മനുഷ്യവ്യക്തിയില്‍ ജൈവികമായിത്തന്നെ അതീന്ദ്രിയമായതിനോട് ആകര്‍ഷണമുണ്ടാകും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ദൈവം മനുഷ്യനെ തന്നിലേക്ക് ആകര്‍ഷിക്കുന്ന വിധത്തിലാണ് മസ്തിഷ്‌കം തയാറാക്കിയിരിക്കുന്നത് എന്നതാണ് അതിന് കാരണം. അതിനാല്‍ത്തന്നെ തന്റെ സ്രഷ്ടാവിനെ […]
January 15, 2020

നടക്കാന്‍ സഹായിച്ച ശാലോം ടൈംസ്‌

ശാലോം ടൈംസിലെ ലേഖനങ്ങളും സിംപിള്‍ ഫെയ്ത്ത് സാക്ഷ്യങ്ങളും വായിച്ചതിലൂടെ ഞങ്ങള്‍ക്ക് കൂടുതലായി പ്രാര്‍ത്ഥിക്കാനുള്ള തീക്ഷ്ണത ലഭിച്ചു. അതിന്റെ ഫലമായി എന്റെ മകള്‍ എസ്‌തേറിന്റെ ജീവിതത്തില്‍ വലിയ അനുഗ്രഹമാണ് ഉണ്ടായത്. അവള്‍ക്ക് ഒന്നര വയസ് പ്രായമുള്ളപ്പോള്‍ മസ്തിഷ്‌കജ്വരം […]
January 15, 2020

ന്യൂ ഇയര്‍ ഹാപ്പിയാക്കിയ ‘മിന്നാമിനുങ്ങ്’

സന്തോഷവും അഭിമാനവും നിറഞ്ഞ മനസോടെ ഞാന്‍ ആ ക്ഷണപത്രികയിലേക്ക് വീണ്ടും നോക്കി. കരാട്ടെയിലെ ഉയര്‍ന്ന ബിരുദമായ 3rd Dan  ബ്ലാക്ക് ബെല്‍റ്റ് നേടിയ ഞാന്‍ അഞ്ച് വര്‍ഷം സംസ്ഥാന ചാംപ്യനും ഒരു വര്‍ഷം അന്താരാഷ്ട്ര ചാംപ്യനുമായിരുന്നു […]
January 15, 2020

അനുസരണത്തിന്റെ പ്രതിഫലം

എന്റെ കൈയക്ഷരം വളരെ മോശമായിരുന്നു. ഞാന്‍ എഴുതിയത് മറ്റാരെങ്കിലും കാണുന്നത് എനിക്ക് ലജ്ജാകരമായി അനുഭവപ്പെട്ടു. അങ്ങനെയിരിക്കേ ഞങ്ങളുടെ സന്യാസസഭയുടെ സ്ഥാപകപിതാവ് മോണ്‍സിഞ്ഞോര്‍ സി.ജെ. വര്‍ക്കിയച്ചന്‍, അദ്ദേഹം ശാലോം മാസികയില്‍ പ്രസിദ്ധീകരിക്കാന്‍ എഴുതിയ ലേഖനം പകര്‍ത്തിയെഴുതാന്‍ എന്നോട് […]
January 15, 2020

സൈനിക കമാന്‍ഡര്‍ വൈദികനായി, പിന്നെ…

ചങ്ങലകളാല്‍ ബന്ധിതമായ കാരാഗൃഹവാസമാണ് ജെറോം എമിലിയാനി എന്ന വിശുദ്ധനെ സ്ഫുടം ചെയ്ത് രൂപപ്പെടുത്തിയത്. സ്വന്തം ശക്തിയില്‍ ആശ്രയിച്ചും ശത്രുക്കളെ കീഴ്‌പ്പെടുത്തിയും മുന്നേറിയ സൈനിക കമാന്‍ഡറായിരുന്ന എമിലിയാനി അതുവരെ ദൈവത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അല്ലെങ്കില്‍ ദൈവത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനുള്ള […]
January 15, 2020

മധുരപ്രതികാരം

വീട്ടിലേക്ക് കയറിവരുന്ന മകന്റെ കണ്ണുകള്‍ കരഞ്ഞാലെന്നവണ്ണം കലങ്ങിയിട്ടുണ്ട്. പതിയെ അവനരികിലെത്തി അമ്മ ചോദിച്ചു, ”എന്തുപറ്റി മോനേ?” ”ഞാന്‍… അവിടെ കയറിച്ചെല്ലുമ്പോള്‍ അവര്‍ എന്നെക്കുറിച്ച് തീര്‍ത്തും മോശമായി അപവാദം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടതേ ഞാനെല്ലാം കേട്ടുവെന്ന് അവര്‍ക്ക് […]
January 15, 2020

ദൈവത്തെ തടയാന്‍ കഴിയും!

സ്രഷ്ടാവായ ദൈവം സൃഷ്ടികളായ മനുഷ്യരെ പിടിച്ചുനിര്‍ത്തുന്നതല്ല; മറിച്ച് കേവലം സൃഷ്ടികളായ ചില മനുഷ്യര്‍ ദൈവത്തിലുള്ള തങ്ങളുടെ അചഞ്ചലമായ വിശ്വാസംകൊണ്ട് സ്രഷ്ടാവിനെ പിടിച്ചുനിര്‍ത്തുന്നതാണ് വിശുദ്ധ ബൈബിളിലെ ഏറ്റവും മനോഹരമായ രംഗങ്ങള്‍. ഞാന്‍ എത്തിപ്പെട്ടിരിക്കുന്ന ജീവിതസാഹചര്യത്തിന്റെ മറുവശത്ത് എന്റെ ദൈവമുന്നെും […]
January 15, 2020

ഊതിയാലും അണയാത്ത തിരി…

ഒരു നാലുവയസുകാരന്റെ ജന്മദിനാഘോഷം. ഒരു ചെറിയ സ്‌നേഹക്കൂട്ടായ്മയില്‍ ലളിതമായ ആഘോഷമാണ് നടത്തുന്നത്. ആദ്യം പ്രാര്‍ത്ഥന, പിന്നെ കേക്കുമുറിക്കല്‍. കേക്കിനുചുറ്റുമുള്ള മെഴുകുതിരികള്‍ അവന്‍ ഒന്നൊന്നായി കത്തിച്ചു. പിന്നെ തിരികള്‍ ഊതിക്കെടുത്തി കേക്ക് മുറിക്കാന്‍ തുടങ്ങി. പക്ഷേ ഒരു […]
January 15, 2020

ചിപ്പ് നഷ്ടപ്പെടാതെ നോക്കണേ…

ഒരു യാത്രയ്ക്കിടെ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്രോള്‍ അടിയ്ക്കാന്‍ നിര്‍ത്തി. വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. തൊട്ടടുത്തുള്ള കാര്‍ ഡീലറെ വിളിച്ചു. അവര്‍ വന്ന് നോക്കിയിട്ടും സ്റ്റാര്‍ട്ട് ആകുന്നില്ല. അപ്പോഴാണ് സ്റ്റിയറിംഗിന്റെ അടിയില്‍ […]
January 15, 2020

സര്‍ജറി സാധ്യമല്ല, പക്ഷേ…

രണ്ട് വര്‍ഷം മുമ്പ് എന്റെ രണ്ട് കണ്ണിനും തിമിരം ബാധിച്ചു. ഡോക്ടറെ കാണിച്ചപ്പോള്‍ സര്‍ജറിയാണ് നിര്‍ദേശിച്ചത്. എന്നാല്‍ എന്റെ തലയ്ക്കും കൈയിനും വിറയല്‍ ഉള്ളതുകൊണ്ട് ബോധം കെടുത്തിയിട്ട് സര്‍ജറി ചെയ്യണം. പക്ഷേ മറ്റ് ചില അസുഖങ്ങള്‍ […]