January 16, 2020
വചനം പ്രഘോഷിക്കണമെന്ന ആഗ്രഹവുമായാണ് ആ യുവാവ് ധ്യാനഗുരുവിനെ സമീപിച്ചത്. തന്റെ കഴിവുകളും പ്രസംഗ പാടവവും മോട്ടിവേഷണല്‍ ക്ലാസുകളെടുക്കുന്നതിലെ മുന്‍ പരിചയവുമെല്ലാം അയാള്‍ ധ്യാനകേന്ദ്രത്തിലെ ഡയറക്ടറച്ചനുമായി പങ്കുവച്ചു. എല്ലാം കേട്ടശേഷം, വികാരിയച്ചന്റെ കത്തുമായി വരാന്‍ ധ്യാനഗുരു […]
January 16, 2020
ഒരു വചനഭാഗം വായിച്ചപ്പോള്‍ തോന്നിയ സംശയം ചോദിക്കട്ടെ. 1 കോറിന്തോസ് 14: 22-24: ”ഭാഷാവരം വിശ്വാസികള്‍ക്കുള്ളതല്ല, അവിശ്വാസികള്‍ക്കുള്ള അടയാളമാണ്. പ്രവചനമാകട്ടെ, അവിശ്വാസികള്‍ക്കല്ല, വിശ്വാസികള്‍ക്കുവേണ്ടിയുള്ളതും. ആകയാല്‍, സഭ മുഴുവന്‍ സമ്മേളിച്ചിരിക്കേ ഓരോരുത്തരും ഭാഷാവരത്തോടെ സംസാരിക്കുന്നതായി അജ്ഞരോ അവിശ്വാസികളോ […]
January 15, 2020
ജനിച്ചപ്പോള്‍മുതല്‍ ഏകാന്തദ്വീപില്‍ മറ്റാരുമായും ബന്ധമില്ലാതെ ജീവിച്ചാലും ഒരു മനുഷ്യവ്യക്തിയില്‍ ജൈവികമായിത്തന്നെ അതീന്ദ്രിയമായതിനോട് ആകര്‍ഷണമുണ്ടാകും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ദൈവം മനുഷ്യനെ തന്നിലേക്ക് ആകര്‍ഷിക്കുന്ന വിധത്തിലാണ് മസ്തിഷ്കം തയാറാക്കിയിരിക്കുന്നത് എന്നതാണ് അതിന് കാരണം. അതിനാല്‍ത്തന്നെ തന്റെ സ്രഷ്ടാവിനെ […]
January 15, 2020
ശാലോം ടൈംസിലെ ലേഖനങ്ങളും സിംപിള്‍ ഫെയ്ത്ത് സാക്ഷ്യങ്ങളും വായിച്ചതിലൂടെ ഞങ്ങള്‍ക്ക് കൂടുതലായി പ്രാര്‍ത്ഥിക്കാനുള്ള തീക്ഷ്ണത ലഭിച്ചു. അതിന്റെ ഫലമായി എന്റെ മകള്‍ എസ്തേറിന്റെ ജീവിതത്തില്‍ വലിയ അനുഗ്രഹമാണ് ഉണ്ടായത്. അവള്‍ക്ക് ഒന്നര വയസ് പ്രായമുള്ളപ്പോള്‍ മസ്തിഷ്കജ്വരം […]
January 15, 2020
സന്തോഷവും അഭിമാനവും നിറഞ്ഞ മനസോടെ ഞാന്‍ ആ ക്ഷണപത്രികയിലേക്ക് വീണ്ടും നോക്കി. കരാട്ടെയിലെ ഉയര്‍ന്ന ബിരുദമായ 3rd Dan ബ്ലാക്ക് ബെല്‍റ്റ് നേടിയ ഞാന്‍ അഞ്ച് വര്‍ഷം സംസ്ഥാന ചാംപ്യനും ഒരു വര്‍ഷം അന്താരാഷ്ട്ര ചാംപ്യനുമായിരുന്നു […]
January 15, 2020
എന്റെ കൈയക്ഷരം വളരെ മോശമായിരുന്നു. ഞാന്‍ എഴുതിയത് മറ്റാരെങ്കിലും കാണുന്നത് എനിക്ക് ലജ്ജാകരമായി അനുഭവപ്പെട്ടു. അങ്ങനെയിരിക്കേ ഞങ്ങളുടെ സന്യാസസഭയുടെ സ്ഥാപകപിതാവ് മോണ്‍സിഞ്ഞോര്‍ സി.ജെ. വര്ക്കിയച്ചന്, അദ്ദേഹം ശാലോം മാസികയില്‍ പ്രസിദ്ധീകരിക്കാന്‍ എഴുതിയ ലേഖനം പകര്‍ത്തിയെഴുതാന്‍ എന്നോട് […]
January 15, 2020
ചങ്ങലകളാല്‍ ബന്ധിതമായ കാരാഗൃഹവാസമാണ് ജെറോം എമിലിയാനി എന്ന വിശുദ്ധനെ സ്ഫുടം ചെയ്ത് രൂപപ്പെടുത്തിയത്. സ്വന്തം ശക്തിയില്‍ ആശ്രയിച്ചും ശത്രുക്കളെ കീഴ്പ്പെടുത്തിയും മുന്നേറിയ സൈനിക കമാന്‍ഡറായിരുന്ന എമിലിയാനി അതുവരെ ദൈവത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അല്ലെങ്കില്‍ ദൈവത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനുള്ള […]
January 15, 2020
വീട്ടിലേക്ക് കയറിവരുന്ന മകന്റെ കണ്ണുകള്‍ കരഞ്ഞാലെന്നവണ്ണം കലങ്ങിയിട്ടുണ്ട്. പതിയെ അവനരികിലെത്തി അമ്മ ചോദിച്ചു, ”എന്തുപറ്റി മോനേ?” ”ഞാന്‍… അവിടെ കയറിച്ചെല്ലുമ്പോള്‍ അവര്‍ എന്നെക്കുറിച്ച് തീര്‍ത്തും മോശമായി അപവാദം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടതേ ഞാനെല്ലാം കേട്ടുവെന്ന് അവര്‍ക്ക് […]
January 15, 2020
സ്രഷ്ടാവായ ദൈവം സൃഷ്ടികളായ മനുഷ്യരെ പിടിച്ചുനിര്‍ത്തുന്നതല്ല; മറിച്ച് കേവലം സൃഷ്ടികളായ ചില മനുഷ്യര്‍ ദൈവത്തിലുള്ള തങ്ങളുടെ അചഞ്ചലമായ വിശ്വാസംകൊണ്ട് സ്രഷ്ടാവിനെ പിടിച്ചുനിര്‍ത്തുന്നതാണ് വിശുദ്ധ ബൈബിളിലെ ഏറ്റവും മനോഹരമായ രംഗങ്ങള്‍. ഞാന്‍ എത്തിപ്പെട്ടിരിക്കുന്ന ജീവിതസാഹചര്യത്തിന്റെ മറുവശത്ത് എന്റെ ദൈവമുന്നെും […]
January 15, 2020
ഒരു നാലുവയസുകാരന്റെ ജന്മദിനാഘോഷം. ഒരു ചെറിയ സ്നേഹക്കൂട്ടായ്മയില്‍ ലളിതമായ ആഘോഷമാണ് നടത്തുന്നത്. ആദ്യം പ്രാര്‍ത്ഥന, പിന്നെ കേക്കുമുറിക്കല്‍. കേക്കിനുചുറ്റുമുള്ള മെഴുകുതിരികള്‍ അവന് ഒന്നൊന്നായി കത്തിച്ചു. പിന്നെ തിരികള്‍ ഊതിക്കെടുത്തി കേക്ക് മുറിക്കാന്‍ തുടങ്ങി. പക്ഷേ ഒരു […]
January 15, 2020
ഒരു യാത്രയ്ക്കിടെ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്രോള്‍ അടിയ്ക്കാന്‍ നിര്‍ത്തി. വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. തൊട്ടടുത്തുള്ള കാര്‍ ഡീലറെ വിളിച്ചു. അവര്‍ വന്ന് നോക്കിയിട്ടും സ്റ്റാര്‍ട്ട് ആകുന്നില്ല. അപ്പോഴാണ് സ്റ്റിയറിംഗിന്റെ അടിയില്‍ […]
January 15, 2020
രണ്ട് വര്‍ഷം മുമ്പ് എന്റെ രണ്ട് കണ്ണിനും തിമിരം ബാധിച്ചു. ഡോക്ടറെ കാണിച്ചപ്പോള്‍ സര്‍ജറിയാണ് നിര്‍ദേശിച്ചത്. എന്നാല്‍ എന്റെ തലയ്ക്കും കൈയിനും വിറയല്‍ ഉള്ളതുകൊണ്ട് ബോധം കെടുത്തിയിട്ട് സര്‍ജറി ചെയ്യണം. പക്ഷേ മറ്റ് ചില അസുഖങ്ങള്‍ […]