2020 January

January 15, 2020

സ്‌നേഹചുംബനം = പാപമോചനം!

പാപങ്ങളുടെ മോചനത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ എനിക്കറിയില്ല. എങ്കിലും പരമകാരുണ്യവാനായ ദൈവം എന്റെ ജീവിതവുമായി ബന്ധപ്പെടുത്തി തീര്‍ത്തും സാധാരണക്കാരിയും ബലഹീനയും പാപിനിയുമായ എനിക്ക് വെളിപ്പെടുത്തിയതും അതില്‍നിന്ന് മനസ്സിലായതുമായ വിവിധ മാര്‍ഗ്ഗങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. സ്‌നേഹത്തിന്റെ മാര്‍ഗം ഒരിക്കല്‍ […]
January 14, 2020

ഒരു ന്യായാധിപന്റെ ഹൃദയ വിചാരങ്ങള്‍…

ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന കാലം. രാവിലെ കോടതിയിലേക്കുള്ള യാത്രയില്‍ പതിവുപോലെ നിത്യാരാധനാചാപ്പലിലേക്ക് പോയി. അകത്തേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സാധാരണ ചെയ്യാറുള്ളതുപോലെ സ്യൂട്ട് ഉള്‍പ്പെടെയുള്ള എന്റെ ഔദ്യോഗിക വസ്ത്രങ്ങള്‍ മാറ്റിവച്ചു. അന്ന് ആരാധനാമധ്യേ മൃദുവായ ഒരു ചോദ്യം മനസിലേക്ക് […]
January 14, 2020

ശിക്ഷ നടപ്പാക്കി, പക്ഷേ….

‘അവളെ തിളച്ച ടാറിലിട്ട് വധിക്കുക!’ ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിന് ന്യായാധിപന്‍ ആ പെണ്‍കുട്ടിക്ക് വിധിച്ച ശിക്ഷയായിരുന്നു അത്. ശിക്ഷാവിധി നടപ്പാക്കാന്‍ നിയുക്തനായത് ബസിലിഡസ് എന്ന ഉദ്യോഗസ്ഥനായിരുന്നു. ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറായി നിന്ന അവള്‍ക്ക് അപാരമായ ധൈര്യവും അചഞ്ചലമായ […]
January 14, 2020

രണ്ട് വഞ്ചിയില്‍ കാല്‍ ചവിട്ടിയാല്‍

2020-ന്റെ ദിവസങ്ങളിലേക്ക് നാം കാലെടുത്ത് വച്ചിരിക്കുന്നു. ഈ പുതുവത്സരത്തില്‍ യാത്ര ആരംഭിക്കുംമുമ്പ് നമുക്ക് നമ്മെത്തന്നെ ഒന്നു പരിശോധിച്ചു നോക്കാം. ആരുടെ വഞ്ചിയിലേക്കാണ് നാമിപ്പോള്‍ കാലെടുത്തുവച്ചിരിക്കുന്നത്? യേശു തുഴയുന്ന വഞ്ചിയിലോ അതോ സാത്താന്റെയും ലോകത്തിന്റെയും വഞ്ചിയിലോ? ഒരുപക്ഷേ […]
January 14, 2020

ജ്ഞാനികള്‍ വെളിപ്പെടുത്തുന്ന രക്ഷാരഹസ്യങ്ങള്‍

ക്രിസ്മസ് കഴിഞ്ഞുള്ള ഒരു പ്രധാന തിരുനാളാണ് എപ്പിഫെനി. പ്രത്യക്ഷീകരണം എന്നാണ് ഈ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പിതാവായ ദൈവം ലോകത്തിലേക്ക് രക്ഷകനായി അയച്ച ഉണ്ണിയേശുവിനെ ലോകത്തിന് വെളിപ്പെടുത്തുകയാണ്. ഈ പ്രത്യക്ഷീകരണം രണ്ട് തലങ്ങളില്‍ നടക്കുന്നുണ്ട്. ആദ്യം ആ […]
January 14, 2020

ഇരട്ടി പോയിന്റ് !

എബിയും പീറ്ററും സുഹൃത്തുക്കളായിരുന്നു. ഒരിക്കല്‍ അവര്‍ രണ്ടുപേരും ചേര്‍ന്ന് ഒരു കരാറുണ്ടാക്കി. ഒരാള്‍ മറ്റേയാള്‍ക്കായി പ്രാര്‍ത്ഥിക്കണം. ഈ ധാരണയനുസരിച്ച് പീറ്റര്‍ എബിക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എന്നാല്‍ എബിയുടെ ചിന്ത മറ്റൊരു വഴിക്കാണ് പോയത്. ഞാന്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നില്ല. […]
January 14, 2020

പ്രിയമാലാഖേ, കരയല്ലേ…

ഒരു ക്രിസ്മസ്‌കാലം. ഡിസംബര്‍ ഒന്നുമുതല്‍ ക്രിസ്മസ് ഒരുക്കമായി ഒരു ചെറിയ ത്യാഗമെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ടെലിവിഷന്‍ കാണുന്നില്ല എന്നായിരുന്നു ആ തീരുമാനം. ആ ദിവസങ്ങളില്‍ ഒരു ഗാനം ചിട്ടപ്പെടുത്തുന്നതിനായി പ്രിയസുഹൃത്ത് പീറ്റര്‍ ചേരാനെല്ലൂരിന്റെ വീട്ടില്‍ പോകണമായിരുന്നു. […]
January 14, 2020

എന്തൊരത്ഭുതം, കുമ്പസാരം!

ആറ് മാസത്തോളം മുമ്പ് ഞാന്‍ ഒരു സര്‍ജറിക്ക് വിധേയനായി. മൂത്രാശയ സംബന്ധമായ അസുഖത്തിനായിരുന്നു സര്‍ജറി. അങ്ങനെയിരിക്കേ പനി വന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ മൂത്രം പരിശോധിച്ചിട്ട് അണുബാധയുടെയും കല്ലിന്റെയും ലക്ഷണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ പിറ്റേന്ന് സര്‍ജറി […]
January 14, 2020

മദര്‍ തെരേസ വാങ്ങിത്തന്ന ബലൂണ്‍

മദര്‍ തെരേസ മരിച്ച ദിവസം. ഇളയ നാല് സഹോദരിമാരും ഞാനുമെല്ലാം അന്ന് കല്‍ക്കട്ടയിലുണ്ട്. മുമ്പ് മദറിനെ കണ്ട് സംസാരിക്കുകവരെ ചെയ്തിട്ടുള്ളതാണെങ്കിലും അനുജത്തിമാരുടെ നിര്‍ബന്ധത്താല്‍ അന്ന് അവസാനമായി പോയി കാണാമെന്ന് തീരുമാനിച്ചു. എന്റെ ഒമ്പതും നാലും വയസുള്ള […]
January 14, 2020

കുഴക്കിയ ചോദ്യത്തിന് ഉത്തരം

പോള്‍ എന്നു പേരുള്ള ദൈവഭക്തനും അതി സമര്‍ത്ഥനുമായ ക്രൈസ്തവ യുവാവിനെക്കുറിച്ച് ഒരു കഥ വായിച്ചതോര്‍ക്കുന്നു. പോളിന് ഹിന്ദുമതത്തെക്കുറിച്ച് പഠിക്കാന്‍ വലിയ താല്‍പര്യം. യൂണിവേഴ്‌സിറ്റിയില്‍ പോയി പഠിക്കുന്നതിനെക്കാള്‍ ഏതെങ്കിലുമൊരു ഹൈന്ദവ ഗുരുവില്‍നിന്ന് പഠിക്കാനാണ് പോള്‍ ആഗ്രഹിച്ചത്. മാതാപിതാക്കളോട് […]
January 14, 2020

വേദന മറക്കുന്ന പൂന്തോട്ടം

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകളില്‍ രണ്ട് വ്യത്യസ്ത വഴികളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഒരിക്കല്‍ ഫൗസ്റ്റീന രണ്ട് വഴികള്‍ കണ്ടു. ഒന്ന് വീതികൂടിയതും മണലും പൂക്കളും വിരിച്ചതും സന്തോഷവും സംഗീതവും എല്ലാത്തരത്തിലുള്ള സന്തോഷങ്ങളും നിറഞ്ഞതുമായ വഴി. സ്വയം ആനന്ദിച്ചും നൃത്തം […]