June 9, 2020
മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയുടെ ഉപയോഗവും കൊച്ചു കുട്ടികളുടെ ഇടയില്‍പ്പോലും വ്യാപകമാണ്. ഇതിനിടയില്‍ ഈശോയോടുള്ള സ്നേഹവും ആത്മബന്ധവും എത്രത്തോളം കുഞ്ഞുങ്ങളിലേക്ക് എത്തുമെന്ന് പലപ്പോഴും ആകുലത തോന്നാറുണ്ടായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഏശയ്യാ 59:21 വചനം എന്നെ […]
March 23, 2020
”ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു.” യോഹന്നാൻ 15:5 ‘നീ എന്താണ് ഇപ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍, ദൈവം മാത്രമാണ് എന്റെ ചിന്താവിഷയമെന്നേ എനിക്ക് പറയാന്‍ കാണുകയുള്ളൂ […]
March 23, 2020
ഞങ്ങളുടെ ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയുടെ സമയം. ഞാന്‍ ശാലോം നൈറ്റ് വിജിലിലേക്ക് വിളിച്ച് പ്രാര്‍ത്ഥനാസഹായം ചോദിച്ചു. 2014 ഒക്ടോബര്മാസമായിരുന്നു അത്. അതിനുശേഷം ജീവിതത്തില്‍ ദൈവത്തിന്റെ വലിയ ഇടപെടലാണ് ഉണ്ടായത്. ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിച്ചു. നന്ദിസൂചകമായി […]
March 23, 2020
റോമന്‍ പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു വിക്ടര്‍. അക്കാലത്ത് റോമന്‍ ചക്രവര്‍ത്തി മാക്സിമിയന്‍ ഗോളിലെ മര്സയ്യ് സന്ദര്‍ശിക്കാന്‍ വന്നു. ഇതുകേട്ട് ഭീതിയിലായ ക്രൈസ്തവരെ ധൈര്യപ്പെടുത്താന്‍ വിക്ടര്‍ രാത്രികളില്‍ ക്രൈസ്തവഭവനങ്ങളില്‍ കയറിയിറങ്ങി. ചക്രവര്‍ത്തി അദ്ദേഹത്തെ വെറുതെ വിടുമോ? ”വിക്ടറിനെ […]
March 23, 2020
ഒരിക്കല്‍ ഒരു കൊച്ചുപുസ്തകം എന്റെ കൈയില്‍ കിട്ടി. ‘ലവീത്ത’ എന്നായിരുന്നു ആ പ്രാര്‍ത്ഥനാപുസ്തകത്തിന്റെ പേര്. കിട്ടിയ ഉടനെ മറിച്ചുപോലും നോക്കാതെ ഞാന്‍ അത് എന്റെ എണ്‍പത്തിനാലുകാരിയായ അമ്മയെ ഏല്‍പ്പിച്ചു. അമ്മയ്ക്ക് ഏത് പ്രാര്‍ത്ഥന കിട്ടിയാലും വായിക്കാന്‍ […]
March 23, 2020
എനിക്ക് വിവാഹാലോചനകള്‍ ആരംഭിച്ചത് 2013-ലാണ്. എന്നാല്‍ ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിവാഹം ശരിയായില്ല. ആ സമയത്താണ് കൂട്ടുകാരി എനിക്ക് ഒരു പ്രാര്‍ത്ഥന നല്‍കിയത്, ‘ജീവിതപങ്കാളിയെ ലഭിക്കുവാന്‍ പ്രാര്‍ത്ഥന’ എന്നായിരുന്നു ആ പ്രാര്‍ത്ഥനയുടെ തലക്കെട്ട്. […]
March 23, 2020
ഈ അടുത്ത കാലത്ത് ഞാന്‍ ഒരു വാട്സ്ആപ്പ് വീഡിയോ കണ്ടു. അതിപ്രകാരമാണ്: മരണശേഷം ഒരു സിസ്റ്ററിന്റെ ആത്മാവ് ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ടു. സ്വര്‍ഗത്തില്‍ നിക്ഷേപം ഒന്നും കാണാത്തതിനാല്‍ സിസ്റ്റര്‍ വളരെയധികം ദുഃഖിച്ചു. തന്റെതന്നെ വിശുദ്ധിക്കുവേണ്ടിയും മറ്റുള്ളവര്‍ക്കു വേണ്ടിയും […]
March 23, 2020
വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറഞ്ഞ ഒരു സംഭവകഥ. ഒരിക്കല്‍ വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയ രാത്രിയില്‍ വൈകി ഒരു ജസ്യൂട്ട് ഭവനത്തിന്റെ വാതില്ക്കല് എത്തി. ശക്തമായ മഞ്ഞുകാറ്റ് വീശുന്ന സമയം. ആരും വാതില്‍ തുറന്നുകൊടുക്കാനുണ്ടായിരുന്നില്ല. പിറ്റേന്ന് […]
March 23, 2020
ഒരു വേട്ടക്കാരന് വനത്തില്‍ പോയ സമയം. ആരോ മനോഹരമായി പാടുന്ന സ്വരം അയാള്‍ കേട്ടു. ആ സ്വരം പിന്തുടര്ന്ന് അയാള്‍ എത്തിയത് രൂപംപോലും നഷ്ടപ്പെട്ടുതുടങ്ങിയ ഒരു കുഷ്ഠരോഗിയുടെ അടുത്താണ്. അയാളെ കണ്ടപ്പോള്‍ വേട്ടക്കാരന് അത്ഭുതത്തോടെ ചോദിച്ചു. […]
March 23, 2020
ഏകദേശം പതിനഞ്ച് വര്‍ഷമായി വിശുദ്ധ കുര്‍ബാന മുടങ്ങാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. അങ്ങനെയിരിക്കേ കരുണയുടെ വര്‍ഷത്തില്‍ ഇടവകദൈവാലയത്തില്‍നിന്ന് ഒരു യാത്ര സംഘടിപ്പിച്ചു. അതിന്റെ ഒരുക്കമായി അത്യാവശ്യം ചെയ്യേണ്ട അടുക്കളജോലികളുണ്ടായിരുന്നതിനാല് അന്ന് രാവിലെ വിശുദ്ധ ബലിക്ക് പോകാന്‍ സാധിച്ചില്ല. […]