2020 OCTOBER

October 22, 2020

റെക്കമെന്റേഷന്‍ ഫലമണിയാന്‍ ഒരു ടിപ്‌

വൈദികന്‍ വിശുദ്ധ ബലിക്കിടെ തിരുവചനം വായിക്കുകയായിരുന്നു. മത്തായി 20/20-ല്‍ സെബദീപുത്രന്മാരുടെ മാതാവ് തന്റെ പുത്രന്മാരെ യേശുവിന്റെ ഇടത്തും വലത്തും ഇരുത്തണമെന്ന് യേശുവിനോട് റെക്കമെന്റ് ചെയ്യുന്ന ഭാഗമാണ് അന്ന് വായിച്ചത്. സ്വന്തം മക്കള്‍ക്കുവേണ്ടിയുള്ള ആ അമ്മയുടെ ശുപാര്‍ശയ്ക്ക്, […]
October 22, 2020

ശാപം ഏല്‍ക്കില്ലാത്ത സ്ഥലങ്ങള്‍

  ക്രിസ്തുവിന്റെ അനുയായി ആകുന്നതിനുമുമ്പ് സാത്താന്യപുരോഹിതനായിരുന്ന വ്യക്തിയാണ് ജോണ്‍ റമിറെസ്. ജോണ്‍ സാത്താന് സ്വയം നല്കിയിരുന്നു. ശരീരം ഉപേക്ഷിച്ച് സാത്താന്‍ നയിക്കുന്ന ഇടങ്ങളില്‍ പോകാന്‍പോലും ജോണ്‍ പഠിച്ചു. ഇപ്രകാരം പല വിദൂരസ്ഥലങ്ങളിലും, വിദൂരരാജ്യങ്ങളില്‍വരെ, ദുരാത്മാവിനെപ്പോലെ ചെല്ലും. […]
October 22, 2020

ദൈവം പുരുഷനോ സ്ത്രീയോ ?

  ദെവം അരൂപിയാകുന്നു. അതിനാല്‍ ദൈവത്തിന് ലിംഗഭേദത്തിന്റെ ശാരീരിക സവിശേഷതകള്‍ ഒന്നും തന്നെയില്ല; അവന്‍ സ്ത്രീയോ പുരുഷനോ അല്ല (സിസിസി 370). എന്നിരുന്നാലും ദൈവം തന്നെത്തന്നെ പിതാവ് എന്നാണ് വെളിപ്പെടുത്തുന്നത്. സുവിശേഷത്തില്‍ ഉടനീളം യേശു തന്റെ […]
October 22, 2020

വിഷാദം മാറും, പുഞ്ചിരി തെളിയും

  കൈയില്‍ ആവശ്യത്തിന് പണം ഉണ്ട്, വിദ്യാഭ്യാസമുണ്ട്, ജോലി ലഭിക്കാന്‍ ഒരു പ്രയാസവും ഇല്ല… ഈ അവസ്ഥയിലായിരുന്നു എന്റെ പ്രിയ കൂട്ടുകാരന്‍. എന്നാല്‍ അത് ഒരു അഹങ്കാരമായപ്പോള്‍ അവന്‍ പ്രാര്‍ത്ഥനയില്‍നിന്നും ദൈവാലയത്തില്‍നിന്നും പിറകോട്ട് വലിഞ്ഞു. മാതാപിതാക്കള്‍ക്ക് […]
October 22, 2020

ഞാന്‍ നിനക്ക് മുമ്പേ പോകും!

  എം.ടെക്കിനു പഠിക്കുന്ന മകന്‍ ഒരിക്കല്‍ ഗോവയില്‍നിന്നും ഉത്തര്‍പ്രദേശിലേക്ക് ഫ്‌ളൈറ്റ് യാത്രയ്‌ക്കൊരുങ്ങുന്ന സമയം. ലഗേജിന്റെ ഭാരക്കൂടുതല്‍ കാരണം 5400 രൂപ ഫൈന്‍ അടയ്ക്കണമെന്ന് പറഞ്ഞു. അവന്റെ കൈയില്‍ അത്രയും തുകയുണ്ടായിരുന്നില്ല. ഉടനെ അവന്റെ അക്കൗണ്ടിലേക്ക് ആറായിരം […]
October 22, 2020

ആ സത്യം പറഞ്ഞപ്പോള്‍ അവള്‍ക്ക് വിശ്വസിക്കാനായില്ല!

ഒരു ലൂഥറന്‍ കുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. ദൈവാലയകാര്യങ്ങളില്‍ വളരെ തല്‍പരരായിരുന്ന എന്റെ മാതാപിതാക്കളെപ്പോലെതന്നെ ദൈവാലയത്തിലെ പ്രവര്‍ത്തനങ്ങളിലും പ്രാര്‍ത്ഥനയിലുമെല്ലാം ഞാനും സജീവമായിരുന്നു. എന്റെ പിതാവിന്റെ മരണശേഷം ഗെറ്റിസ്ബര്‍ഗ് ലൂഥറന്‍ സെമിനാരിയില്‍ ചേര്‍ന്ന അമ്മ, 1985-ല്‍ ഒരു […]
October 22, 2020

കാലില്‍ ഒന്നുതൊട്ടു, അനുഗ്രഹമൊഴുകി…

ആ അമ്മ മകളെ പരിചയപ്പെടുത്തിയത് ഇപ്രകാരമാണ്: ഇവള്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നു. ഇവള്‍ക്ക് രണ്ടാം ക്ലാസ് മുതല്‍ തുടങ്ങിയതാണ് ആസ്ത്മ എന്ന രോഗം. അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നീ ചികിത്സകളൊക്കെ മാറിമാറി ചെയ്തുനോക്കി. സൗഖ്യം കിട്ടിയില്ല. […]
October 22, 2020

ആദ്യാക്ഷരം പറഞ്ഞുതരാമോ, പ്ലീസ് !

പ്ലസ്ടു പഠനം തീരുന്ന സമയത്ത് മനസില്‍ ഒരു ആഗ്രഹം ഉടലെടുത്തു, എങ്ങനെയും നഴ്‌സിംഗ് പഠിക്കണം. ഡിപ്ലോമ പോരാ ബി.എസ്‌സി. നഴ്‌സിംഗ് തന്നെ പഠിക്കണം. അത് നഴ്‌സിങ്ങിനോടുള്ള അടങ്ങാത്ത പ്രണയമൊന്നും ആയിരുന്നില്ല. എങ്ങനെയും കുറെ പണം സമ്പാദിക്കണം. […]
October 22, 2020

കൂട്ടുകാരനും പ്രാര്‍ത്ഥനാരഹസ്യവും

ഞാനുമായി ഏറെ സൗഹൃദത്തിലായിരുന്ന ആ യുവാവും കുടുംബവും ചില സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് കര്‍ണാടകയിലേക്ക് സ്ഥലംമാറി പോകേണ്ട ഒരു അവസ്ഥയുണ്ടായി. ഞങ്ങള്‍ തമ്മില്‍ ആത്മീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. അത്തരം ചര്‍ച്ചകള്‍ ഞങ്ങളെ ആത്മീയമായ ഉന്നതിയിലേക്ക് നയിച്ചിരുന്നു. എന്നാല്‍ […]
October 22, 2020

പരിശുദ്ധാത്മാവിനെ വീഴ്ത്തിയ കഥ

  പിതാവായ ദൈവത്തോടും ഈശോയോടും മാതാവിനോടുമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിച്ചിരുന്നത്. എനിക്ക് അവരോട് വളരെ സ്‌നേഹവും അടുപ്പവും തോന്നിയിരുന്നു. മാത്രമല്ല അവരുടെ സ്‌നേഹവും സാമീപ്യവും ആവോളം ആസ്വദിച്ചിട്ടുമുണ്ട്. എന്നാല്‍ പരിശുദ്ധാത്മാവിനോടാകട്ടെ ചെറുപ്പത്തില്‍ വേദപാഠ ക്ലാസ് […]
October 22, 2020

ഡോക്ടറാകാതെ’ഡോക്ടറായ’പുണ്യവതി

വാഴ്ത്തപ്പെട്ട ബെനദെത്താ ബിയാഞ്ചി പൊറോയുടെ ജീവിതകഥ അപൂര്‍വമാണ്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ അവള്‍ക്ക് പോളിയോ ബാധിച്ചു. എങ്കിലും വൈദ്യശാസ്ത്രത്തോടും അതിലുപരി ദൈവത്തോടുമുള്ള തീക്ഷ്ണമായ അഭിനിവേശം തന്റെ മനസ്സില്‍ അവള്‍ കൊണ്ടു നടന്നു. അങ്ങനെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായി. ആ […]
October 22, 2020

ഹൃദയത്തിന്റെ ഹൃദയം

ഏറ്റം സ്‌നേഹയോഗ്യവും സ്‌നേഹം നിറഞ്ഞതുമായ തിരുഹൃദയമേ, എന്റെ ഹൃദയത്തിന്റെ ഹൃദയവും എന്റെ ആത്മാവിന്റെ ആത്മാവും മനസിന്റെ മനസും ജീവന്റെ ജീവനും ആയിരിക്കണമേ. എന്റെ എല്ലാ ചിന്തകളുടെയും വാക്കുകളുടെയും പ്രവൃത്തികളുടെയും ആത്മവ്യാപാരങ്ങളുടെയും ആന്തരികവും ബാഹ്യവുമായ എല്ലാ വികാരങ്ങളുടെയും […]