2020 November

November 24, 2020

നിങ്ങളെ കാത്ത് ഒരു സര്‍പ്രൈസ്

വിശുദ്ധ ബര്‍ണാര്‍ദും സന്യാസിമാരും പ്രാര്‍ത്ഥിക്കുകയായിരുന്നു. തദവസരത്തില്‍ അദേഹത്തിന് ഒരു ദര്‍ശനമുണ്ടായി. പ്രാര്‍ത്ഥിക്കുന്ന സന്യാസിമാരുടെ ഓരോരുത്തരുടെയും അടുത്ത് ഗ്രന്ഥങ്ങള്‍ പിടിച്ച ഓരോ മാലാഖമാര്‍. സന്യാസിമാരുടെ പ്രാര്‍ത്ഥനകള്‍ അവരുടെ പേരിന് നേരെ മാലാഖമാര്‍ രേഖപ്പെടുത്തി. ചിലരുടെ പ്രാര്‍ത്ഥനകള്‍ തനി […]
November 24, 2020

വൈദികന്റെ തൊഴില്‍ മനസിലാക്കിയ രാജാവ്

സ്‌പെയിനിന്റെ ഭൂരിഭാഗവും മൂര്‍ വംശജരുടെ കൈയിലായ കാലം. ഇസ്ലാം മതസ്ഥരായ അവര്‍ ക്രൈസ്തവരെ പീഡിപ്പിച്ചിരുന്നു. അങ്ങനെയിരിക്കേ കാരവാക്ക എന്ന സ്ഥലത്തെ മൂര്‍ രാജാവായ അബു സെയ്ദ് തന്റെ അരികില്‍ കൊണ്ടുവരപ്പെട്ട ഡോണ്‍ ജൈനിസ് എന്ന വൈദികനോട് […]
November 24, 2020

ലോകാവസാനം എന്നാണെന്ന് പറഞ്ഞുകൂടേ?

  സെഗതാഷ്യയുടെ ചോദ്യം:അവസാനവിധിദിവസം എന്നാണെന്ന് അവിടുത്തേക്ക് ജനങ്ങളോട് പറഞ്ഞുകൂടേ? അതുവഴി അവര്‍ മാനസാന്തരപ്പെട്ട് സ്വര്‍ഗത്തിലെത്തുകയില്ലേ?ഈശോയുടെ ഉത്തരം:ഒന്നാമതായി ആ ദിനം ഏതാണെന്ന് എനിക്കറിഞ്ഞുകൂടാ. പിതാവായ ദൈവത്തിനുമാത്രമേ ലോകം എന്ന് അവസാനിക്കുമെന്ന് കൃത്യമായി അറിയുകയുള്ളൂ. ഇനി എനിക്ക് അവസാനദിനം […]
November 24, 2020

ദൈവത്തിന് നമ്മുടെ അപേക്ഷ നിരസിക്കാന്‍ പറ്റാത്ത സമയം

ഒരിക്കല്‍ ഞാന്‍ ഈശോയോട് ചോദിച്ചു: ”ഈശോയേ, ശുദ്ധീകരണാത്മാക്കളെ രക്ഷിക്കാന്‍ ഏറ്റവും പറ്റിയ സമയം ഏതാണ്? അതായത് എന്റെ അപേക്ഷ ഒട്ടും നിരസിക്കാന്‍ പറ്റാത്ത സമയം?”യേശു പറഞ്ഞു, ”നീ കുര്‍ബാന സ്വീകരിക്കുന്ന സമയം.”പിറ്റേന്ന് ഞാന്‍ പള്ളിയില്‍ പോയി, […]
November 24, 2020

മരണഭയം ഇല്ലാതാക്കുന്നത് എങ്ങനെ?

ഒരിക്കല്‍ ഞാന്‍ ജപമാല ചൊല്ലിക്കൊണ്ടിരുന്നപ്പോള്‍ മാതാവിനോട് ചോദിച്ചു, ”മാതാവേ ഞാന്‍ ഇപ്പോള്‍ മരിക്കുകയാണെങ്കില്‍ ഞാന്‍ ചൊല്ലിയ പ്രാര്‍ത്ഥനകളോ ചെയ്ത നന്മകളോ എന്തിന് ഞാന്‍ ഇപ്പോള്‍ ചൊല്ലിക്കൊണ്ടിരിക്കുന്ന ജപമാലപോലും എന്റെ മനസ്സിലേക്ക് കയറി വരില്ല. ഇതൊന്നും വിധിയാളനായ […]
November 24, 2020

ഇപ്പോഴെനിക്കറിയാം…

വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കണേ, അങ്ങനെ ചെയ്യണേ, ഇങ്ങനെ ചെയ്യണേ എന്നൊക്കെ ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ ചെയ്യേണ്ടത് എന്താണോ, എനിക്ക് ചെയ്യാന്‍ കഴിയുന്നതെന്താണോ, അതിലേക്ക് എന്നെ നയിക്കണേ എന്നാണ്. മുമ്പ് ഞാന്‍ […]
November 24, 2020

ട്യൂമറില്‍ ഒപ്പിട്ട ദൈവം

”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സര്‍വതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു” (റോമാ 8:28). ഈ വചനത്തിന് എന്റെ ജീവിതത്തിലുണ്ടായ വ്യാഖ്യാനം പങ്കുവയ്ക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്. സെമിനാരി പരിശീലനത്തിന്റെ ഭാഗമായി ഞാന്‍ 2011-ല്‍ തിയോളജി […]
November 24, 2020

”ഇന്ന് നിനക്ക് പൂവ് കിട്ടും! ”

  ഏതാണ്ട് 14 വര്‍ഷങ്ങള്‍ക്കുശേഷം ഒരു കൂട്ടുകാരി എന്നെ വിളിച്ചു. വെറുതെ ഒരു സുഹൃദ്‌സംഭാഷണം. പക്ഷേ എനിക്കതില്‍ വലിയ സന്തോഷമൊന്നും തോന്നിയില്ല. കാരണം ഒന്നിലും ഒരു സന്തോഷമില്ലാത്ത അവസ്ഥയിലൂടെയായിരുന്നു ആ സമയത്ത് ഞാന്‍ കടന്നുപോയിരുന്നത്. എന്നാല്‍ […]
November 24, 2020

എളിമക്കുണ്ടായേക്കാവുന്ന അപകടങ്ങള്‍

സമാധാനം ഉള്ളപ്പോള്‍…ദൈവം നമുക്ക് സാന്ത്വനവും ആത്മീയ സമാധാനവും നല്‍കിക്കൊണ്ടിരിക്കുമ്പോള്‍, എളിമ നഷ്ടപ്പെട്ടേക്കാമെന്ന അപകടമുണ്ട്. ഈ സൗഭാഗ്യം ദൈവത്തിന്റെ ദാനമാണെന്നോര്‍മ്മിക്കുക. ഏത് നിമിഷത്തിലും ദൈവം അത് പിന്‍വലിച്ചേക്കാം. ദൈവത്തിലുള്ള വിനീതമായ ആശ്രയത്വമില്ലെങ്കില്‍ നാം വീണുപോകുമെന്നത് തീര്‍ച്ചയാണ്. ദൈവത്തിന്റെ […]
November 24, 2020

വചനവും സി.എ പഠനവും

എന്റെ മകള്‍ പ്ലസ് ടുവിനുശേഷം സി.എ പഠിക്കാന്‍ ചേര്‍ന്നു. ഇന്‍ര്‍മീഡിയറ്റ് കോഴ്‌സ് പരീക്ഷ മൂന്ന് പ്രാവശ്യം എഴുതി. രണ്ടും മൂന്നും വിഷയങ്ങളില്‍ വിജയിക്കും. പിന്നെയുള്ളതില്‍ വിജയിക്കില്ല. ഇതായിരുന്നു സ്ഥിതി. അപ്പോഴാണ് ജൂണ്‍ 2019 ശാലോം ടൈംസില്‍ […]
November 24, 2020

മതില്‍ പ്രശ്‌നം തീര്‍ത്ത പ്രാര്‍ത്ഥന

ഞങ്ങളുടെ പറമ്പിന്റെ അതിരില്‍ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. പ്രശ്‌നങ്ങളില്ലാതെ മതില്‍ കെട്ടണമെന്ന് ആഗ്രഹിച്ചിട്ടും അത് സാധിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ ദൈവത്തില്‍ ശരണപ്പെട്ടു. ഒരു ദിവസം വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേറ്റ് ബന്ധനപ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് […]
November 24, 2020

ബിസിനസ് കുടുംബത്തിലെ ആത്മാക്കളുടെ ബിസിനസുകാരന്‍

മരിയാനോ ജോസ്, സ്‌പെയിനിലെ ബില്‍ബാവോയില്‍, 1815 സെപ്റ്റംബര്‍ എട്ടിനാണ് ജനിച്ചത്. ഒരു ബിസിനസ് കുടുംബത്തിലെ ഒമ്പത് സഹോദരങ്ങളില്‍ ഏറ്റവും ഇളയവന്‍. മരിയാനോക്ക് രണ്ട് വയസായപ്പോള്‍ ആ കുടുംബത്തെ കണ്ണീരിലാഴ്ത്തി പിതാവ് മരിച്ചു. എന്നാല്‍ ധീരയായി നിന്ന […]