2020 OCTOBER

October 22, 2020

മാതാവിന്റെ കാര്യത്തില്‍ ഈശോയേ, എനിക്ക് ഒരുത്തരം വേണം !

ഒരു തീര്‍ത്ഥയാത്ര കഴിഞ്ഞുള്ള മടക്കം. ബസില്‍ എന്റെ കൂടെയുള്ളവരെല്ലാം നല്ല ഉറക്കമാണ്. എന്നാല്‍ എന്റെ കണ്ണില്‍നിന്ന് കണ്ണീര്‍ ഒഴുകിക്കൊണ്ടിരുന്നു. കണ്ടുകൊണ്ടിരുന്ന വീഡിയോയാണ് ആ ആനന്ദക്കണ്ണീരിന് കാരണം. ഹിന്ദുവായിരിക്കേ പെന്തക്കുസ്ത സമൂഹത്തിലേക്ക് പോയി പിന്നീട് കത്തോലിക്ക സഭയിലേക്ക് […]
October 21, 2020

പലവിചാരങ്ങള്‍ക്ക് ഒരു കടിഞ്ഞാണ്‍

ബാഹ്യമായ പുറംചട്ടയ്ക്കകത്തായി നമുക്ക് നിഗൂഢമായ ഒരു ജീവിതമുണ്ട്. അതാണ് ആന്തരികമായ ജീവിതം. ചിലര്‍ സ്വാഭാവികവാസനകൊണ്ടോ അഹങ്കാരം, ദുരാശ, അത്യാഗ്രഹം മുതലായവകൊണ്ടോ ചെയ്യുന്നത് മറ്റ് ചിലര്‍ വിശുദ്ധമായ ഉദ്ദേശ്യങ്ങള്‍ക്കുവേണ്ടി, ദൈവമഹത്വത്തിനായും മിശിഹായോടുള്ള സ്‌നേഹത്തെപ്രതിയും ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയും മറ്റും […]
October 21, 2020

നേരില്‍ കാണുമ്പോള്‍ കൂടുതല്‍ സന്തോഷത്തിന്…

അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം നൂറ്റാണ്ടുകളായി തിരുസഭയിലുണ്ടായിരുന്ന ഒരു രീതിയായിരുന്നെങ്കിലും സാധാരണ വിശ്വാസികള്‍ക്ക് അത് ഏറെ പരിചിതമായത് ഈ കൊറോണക്കാലത്താണ്. അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണത്തിനായി താഴെ കൊടുക്കുന്ന പ്രാര്‍ത്ഥന ഉരുവിട്ട് ഈശോയെ ഹൃദയത്തിലേക്ക് ക്ഷണിക്കുമ്പോള്‍ അവിടുന്ന് നമ്മുടെ ഹൃദയത്തിലേക്ക് എഴുന്നള്ളിവരും. […]
October 21, 2020

ചിരിപ്പിക്കുന്ന കാന്തം!

ടീച്ചര്‍ ക്ലാസ്സില്‍ കാന്തങ്ങളെക്കുറിച്ചു പഠിപ്പിച്ച ഒരു ദിവസം. എനിക്ക് അത് വലിയ അത്ഭുതമായി തോന്നി. അന്ന് വൈകുന്നേരം വീട്ടില്‍ ആന്റിയും കുടുംബവും വന്നു. എനിക്കു വലിയ സന്തോഷം. ടീച്ചര്‍ പഠിപ്പിച്ചുതന്ന ‘വലിയ അത്ഭുതം’ അവരെ കാണിച്ച് […]
October 21, 2020

അമ്മയെ തൊട്ട നിമിഷത്തില്‍…

  ഞങ്ങളുടെ മകള്‍ക്ക് ഒന്നര വയസുള്ളപ്പോള്‍ ഒരു ദിവസം കളിക്കാനായി എന്റെ കൈ പിടിച്ച് വലിച്ചപ്പോള്‍ അവളുടെ വലതുകൈ വഴുതിപ്പോയി. അപ്പോള്‍മുതല്‍ ആ കൈ മടക്കിപ്പിടിച്ച് കരയാന്‍ തുടങ്ങി. തൊടാന്‍പോലും സമ്മതിക്കുന്നില്ല. ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍ കൊടുത്തിട്ടുപോലും […]
October 21, 2020

സഹയാത്രികന് പിന്നാലെ വന്ന അത്ഭുതങ്ങള്‍

  വലിയ വേദനകള്‍ക്കു നടുവില്‍ ആശ്വാസത്തിന്റെ തുരുത്ത് അന്വേഷിക്കാത്തവര്‍ ആരുണ്ട്? അതനുസരിച്ച് മനുഷ്യ മനസ്സിന്റെ വേദന കുറയുകയാണ് വേണ്ടത്. പക്ഷേ സംഭവിക്കുന്നത് നേരെ മറിച്ചാണ്. മനസിന്റെ ഭാരം ലഘൂകരിക്കപ്പെടുന്നില്ല എന്നുതന്നെയല്ല ഭാരം വര്‍ധിക്കുന്നതനുസരിച്ച് വിഷാദ രോഗികളുടെ […]
October 21, 2020

ധ്യാനവും മുല്ലപ്പൂവും

ഒരു പ്രശസ്ത ധ്യാനകേന്ദ്രത്തിലാണ് 2015-ല്‍ ഞാന്‍ ധ്യാനത്തിന് പോയത്. അവിടെ കേട്ട ഒരു സാക്ഷ്യം ഇങ്ങനെയായിരുന്നു, ‘മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്നില്‍നിന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ മുല്ലപ്പൂവിന്റെ സുഗന്ധം അനുഭവിക്കാന്‍ സാധിച്ചു.’ മറ്റ് പലരും ഇതേ സാക്ഷ്യം പറയുന്നത് കേള്‍ക്കാന്‍ […]