2020 September

September 17, 2020

ഇപ്പോള്‍ പറഞ്ഞാല്‍ വിശ്വസിക്കാത്ത കാര്യം

  സ്‌പെയ്‌നിലെ മെസഞ്ചേഴ്‌സ് ഓഫ് പീസ് എന്ന ഓര്‍ഗനൈസേഷന്റെ ഡയറക്ടറായ അനാ മരിയ ഭൂമിയില്‍നിന്ന് സ്വര്‍ഗത്തിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു. പക്ഷേ, പെട്ടെന്ന് ആ യാത്ര കാന്‍സല്‍ ചെയ്യപ്പെട്ടു. പരിശുദ്ധ ദൈവമാതാവ് അവരുടെ കാര്യത്തില്‍ ഇടപെട്ടതാണ് കാരണം. […]
September 17, 2020

നോക്കൂ, ഈ മരം ഉണങ്ങിപ്പോയിട്ടില്ല!

  രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഞാന്‍ ആ അമ്പഴതൈ നട്ടത്. ആശ്രമത്തിന്റെ പൂമുഖത്തിരുന്നാല്‍ അത് കാണാം.  എന്തുകൊണ്ടോ ഒരു മഴക്കാലം കഴിഞ്ഞപ്പോള്‍, നിറയെ പച്ചപ്പുണ്ടായിരുന്ന അത് ഒരു ഉണക്ക കമ്പായി മാറി. ഈ ദിവസങ്ങളില്‍ കുറച്ച് […]
September 17, 2020

‘യഥാര്‍ത്ഥ പൂക്കള്‍’ മതിയെന്ന്

  വാട്‌സാപ്പില്‍ എനിക്ക് ഒരു ഫോര്‍വേഡ് മെസ്സേജ് കിട്ടി. അല്‍ഫോന്‍സാമ്മയെപ്പറ്റിയുള്ളൊരു മെസേജ് ആയിരുന്നു അത്. ‘സഹനത്തെക്കാള്‍ ഉപരി പ്രാര്‍ത്ഥനയ്ക്ക് അല്‍ഫോന്‍സാമ്മ നല്‍കിയ പ്രാധാന്യത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു ദിവസത്തെ സുകൃതങ്ങള്‍ മാത്രം നോക്കൂ, അരൂപിക്കടുത്ത ദിവ്യകാരുണ്യ […]
September 16, 2020

പാദ്രെ പിയോ കയറിച്ചെന്ന വീട്‌

  ഒരിക്കല്‍ വിശുദ്ധ പാദ്രെ പിയോ ഒരു ഭവനം വെഞ്ചരിക്കാനായി ക്ഷണിക്കപ്പെട്ടു. എന്നാല്‍ അടുക്കളയുടെ വാതില്‍ക്കലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ഇവിടെ പാമ്പുകളുണ്ട്. എനിക്ക് അകത്തേക്ക് പോകേണ്ട.’ പിന്നീട് ആ വീട്ടില്‍ ഇടയ്ക്ക് ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കപ്പെടാറുള്ള […]
September 16, 2020

നമുക്ക് പ്രിയപ്പെട്ട ആത്മാക്കളെ രക്ഷിക്കാന്‍…

  നമ്മുടെ പ്രിയപ്പെട്ടവര്‍ ദൈവത്തില്‍നിന്നകന്ന് ജീവിക്കുകയാണെങ്കില്‍ അവരുടെ ആത്മാക്കള്‍ രക്ഷപ്പെടണമെന്ന് നാം തീവ്രമായി ആഗ്രഹിക്കുകയില്ലേ? ആത്മാക്കളുടെ രക്ഷയ്ക്കായി വിശുദ്ധ ഫൗസ്റ്റീനയിലൂടെ ഈശോ വെളിപ്പെടുത്തിയ രഹസ്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് സഹായകമാകും. വിശുദ്ധയുടെ ഡയറിയില്‍നിന്നുള്ള ആ രഹസ്യങ്ങളിതാ…. ആത്മാക്കളെ രക്ഷിക്കാന്‍ […]
September 16, 2020

സഭയുടെ 3 ധവള വര്‍ണങ്ങള്‍

  സഭയുടെ മൂന്ന് വെളുപ്പുകളോടുള്ള സ്‌നേഹം എന്നും ഹൃദയത്തില്‍ സൂക്ഷിക്കണമെന്ന് വിശുദ്ധ ഡോണ്‍ ബോസ്‌കോ പഠിപ്പിച്ചിരുന്നു. ദിവ്യകാരുണ്യം, പരിശുദ്ധ മറിയം, മാര്‍പാപ്പ എന്നിവയായിരുന്നു വിശുദ്ധന്‍ ഉദ്ദേശിച്ച മൂന്ന് വെളുപ്പു നിറങ്ങള്‍. ദിവ്യകാരുണ്യത്തോടും പരിശുദ്ധ ദൈവമാതാവിനോടുമുള്ള ഭക്തി […]
September 16, 2020

ഭൂതോച്ചാടനത്തിനിടെ കേട്ട രഹസ്യങ്ങള്‍

  ഞാന്‍ കുറച്ച് നാള്‍ ഭൂതോച്ചാടനത്തില്‍ സഹായിയായി പോയിരുന്നു. ഒരിക്കല്‍ ഭൂതോച്ചാടകനൊപ്പം ഞങ്ങളെല്ലാം പിശാച് ആവസിച്ചിരുന്ന യുവാവിന്റെമേല്‍ കൈകള്‍വച്ച് പ്രാര്‍ത്ഥിക്കുന്ന സമയം. നിശബ്ദമായി എല്ലാവരും നന്മ നിറഞ്ഞ മറിയമേ ജപം ചൊല്ലിക്കൊണ്ടിരുന്നു. പെട്ടെന്ന് ഭൂമിയില്‍ കേട്ടിട്ടില്ലാത്ത […]
September 16, 2020

മുറിേക്കണ്ട വിരലും സിംപിള്‍ ഫെയ്ത്തും

  കഴുത്തുവേദനയ്ക്കും വിരലിലെ കുരുവിനും ഞാന്‍ ആയുര്‍വേദചികിത്സ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ എന്റെ ഷുഗര്‍ വര്‍ധിച്ചു. അങ്ങനെ എക്‌സ്‌റേ പരിശോധന നടത്തിയപ്പോള്‍ വിരലിന്റെ അസ്ഥിക്ക് പഴുപ്പ് തട്ടിയെന്ന് മനസിലായി. മൂന്ന് അസ്ഥിരോഗവിദഗ്ധരെ കാണിച്ചപ്പോഴും വിരല്‍ ചുവടെനിന്ന് മുറിച്ചുകളയേണ്ടിവരുമെന്നാണ് […]
September 16, 2020

കത്തുകളെല്ലാം ഈശോ വായിക്കുന്നുണ്ട്…

  അനുജന്റെ പുസ്തകത്തില്‍നിന്ന് യാദൃശ്ചികമായി എനിക്കൊരു കത്തു കിട്ടി. അന്ന് അവന്‍ അഞ്ചിലോ ആറിലോ പഠിക്കുന്നു. ‘എന്റെ ഈശോയ്‌ക്കൊരു കത്ത്’ എന്നാണ് ആദ്യംതന്നെ എഴുതിയിരിക്കുന്നത്. തുടര്‍ന്ന് കത്തിന്റെ തലക്കെട്ട്: ‘വേദനകളുടെ ഓര്‍മ്മയ്ക്കായ്…’ പിന്നെ കത്ത് തുടങ്ങുന്നു: […]
September 16, 2020

ചാര്‍ലിയെ ഷാര്‍ബലാക്കിയ ഷെയ്ഖ്

  അന്ന് ഒരു വെള്ളിയാഴ്ച. സ്‌കൂളില്‍നിന്ന് കൂട്ടുകാര്‍ക്കൊപ്പം പോയതാണ് ചാര്‍ലി. തന്റെ തനിമയെക്കുറിച്ച് സംഘര്‍ഷങ്ങള്‍ അനുഭവിച്ചിരുന്ന ഒരു കൗമാരക്കാരന്‍. ക്രിമിനല്‍ സ്വഭാവം കാണിക്കുന്നവരാണ് കൂട്ടുകാരിലേറെയും. ഒരു ഇസ്ലാം മതപ്രഭാഷകന്റെ പ്രസംഗം കേള്‍ക്കാനാണ് പോയത്. കാരണം കൂട്ടുകാരെല്ലാം […]
September 16, 2020

എഴുതിത്തീരും മുമ്പേ….

  എന്റെ മകള്‍ നാല് വര്‍ഷമായി ഒരു ജോലിക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ വിദേശത്താണ്. പല ഇന്റര്‍വ്യൂകളും നടന്നു, എങ്കിലും ശരിയായില്ല. ആ സമയത്ത് ഞാന്‍ ജറെമിയ 32:27 വചനം 1000 തവണ വിശ്വാസത്തോടെ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിച്ച് […]
September 16, 2020

മൂന്നാമത്തെ കുമ്പസാരം

  വര്‍ഷങ്ങള്‍ക്കുമുമ്പ്, സെമിനാരിയില്‍ പ്രവേശിക്കുന്നതിന് ഏറെ മുമ്പ്, ഞാനൊരു കുമ്പസാരം നടത്തി. ഏറെ നാളുകള്‍ ദൈവത്തില്‍നിന്നകന്ന് ജീവിച്ച്, അനുരഞ്ജനപ്പെടാതെ കഴിഞ്ഞതിനുശേഷമായിരുന്നു അത്, ഒരു നീണ്ട കുമ്പസാരം. അത് കഴിഞ്ഞപ്പോള്‍ വൈദികന്‍ എനിക്ക് തന്ന പ്രായശ്ചിത്തം ഇതാണ്, […]