September 16, 2020
കെനിയായിലെ ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച അന്നാ അലി അബ്ദുറഹിമാനി 1979-ലാണ് ക്രൈസ്തവവിശ്വാസം സ്വീകരിച്ചത്. പയസ് യൂണിയന് ഓഫ് ജീസസ് ദി ഗുഡ്ഷെപ്പേര്‍ഡ് എന്ന സന്യാസ സമൂഹത്തില്‍ അംഗമായിരുന്ന സിസ്റ്റര്‍ അന്നായ്ക്ക് 1987 മുതല്‍ […]
September 16, 2020
ഏറ്റം പ്രിയപ്പെട്ട മക്കളേ,എനിക്ക് ഒരു മണ്ടത്തരം പറ്റി. അങ്ങനെ പറ്റാന്‍ ന്യായം ഒന്നും ഇല്ലായിരുന്നു. പക്ഷേ ന്യായം നോക്കിയാണോ പറ്റുപറ്റുന്നത്. അബദ്ധം പറ്റിയത് അറിയുന്നതിനുമുമ്പ് ഒരു ന്യായം, പറ്റിയശേഷം മറ്റൊരു ന്യായം. ഞാന്‍ ഒരു […]
September 16, 2020
എന്ത് ഭക്ഷിക്കും, എന്ത് ധരിക്കും, നാളെ എങ്ങനെ എന്റെ കാര്യങ്ങള്‍ നടക്കും… എന്നിങ്ങനെ നൂറുകൂട്ടം ഉത്ക്കണ്ഠകളുമായി നടക്കുന്നവരാണ് നമ്മില്‍ ഏറെപ്പേരും. ഉള്ളവരും ഇല്ലാത്തവരും വലിയവരും ചെറിയവരും ഇക്കാര്യത്തില്‍ വിഭിന്നരല്ല. എന്നാല്‍, യേശു നമ്മോടു പറയുന്നത്, […]
September 15, 2020
സങ്കീര്‍ത്തനങ്ങള്‍ 46/1-ല്‍ നാം വായിക്കുന്നു- ”ദൈവമാണ് നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്ന് സുനിശ്ചിതമായ തുണയാണ്.” ഇവിടെ ഹീബ്രുമൂലത്തില്‍ ദൈവം എന്ന വാക്കിന് ഉപയോഗിച്ചിരിക്കുന്നത് ഏലോഹിം എന്ന പദമാണ്. ഏല് എന്നാല്‍ ദൈവം എന്നാണ് […]
September 15, 2020
പാത്മോസ് ദ്വീപില്‍വച്ച് വിശുദ്ധ യോഹന്നാനുണ്ടായ ദൈവിക വെളിപാട് കാലാതിവര്‍ത്തിയായ ഒരു സന്ദേശമാണ് നല്‍കുന്നത്. ദൈവനിരാസവും ഭൗതിക, സെക്കുലര്‍ ചിന്തകളും മുള്‍ച്ചെടിപോലെ വചനത്തെ ഞെരുക്കുന്ന ഇക്കാലത്ത് അവയുടെ പ്രസക്തി ഏറെയാണ്. ദൈവത്തിന്റെ സ്ഥാനത്ത് പലതിനെയും പലരെയും […]
September 15, 2020
സെപ്റ്റംബര്‍ 2019 ശാലോം ടൈംസ് മാസികയില്‍ ഒരു ഗര്‍ഭകാലം അഥവാ 280 ദിവസം മുടങ്ങാതെ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി 15 വര്‍ഷമായി കുഞ്ഞുങ്ങളില്ലാതിരുന്ന മകള്‍ക്ക് കുഞ്ഞുണ്ടായതായി വായിച്ചു. അതനുസരിച്ച് ഞാനും നാല് വര്‍ഷമായി […]
September 15, 2020
എന്റെ ചിന്തകളെ മുഴുവന്‍ വിശുദ്ധീകരിക്കുവാന്‍ പരിശുദ്ധാത്മാവേ അങ്ങെന്നില്‍ വന്നുനിറയണമേ എന്റെ ചെയ്തികള്‍ വിശുദ്ധീകരിക്കപ്പെടുവാന്‍ പരിശുദ്ധാത്മാവേ അങ്ങെന്നില്‍ പ്രവര്‍ത്തിക്കണമേ എന്നിലെ സ്നേഹം കറപുരളാതെ സൂക്ഷിക്കുവാന്‍ പരിശുദ്ധാത്മാവേ എന്റെ ഹൃദയത്തെ അങ്ങ് നയിക്കണമേ. ദൈവികമായതെല്ലാം കാത്തുപാലിക്കുവാന്‍ പരിശുദ്ധാത്മാവേ […]
September 15, 2020
വിശുദ്ധ ഫൗസ്റ്റീന തനിക്ക് ലഭിച്ച ദൈവികദര്‍ശനമനുസരിച്ച് രൂപപ്പെടുത്തിയതാണ് ദൈവകരുണയുടെ ഛായാചിത്രം. യൂജിന്‍ കസിമിറോവ്സ്കി എന്ന ചിത്രകാരന് നല്കിയ നിര്‍ദേശങ്ങള്‍പ്രകാരം അദ്ദേഹമാണ് ആ ചിത്രം വരച്ചത്. എന്നാല്‍ ടൂറിനില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന തിരുക്കച്ചയിലുള്ളതാകട്ടെ അത്ഭുതകരമായി പതിഞ്ഞിരിക്കുന്ന യേശുവിന്റെ […]
September 15, 2020
കെനിയയിലെ നെയ്റോബിയിലുള്ള ഞങ്ങളുടെ ധ്യാനമന്ദിരത്തിലേക്ക് ആ സ്ത്രീയെ കുറച്ചുപേര്‍ ചേര്‍ന്ന് കൊണ്ടുവന്നിരിക്കുകയാണ്. കൈകള്‍ കെട്ടിയിട്ടിട്ടുണ്ട്. ഒരു പാസ്റ്ററിന്റെ നേതൃത്വത്തിലാണ് അവരുടെ വരവ്. അവിടത്തെ വൈദികനെന്ന നിലയില്‍ ഞാന്‍ അവരോട് പറഞ്ഞു, ”നിങ്ങള്‍ അവളുടെ കെട്ടഴിക്ക്.” […]