Benny Punnathara

October 6, 2017

പറുദീസയിലേക്കൊരു ഗോവണി

അവൻ കുരിശിൽ കണ്ടത് തന്റെ പാപങ്ങൾ മോചിക്കാൻ കഴിവുള്ള ക്രിസ്തുവിനെയാണ്. ഉറച്ച ബോധ്യത്തോടെ അവൻ തന്റെ പാപങ്ങൾ വിളിച്ചു പറഞ്ഞു. അതിനൊപ്പം ഒരപേക്ഷയും, ”യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ!” (ലൂക്കാ 23:32-43) […]
October 6, 2017

എന്നും ഓർക്കുന്ന സ്വാദ്

ലോകപ്രശസ്ത വചനപ്രഘോഷകനാണ് ബില്ലി ഗ്രഹാം. അനുദിന ധ്യാനത്തിന് സഹായിക്കുന്ന നല്ലൊരു പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്. ‘ഹോപ്പ് ഫോർ ഈച്ച് ഡേ’ എന്നതാണ് അതിന്റെ പേര്. നമ്മുടെ ജീവിതയാത്രയിൽ പ്രത്യാശ നിലനിർത്തുവാനും വിശ്വാസത്തിന്റെ കരുത്ത് ആർജിക്കുവാനും ഈ […]
October 6, 2017

കടം വീട്ടുന്ന ബാങ്ക്

കോളജിലേക്കുള്ള യാത്രയിലായിരുന്നു റെനി. സെൽ ഫോൺ റിങ്ങുചെയ്യുന്നു; നോക്കിയപ്പോൾ ആന്റിയാണ്. ‘ക്രിസ്മസ് വെക്കേഷന് നീ ഇങ്ങോട്ടു വരുന്നുണ്ടോ? ഇല്ലെങ്കിൽ ഞങ്ങൾക്കെല്ലാവർക്കുംകൂടി ഒരു ടൂറുപോകാനാണ്’ – ആന്റിയുടെ ശബ്ദം. റെനി ഒരു നിമിഷം നിശബ്ദയായി – എന്നിട്ട് […]
October 6, 2017

ഒടുവിൽ ആ ക്ഷണം സ്വീകരിച്ചപ്പോൾ…

വർഷങ്ങൾക്കുമുമ്പ് സൗദി അറേബ്യയിൽ ജോലിക്കായി ചെന്നെത്തിയ എന്നെ ഏറെ വിഷമിപ്പിച്ച ഒരു കാര്യം, അവിടെ ക്രൈസ്തവ ആരാധനാലയങ്ങളും കൂദാശകളും മറ്റ് പ്രാർത്ഥനകളും ഇല്ലെന്നുള്ളതായിരുന്നു. ഞായറാഴ്ചപോലും വിശുദ്ധ കുർബാന അർപ്പിക്കാനാവാത്ത സാഹചര്യം വന്നുചേർന്നു. അങ്ങനെയിരിക്കേയാണ് പരിചയമുള്ള ഒരു […]
October 6, 2017

വേണം, നമുക്ക് സ്വാതന്ത്ര്യം!

ഒരു വർഷത്തോളം ഞാൻ ബോട്‌സ്വാനയിലെ ഒരു കലാലയത്തിൽ അധ്യാപികയായി ജോലി നോക്കിയിരുന്നു. അവിടെവച്ചാണ് കുറച്ചെങ്കിലും ഇവിടെയുള്ളവരുടെ ജീവിതം അടുത്തറിയുവാൻ സാധിച്ചത്. അതിൽ മറക്കാനാവാത്ത ഒരു ചെറിയ അധ്യായമാണ് എന്റെ വിദ്യാർത്ഥിയായിരുന്ന മെൽവിൻ. ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് […]
October 6, 2017

എന്റെ മുല്ലയും പൂക്കുന്നു

ബൈബിൾ ക്വിസ് ‘ബിബ്ലിയ’യ് ക്കുള്ള ഒരുക്കമായി പറഞ്ഞിരുന്ന ബൈബിൾ ഭാഗം ഒരു പ്രാവശ്യം മുഴുവൻ വായിച്ചു. ആത്മവിശ്വാസത്തോടെ ക്വിസിൽ പങ്കെടുത്തു. റിസൽട്ട് വന്നപ്പോൾ എന്തൊക്കെയോ അറിയാമെന്നു ഭാവിച്ചിരുന്ന എന്റെ ‘ഞാൻ’ എന്ന ഭാവത്തിന്റെ ഒരു ഇതൾകൂടി […]
September 13, 2017

ഇതൊന്നും അറിയാതെ പോകരുത് !

ഗിരിപ്രഭാഷണത്തിനിടയിൽ ക്രിസ്തു പറയുന്ന ഒരു വചനം ഏറെ കഠിനമാണ് എന്ന് തോന്നാറുണ്ട്: ”നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല” (മത്തായി 7:23). അവന്റെ നാമത്തിൽ ഒരുപിടി കാര്യങ്ങൾ എല്ലാ ദിവസവും ചെയ്യുന്നവരെ നോക്കിയാണ് ഈ വേദവാക്യം. ആർക്കായി […]
September 13, 2017

പിഞ്ചുമനസ്സിൽ വിത്തുപോലെ…

യേശു അനന്യനായ വ്യക്തിയാണ്. യേശുവിനെപ്പോലെ ഒരു വ്യക്തി അതിന് മുമ്പ് ജനിച്ചിട്ടില്ല, ഇനി ജനിക്കുവാനും പോകുന്നില്ല. കാരണം അവിടുന്ന് മനുഷ്യാവതാരം ചെയ്ത ദൈവപുത്രൻ തന്നെയാണ്. ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ് യേശു. മനുഷ്യമനസുകളെ ഇത്രത്തോളം സ്വാധീനിച്ച […]
September 13, 2017

മിക്കും നേന്ത്രപ്പഴ രഹസ്യവും

ശോ… പാട്ടുകെളല്ലാം തെറ്റിതെറ്റിപ്പോകുവാണല്ലോ. എന്തുപറ്റിയെന്ന് മനസിലാകുന്നുമില്ല. മിക്ക് നിന്നുവിയർത്തു. കീബോർഡിലൂടെ നീങ്ങുന്ന വിരലുകൾ നിയന്ത്രിക്കാനാകാതെ വിറയ്ക്കുന്നു. ഇറങ്ങിയോടിയാലോ? ആഘോഷമായ കുർബാനയല്ലേ, പൂർത്തിയാകാതെ തരമില്ല. വികാരിയച്ചൻ രണ്ടുമൂന്നു തവണ പാളിനോക്കുന്നതും കണ്ടതോടെ വിറയലിന്റെ ഡിഗ്രി കൂടി. ‘ബലി’ […]
September 13, 2017

തുന്നിച്ചേർത്ത കഴുത്തുമായൊരു ‘കുഞ്ഞ് അറബി’

മറിയത്തിന്റെ പതിമൂന്നാം പിറന്നാൾ അടുത്തു വരികയായിരുന്നു. പൗരസ്ത്യനാടുകളിലെ അന്നത്തെ രീതിയനുസരിച്ച് അവളുടെ സംരക്ഷകരായ ബന്ധുക്കൾ അവളോട് ഭാവി ജീവിതത്തെക്കുറിച്ച് ആലോചിക്കുകയോ അനുവാദം ചോദിക്കുകയോ ചെയ്തില്ല. വിവാഹപ്രായമായി എന്ന ചിന്തയിൽ അവളുടെ അമ്മായിയുടെ കെയ്‌റോയിലുള്ള സഹോദരനുമായി അവർ […]
September 13, 2017

ഹൃദയത്തിനരികെ…

വർഷങ്ങൾക്കുമുമ്പ് അമേരിക്കയിലെ ഒരു ബാങ്കിൽ വലിയ കൊള്ള നടന്നു. ലക്ഷക്കണക്കിന് ഡോളറുകൾ അപഹരിക്കപ്പെട്ടു. പക്ഷേ, പോലീസിന് കുറ്റവാളിയെ കണ്ടെത്താനായില്ല. ഈ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ അവിടെയുണ്ടായ ഒരു വലിയ കാറപകടത്തിൽ കൊള്ളക്കാരുടെ പട്ടികയിലുണ്ടായിരുന്ന രണ്ടു […]
September 13, 2017

ഉച്ചനേരത്തെ സുവിശേഷം

ഏകദേശം 55 വർഷങ്ങൾക്കുമുമ്പ് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം. ഞങ്ങളുടെ കുഗ്രാമത്തിൽനിന്ന് ഏകദേശം ഏഴു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്‌കൂളിലായിരുന്നു എന്റെ ഹൈസ്‌കൂൾ വിദ്യാഭ്യാസം തുടങ്ങിയത്. വിശപ്പിന്റെ വിളിയുമായി ദിവസവും ഏഴ് കിലോമീറ്ററോളം […]
May 11, 2016

തീ കത്തിക്കാൻ വിറകുണ്ടോ?

2016 മാർച്ച് 13 ഞായറാഴ്ച. ഇന്ത്യൻ സമയം പുലർച്ചെ 5.30-ന് ഞാൻ കാത്തിരുന്നു ശാലോം വേൾഡ് ടി.വിയിൽ തുടക്കം കുറിക്കുന്ന ‘വോയ്‌സ് ഓഫ് വത്തിക്കാൻ’ എന്ന പ്രോഗ്രാമിന്റെ ആദ്യത്തെ സംപ്രേഷണം കാണുന്നതിനായി. ശാലോമിന്റെ വത്തിക്കാൻ സ്റ്റുഡിയോയിൽനിന്നും […]
March 9, 2016

ആർച്ച് ഡീക്കന്റെ മണ്ടത്തരം

യൂറോപ്പിലെ പ്രധാനപ്പെട്ട മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് അയർലണ്ടിലെ ‘നോക്ക്.’ ഓരോ വർഷവും 15 ലക്ഷത്തോളം തീർത്ഥാടകർ അവിടെയെത്താറുണ്ട്. 1879-ൽ തികച്ചും ദരിദ്രമായ ഗ്രാമമായിരുന്നു ഇത്. പക്ഷേ, ആഴമായ ദൈവവിശ്വാസമുള്ള സമൂഹമായിരുന്നു ആ ഗ്രാമവാസികളുടേത്. ആഗസ്റ്റ് മാസത്തിലെ ഒരു […]
February 2, 2016

മോശയുടെ ദേഷ്യം

അർനോൺ നദിയുടെ തീരങ്ങളിൽ ഇസ്രായേൽജനം പാളയമടിച്ച് താമസിക്കുന്ന കാലം. ഏലെയാബ് എന്ന ഇസ്രായേൽക്കാരൻ അമോര്യ വംശജനായ സിക്‌ലോനെ വഴിയിൽവച്ച് യാദൃശ്ചികമായി കണ്ടുമുട്ടി. പരിചയപ്പെടുന്നതിനിടയിൽ സിക്‌ലോൻ ഇങ്ങനെ പറഞ്ഞു: നിങ്ങളുടെ നേതാവായ മോശയെക്കുറിച്ച് ഞങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട്. […]
December 2, 2015

പിശാചിനെ ഭയപ്പെടുത്തുന്ന ഒരു ‘വർഷം’

കരുണയുടെ അപ്പസ്‌തോലയായ വിശുദ്ധ ഫൗസ്റ്റീനായോട് ഒരിക്കൽ സാത്താൻ ഇങ്ങനെ പറഞ്ഞു: ”സർവശക്തന്റെ മഹാകാരുണ്യത്തെക്കുറിച്ച് നീ ഉദ്‌ഘോഷിക്കുമ്പോൾ ഒരായിരം ആത്മാക്കൾ ഒരുമിച്ചുണ്ടാക്കുന്നതിനെക്കാൾ വലിയ ഉപദ്രവമാണ് നീ എന്നോട് ചെയ്യുന്നത്. കാരണം, ഏറ്റവും വലിയ പാപിപോലും പ്രത്യാശയും ശരണവും […]
November 1, 2015

ആന്തരികനവീകരണത്തിന്റെ മുന്നൊരുക്കം

ഫ്രഞ്ചുകാരിയായ ഗബ്രീയേലെ ബോസിസ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയയായ ‘മിസ്റ്റിക്’ എഴുത്തുകാരിയാണ്.
October 1, 2015

സെഗതാഷ്യയുടെ ചോദ്യങ്ങൾ

ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ കിബ്‌ഹോ ഗ്രാമത്തിൽനിന്നും അനേകം മൈലുകൾ അകലെയുള്ള ‘മുഹോറ’
September 1, 2015

അതിജീവനവും രക്ഷപെടലും

‘ദൈവകരുണയുടെ അപ്പസ്‌തോല’ എന്നറിയപ്പെടുന്ന വിശുദ്ധ ഫൗസ്റ്റീന പോളണ്ടിലെ ഒരു ദരിദ്രകുടുംബത്തിലാണ് ജനിച്ചത്. കുടുംബത്തിലെ
August 1, 2015

കൊടുക്കാൻ മറന്നുപോയ ‘ഒന്ന് ‘

”ഈ അന്യരാജ്യത്ത് മക്കളെ വളർത്താൻ ഞാൻ ഒരുപാടു കഷ്ടപ്പെട്ടു. ഭർത്താവിന് വീട്ടുകാര്യങ്ങളിൽ വലിയ താല്പര്യമോ
July 1, 2015

ഷാറ്റോവിലെ പ്രഭുവും സമാധാനത്തിന്റെ പ്രഭുവും

പാദുവായിലെ വിശുദ്ധ ആന്റണിയുടെ പക്കൽ എത്തിയ ഷാറ്റോവിലെ പ്രഭു സങ്കടത്തോടെ പറഞ്ഞു:”ഞാൻ പ്രാർത്ഥിക്കുന്നുണ്ട്,
May 1, 2015

ഞാനും ഒരു ഭാഗ്യവാനാണ് !

ജോലി നഷ്ടപ്പെട്ട അയാൾ കുടുംബം പോറ്റാൻ ഒരു വഴി കാണാതെ വിഷമിച്ചു. പല സ്ഥലത്തും
April 1, 2015

‘ഫൂൾ’ ആക്കുന്നവരും ‘ഫൂൾ’ ആകുന്നവരും

രണ്ട് ദശാബ്ദങ്ങൾക്ക് മുൻപാണ് ബാങ്കിലെ ജോലി രാജിവച്ച് ഞാൻ മുഴുവൻസമയ സുവിശേഷ പ്രഘോഷണത്തിനിറങ്ങിയത്.
February 5, 2015

സ്വയം രക്ഷിക്കാൻ കഴിവില്ലാത്ത രക്ഷകർ

കരിസ്മാറ്റിക് നവീകരണത്തിന്റെ ആരംഭകാലം.ധ്യാനമന്ദിരങ്ങളൊന്നും കേരളത്തിൽ ആരംഭിച്ചിട്ടില്ല. ഇടവകാ പ്രാർത്ഥനാകൂട്ടായ്മകൾ വഴിയാണ് അക്കാലത്ത് നവീകരണശുശ്രൂഷകൾ നിർവഹിക്കപ്പെട്ടിരുന്നത്.