ആൽബർട്ട് ബണ്ടൂറെ എന്ന മനഃശാസ്ത്രജ്ഞൻ ഒരു പരീക്ഷണം നടത്തി. നഴ്സറി വിദ്യാർത്ഥികളിലായിരുന്നു പരീക്ഷണം. കുട്ടികളെ രണ്ടു വിഭാഗമായി തിരിച്ച് രണ്ട് വ്യത്യസ്തമുറികളിലാക്കി. അതിൽ ഒരു വിഭാഗത്തിനു മുന്നിൽവച്ച് മുതിർന്ന ഒരാൾ ഒരു ബൊമ്മയെ ഉപദ്രവിക്കുന്നതായി കാണിച്ചു. […]