Tit Bits

November 8, 2017

ഞായറും തിങ്കളും ചേർന്നുനില്ക്കട്ടെ!

നന്നായി പ്രാർത്ഥിച്ച് അനേകർക്ക് പ്രത്യാശയുടെ വെളിച്ചം പകരുന്ന ഒരാളായിരുന്നു അയാൾ. അയാളുടെ പ്രഭാഷണങ്ങൾ ഏറെ ഉണർവും ഉന്മേഷവും നൽകുന്നതായിരുന്നു. മൂന്നുമണിക്കൂർ ആരാധിച്ചിട്ടേ അദ്ദഹം സ്റ്റേജിൽ കയറുമായിരുന്നുള്ളൂ. കുമ്പസാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ യുവാക്കളെ കരയിപ്പിച്ചിരുന്നു. എന്നാൽ ഇക്കഴിഞ്ഞ […]
November 8, 2017

നിധിയുണ്ട്, നിങ്ങളുടെ ജീവിതത്തിലും!

”ഞാൻ മാതൃകാജീവിതം നയിക്കുന്ന നല്ലൊരു മനുഷ്യനാണെന്നാണ് ചിന്തിച്ചിരുന്നത്. ഞാൻ ആർക്കും ഒരു ഉപദ്രവവും ചെയ്തിരുന്നില്ല. ഭക്തകൃത്യങ്ങളൊക്കെ മുടങ്ങാതെ അനുഷ്ഠിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു: ഞാൻ എന്റെ വിശ്വാസമനുസരിച്ചുള്ള ഒരു യഥാർത്ഥ ജീവിതം […]
November 8, 2017

ഒരു ചങ്ങാതിക്കൂട്ടം

”ഉള്ളതു പറ…. യഥാർത്ഥത്തിൽ നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ?” ആ ചോദ്യം അവൾക്കത്ര ദഹിച്ചില്ല. തന്റെ ആത്മാർത്ഥ സ്‌നേഹത്തെപ്പോലും സംശയമാണെങ്കിൽ പിന്നെ? ഹൃദയം പറിച്ചെടുത്തു നീട്ടിക്കൊടുത്താലും പറയും, ഓ… ഇതു വെറും കമ്പ്യൂട്ടർ വർക്കല്ലേ? ഇതാർക്കാ പറ്റാത്തെ? […]
November 8, 2017

ആഹാരം കഴിക്കുമ്പോൾ…

ഞങ്ങളുടെ വീട്ടിൽ കുട്ടികൾ തീരെ ചെറുതായിരുന്നപ്പോൾ അവർക്ക് വിശക്കുകയോ ദാഹിക്കുകയോ ചെയ്യുന്നത് പ്രകടിപ്പിക്കാൻ പഠിക്കുന്ന സമയം വളരെ ബുദ്ധിമുട്ടായിരുന്നു. ആ മാസങ്ങളിൽ അല്പം വിശപ്പോ ദാഹമോ തോന്നിയാലുടനെ എന്തോ വലിയ അപകടത്തിൽപ്പെട്ടതുപോലെ അവർ ശബ്ദമുണ്ടാക്കും. ”വിശക്കുന്നു” […]
November 8, 2017

വിനീതനായൊരു വിപ്ലവകാരി

യേശു തന്റെ ചുറ്റും കൂടിയിരുന്ന ആർത്തഹൃദയരും ക്ലേശിതരും അധ്വാനഭാരത്താൽ വലഞ്ഞവരുമായ ജനതതിയോട് ഇപ്രകാരം പറഞ്ഞു: ”ഞാൻ ശാന്തശീലനും വിനീത ഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്ന് പഠിക്കുകയും ചെയ്യുവിൻ” (മത്തായി 11:29). യേശുവിന്റെ ജീവിതത്തിലേക്ക് കണ്ണോടിച്ചാൽ […]
November 8, 2017

കളകൾ എങ്ങനെ ഒഴിവാക്കാം?കളകൾ എങ്ങനെ ഒഴിവാക്കാം?

”ദൈവം അരുളിച്ചെയ്തു: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുൾക്കൊള്ളുന്ന ഫലങ്ങൾ കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു. ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്ള ഫലങ്ങളോടുകൂടിയ വൃക്ഷങ്ങളും മുളപ്പിച്ചു. അവ നല്ലതെന്നു ദൈവം കണ്ടു” ഉൽപത്തി […]
November 8, 2017

വേഗത കൂട്ടിയ പാനീയവും ദൈവവചനവും

അന്ന് ഞങ്ങളുടെ കൂടെ ജോലി ചെയ്തിരുന്ന ആശിഷ് എന്ന ഉത്തർപ്രദേശുകാരനായ ഓഫീസറുടെ വിവാഹമായിരുന്നു. വിവാഹം ഉത്തർപ്രദേശിലെ വാരണാസിയിൽവച്ച് രാത്രി ഒമ്പതുമണിയോടടുത്ത സമയത്താണ്. ഞങ്ങൾ കുറച്ചുപേർ വിവാഹത്തിന് പോകാൻ തീരുമാനിച്ചു. അന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബാങ്ക് അവധിയായതിനാൽ […]
November 8, 2017

ഈ പ്രവൃത്തികൾക്ക് അവരെ ഞാൻ ശിക്ഷിക്കേതല്ലേ? (ജറെമിയ 5:9)

ജറെമിയായുടെ പുസ്തകം അഞ്ചാം അധ്യായം ഒന്നുമുതലുള്ള വചനങ്ങളിൽ ഇസ്രായേൽ ചെയ്ത നിരവധി പാപങ്ങൾ കർത്താവ് എണ്ണിയെണ്ണി പറയുന്നു. നീതി പ്രവർത്തിക്കുകയും സത്യം അന്വേഷിക്കുകയും ചെയ്യുന്ന ആരുമില്ല. അവർ വിഗ്രഹാരാധന നടത്തി. ഈ പ്രവൃത്തികൾക്ക് അവരെ ഞാൻ […]
October 6, 2017

പറുദീസയിലേക്കൊരു ഗോവണി

അവൻ കുരിശിൽ കണ്ടത് തന്റെ പാപങ്ങൾ മോചിക്കാൻ കഴിവുള്ള ക്രിസ്തുവിനെയാണ്. ഉറച്ച ബോധ്യത്തോടെ അവൻ തന്റെ പാപങ്ങൾ വിളിച്ചു പറഞ്ഞു. അതിനൊപ്പം ഒരപേക്ഷയും, ”യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ!” (ലൂക്കാ 23:32-43) […]
October 6, 2017

എന്നും ഓർക്കുന്ന സ്വാദ്

ലോകപ്രശസ്ത വചനപ്രഘോഷകനാണ് ബില്ലി ഗ്രഹാം. അനുദിന ധ്യാനത്തിന് സഹായിക്കുന്ന നല്ലൊരു പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്. ‘ഹോപ്പ് ഫോർ ഈച്ച് ഡേ’ എന്നതാണ് അതിന്റെ പേര്. നമ്മുടെ ജീവിതയാത്രയിൽ പ്രത്യാശ നിലനിർത്തുവാനും വിശ്വാസത്തിന്റെ കരുത്ത് ആർജിക്കുവാനും ഈ […]
October 6, 2017

കടം വീട്ടുന്ന ബാങ്ക്

കോളജിലേക്കുള്ള യാത്രയിലായിരുന്നു റെനി. സെൽ ഫോൺ റിങ്ങുചെയ്യുന്നു; നോക്കിയപ്പോൾ ആന്റിയാണ്. ‘ക്രിസ്മസ് വെക്കേഷന് നീ ഇങ്ങോട്ടു വരുന്നുണ്ടോ? ഇല്ലെങ്കിൽ ഞങ്ങൾക്കെല്ലാവർക്കുംകൂടി ഒരു ടൂറുപോകാനാണ്’ – ആന്റിയുടെ ശബ്ദം. റെനി ഒരു നിമിഷം നിശബ്ദയായി – എന്നിട്ട് […]
October 6, 2017

ഒടുവിൽ ആ ക്ഷണം സ്വീകരിച്ചപ്പോൾ…

വർഷങ്ങൾക്കുമുമ്പ് സൗദി അറേബ്യയിൽ ജോലിക്കായി ചെന്നെത്തിയ എന്നെ ഏറെ വിഷമിപ്പിച്ച ഒരു കാര്യം, അവിടെ ക്രൈസ്തവ ആരാധനാലയങ്ങളും കൂദാശകളും മറ്റ് പ്രാർത്ഥനകളും ഇല്ലെന്നുള്ളതായിരുന്നു. ഞായറാഴ്ചപോലും വിശുദ്ധ കുർബാന അർപ്പിക്കാനാവാത്ത സാഹചര്യം വന്നുചേർന്നു. അങ്ങനെയിരിക്കേയാണ് പരിചയമുള്ള ഒരു […]
November 8, 2017

ഈ പാതയിൽ ഈ പാതയിൽ സുഗന്ധമുണ്ട് !

തന്റെ ഭാര്യ മരിച്ചതിന്റെ ഓർമ്മ അയാളെ സങ്കടപ്പെടുത്തിയിരുന്നു. പക്ഷേ ആ ദുഃഖം പലർക്കും നേട്ടമായി മാറി. തക്കസമയത്ത് 70 കിലോമീറ്ററോളം ദൂരെയുള്ള ആശുപത്രിയിലെത്താനും മതിയായ ചികിത്സ നേടാനും സാധിക്കാത്തതിനാലാണ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്. മറ്റാർക്കും ആ […]
November 8, 2017

സന്തോഷബലൂണുകൾ സ്വന്തമാക്കുക!

പരിശീലകൻ അമ്പതു പേരടങ്ങുന്ന ആ സമൂഹത്തിലെ ഓരോരുത്തർക്കും ഓരോ ബലൂൺ നല്കി. തുടർന്ന് താന്താങ്ങളുടെ പേര് അതിലെഴുതാൻ ആവശ്യപ്പെട്ടു. പിന്നെ അദ്ദേഹം അതെല്ലാം ശേഖരിച്ച് മറ്റൊരു മുറിയിൽ കൊണ്ടുപോയി ഇട്ടു. അതിനുശേഷം തിരികെ വന്ന് അമ്പതു […]
November 8, 2017

ആശ്ചര്യപ്പെടുത്തിയ ധീരൻ

ക്രിസ്തുവിശ്വാസം സ്വീകരിച്ചതിന് ശിക്ഷയായി വെള്ളെരുക്കിൻപൂമാല ധരിപ്പിച്ചും ചെണ്ടകൊട്ടിയും പരിഹാസ്യമായി അദ്ദേഹത്തെ നടത്തി കൊണ്ടുപോവുകയായിരുന്നു കൊലക്കളത്തിലേക്ക്. എന്നാൽ അദ്ദേഹമാകട്ടെ നമ്മുടെ പാപപരിഹാരത്തിനായി കുരിശിൽ തൂങ്ങി മരിച്ച യേശുവിനെ ധ്യാനിച്ച് ക്ഷമയോടും സന്തോഷത്തോടുംകൂടി ക്ഷീണഭാവം അശേഷം പുറത്തു കാണിക്കാതെ […]
November 8, 2017

നാം ക്രിസ്തുവിൽ വിശ്വസിച്ചാൽ നമ്മുടെ മരണനേരത്ത് അവിടുന്ന് നമ്മെ എങ്ങനെ സഹായിക്കും?

ക്രിസ്തു നമ്മെ കണ്ടുമുട്ടാൻ വരുകയും നമ്മെ നിത്യജീവിതത്തിലേക്ക് നയിക്കുകയും ചെയ്യും. ”മരണമല്ല, ദൈവം എന്നെ എടുക്കും” (വിശുദ്ധ കൊച്ചുത്രേസ്യ). യേശുവിന്റെ സഹനവും മരണവും വീക്ഷിക്കുമ്പോൾ, മരണംതന്നെ കൂടുതൽ എളുപ്പമുള്ളതാകും. യേശു ഗദ്‌സമൻ തോട്ടത്തിൽവച്ച് ചെയ്തതുപോലെ നിത്യപിതാവിനോടുള്ള […]
November 8, 2017

ആ തോളത്തും സ്‌നേഹമായിരുന്നു…

രോഗികളെ ശുശ്രൂഷിക്കാതിരിക്കാൻ സാധിക്കുമായിരുന്നില്ല ആ സന്യാസിക്ക്. പക്ഷേ, അനാരോഗ്യം കാരണം ആ ശുശ്രൂഷയ്ക്ക് പറഞ്ഞയയ്ക്കാൻ അധികാരികൾ തയാറായില്ല. എന്നാൽ ആദ്ദേഹം പറഞ്ഞു, ”ഞാൻ മരിക്കുമെന്നോർത്താണ് എന്നെ പോകാൻ അനുവദിക്കാത്തതെങ്കിൽ മരണം എനിക്ക് നിസാരവും ക്രിസ്തുവെനിക്ക് നേട്ടവുമാണ്. […]
November 8, 2017

പ്രിയപ്പെട്ടവർ മരിച്ചുപോയിട്ടുെങ്കിൽ…

മരണകവാടം കടന്ന് യാത്രയായവരെ സ്വർഗ്ഗഭാഗ്യം സ്വന്തമാക്കുന്നതിന് സഹായിക്കുക ജീവിച്ചിരിക്കുന്നവർക്ക് ചെയ്യാവുന്ന ഒരു പുണ്യപ്രവൃത്തിയാണ്. അവരുടെ പാപങ്ങൾക്കനുസൃതമായ കാലികശിക്ഷ കുറയ്ക്കാനായി നമ്മുടെ പ്രാർത്ഥനകളിലൂടെ സഹായം നല്കുക. അതുവഴി അവർ ശുദ്ധീകരണാവസ്ഥയിൽനിന്ന് സ്വർഗ്ഗഭാഗ്യത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് തിരുസഭ നമ്മെ പ്രത്യേകം […]
November 8, 2017

വീട്ടിൽ വന്ന ദൈവം

ഞങ്ങളുടെ വീട്ടിൽ സഹായിയായി വരാറുള്ള സഹോദരി പലപ്പോഴും പറയാറുള്ള ഒരു കാര്യം ഞാൻ ഓർക്കുന്നു. കുറെക്കാലം മുൻപ് അവരുടെ കുട്ടികൾ ചെറുതായിരുന്ന സമയത്ത്, അവരുടെ വീട്ടിൽ ആവശ്യത്തിന് ആഹാരംപോലും ഇല്ലാതിരുന്ന അവസരങ്ങളുണ്ടായിട്ടുണ്ട്. അങ്ങനെയൊരു സമയത്ത് വൃദ്ധയായ […]
November 8, 2017

സംതൃപ്തിയുടെ ടൈ

ഒരു വലിയ വ്യപാരസ്ഥാപനം. അവിടെ ഒരു ചെറുപ്പക്കാരൻ ടൈ കെട്ടാൻ സാധിക്കാതെ കഷ്ടപ്പെടുകയാണ്, അവനതറിഞ്ഞുകൂടെന്നു തോന്നെന്നു. അപ്പുറത്തുനിന്ന സമ്പന്നയായ സ്ത്രീ അത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. സാവധാനം അവർ അവനടുത്തെത്തി ചോദിച്ചു, ”നിങ്ങൾക്കിത് ശരിയായി ധരിക്കാൻ അറിഞ്ഞുകൂടേ?” അല്പം […]
October 6, 2017

അന്ന് ആ മുറിയിൽ…

മുറിയിൽ താൻ മാത്രമേയുള്ളൂ എന്ന് സോയി ഉറപ്പുവരുത്തി. കാരണം ഒരു പ്രത്യേക കാര്യം ചെയ്യാനാണ് അവൾ അവിടെ വന്നിരിക്കുന്നത്. അവൾ മുറിയിലെ അലമാരയുടെ മുകളിലേക്കു കൈയെത്തിച്ചു നോക്കി. പക്ഷേ സാധിക്കുന്നില്ല. അതിനാൽ പതുക്കെ ഒരു കസേര […]
October 6, 2017

ആ നിർമ്മലനേരം

മെഡ്ജുഗോറെയിലെ ഒരു സന്ധ്യാസമയം. പരിശുദ്ധ മാതാവിന്റെ ദർശനം സ്വീകരിക്കുന്നവർ പ്രാർത്ഥിച്ചു കാത്തിരിക്കുകയായിരുന്നു. കൂട്ടത്തിൽ ധാരാളം ഗ്രാമവാസികളും തീർത്ഥാടകരും. പെട്ടെന്ന് പരിശുദ്ധ അമ്മയുടെ ദർശനം ലഭിച്ചു. അന്ന് അമ്മ അവരോടു പറഞ്ഞു. അവിടെയുള്ള എല്ലാവർക്കും തന്നെ തൊടാനുള്ള […]
October 6, 2017

മറിയം പ്രാർത്ഥിച്ച രീതിയിൽനിന്ന് നമുക്ക് എന്താണ് പഠിക്കാൻ കഴിയുന്നത്?

പ്രാർത്ഥിക്കുന്നതെങ്ങനെയെന്ന് മറിയത്തിൽനിന്നു പഠിക്കുകയെന്നതിന്റെ അർത്ഥം അവളുടെ പ്രാർത്ഥനയിൽ കൂടുകയെന്നതാണ്: ”നിന്റെ വചനംപോലെ എന്നിൽ ഭവിക്കട്ടെ” (ലൂക്കാ 1:38). പ്രാർത്ഥന ആത്യന്തികമായി ദൈവത്തിന്റെ സ്‌നേഹത്തോടുള്ള പ്രത്യുത്തരമെന്ന നിലയിൽ ആത്മദാനം നടത്തലാണ്. മറിയത്തെപ്പോലെ നമ്മൾ സമ്മതമാണെന്നു പറഞ്ഞാൽ ദൈവത്തിന് […]
October 6, 2017

മധുരം നിറയുന്ന വിളി

ഈശോ പറയുന്നു: എന്റെ മക്കൾ അപകടത്തിലായിരിക്കുന്നു എന്നു കാണുമ്പോൾ പല സമയത്തും എന്നെ വിളിക്കാൻപോലും ഞാൻ കാത്തു നില്ക്കാറില്ല. എന്നോടു കൃതജ്ഞത കാണിക്കാത്ത ഒരു മകനെ സഹായിക്കാൻ പലപ്പോഴും ഞാൻ വേഗം എത്താറുണ്ട്. നിങ്ങളുടെ കാര്യത്തിൽ […]