Tit Bits

June 10, 2017

‘ഇത് ഞങ്ങളെക്കൊണ്ട് സാധിക്കില്ല!’

പ്രാർത്ഥനാപൂർവം ബസ് ഓടിക്കുകയായിരുന്നു ഞാൻ. കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചർ ബസാണ്. വേഗതയിൽ വാഹനം ഓടിച്ചിരുന്ന ആ സമയത്ത് മുൻപിൽ ഒരു പിക്അപ് വാൻ വേഗത കുറച്ച് ഓടിച്ചുപോകുന്നു. അതിനെ മറികടക്കാൻ തുടങ്ങിയതും പെട്ടെന്ന് ഒരു സ്വരം, […]
June 10, 2017

ഉസ്മാനിക്കായിലൂടെ വെളിപ്പെട്ട രഹസ്യം

രണ്ടായിരം രൂപാനോട്ടുകൾമാത്രം കയ്യിലുള്ള ഒരു ‘സമ്പന്ന’സമൂഹം. അവർക്കായി അരിയും പലവ്യഞ്ജനങ്ങളും വില്ക്കുന്ന ഒരു നാട്ടിൻപുറത്തെ വ്യാപാരി നിസ്സഹായനായിപ്പോവുകയില്ലേ? അതുതന്നെയായിരുന്നു ആ ദിനങ്ങളിൽ സംഭവിച്ചത്. നൂറ്റിപ്പത്തും ഇരുനൂറ്റിഅറുപതുമൊന്നും ‘ഒരിക്കലും നല്കാൻ കഴിയാത്ത തുകകളായിപ്പോയ’ ദിവസങ്ങളിൽ ഉസ്മാനിക്കാ എന്ന […]
May 15, 2017

ജീവിതം ആസ്വാദ്യമാകുന്നു…

ആൻ സ്റ്റീൽ എന്ന യുവതിയെക്കുറിച്ച് വായിച്ചതോർക്കുന്നു. ഒരു യുവാവുമായി വിവാഹനിശ്ചയം ചെയ്തിരുന്ന അവൾ ആകാംക്ഷയോടെ വിവാഹദിനം കാത്തുകഴിയുകയായിരുന്നു. അവസാനം, സന്തോഷത്തിന്റെ ആ സുന്ദരദിനം എത്തിച്ചേർന്നു. അവളുടെ സന്തോഷത്തിൽ പങ്കുചേരാൻ ബന്ധുമിത്രാദികളും അതിഥികളുമെല്ലാം എത്തിച്ചേർന്നു. പക്ഷേ, മണവാളനെ […]
May 15, 2017

പിന്നെയും പിന്നെയും വിജയിക്കണമെങ്കിൽ

പ്രഗത്ഭ ടെന്നിസ് താരമാണ് സെറീന വില്യംസ്. ടെന്നിസ് ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന വിധത്തിൽ ഉയരങ്ങൾ കീഴടക്കിയ ഒരു കളിക്കാരി. ടെന്നിസ് കളിയുടെ ചരിത്രത്തിൽ അത്യപൂർവ്വമായ ഒരു ചരിത്രം രചിച്ചു സെറീന വില്യംസ്. ഗ്രാൻഡ്സ്ലാം രണ്ട് പ്രാവശ്യം […]
May 15, 2017

ഉന്നതിയിലെത്തിക്കുന്ന ലഘുപടവുകൾ

പരിശുദ്ധനായ നമ്മുടെ ദൈവം നമ്മെ വിളിക്കുന്നത് അവനെപ്പോലെയാകാനാണ്. ആ വിളിക്ക് ഉത്തരം നല്കാൻ ആഗ്രഹമില്ലേ? പത്രോസ് ശ്ലീഹാ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത് ഇതാണ്. ”നിങ്ങളെ വിളിച്ചവൻ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിൻ. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാൻ […]
May 15, 2017

വിയോള ആഗ്രഹിക്കുന്നത്

കുട്ടികളുടെ പുറകെയുള്ള ഓട്ടത്തിനിടയിലാണ് ആരോ കതകിൽ തട്ടുന്ന ശബ്ദം കേട്ടത്. എന്റെ അയൽക്കാരിയും സുഹൃത്തുമായ കെനിയക്കാരിയാണ്. പേര് ‘വിയോള.’ വളരെ ആകർഷകമായ പെരുമാറ്റം. മാന്യമായ വസ്ത്രധാരണം. ആരും മോഹിക്കുന്ന ഉന്നത ഉദ്യോഗവും അത് സംബന്ധമായ വിദേശയാത്രകളും. […]
May 15, 2017

പ്രാർത്ഥന ഏറ്റം വലിയ ആനന്ദമാക്കാൻ

പ്രാർത്ഥന നയിച്ചുകൊണ്ടിരുന്നയാൾ പറഞ്ഞു: ‘നമുക്കെല്ലാവർക്കും പരിശുദ്ധാത്മനിറവിനായി വലിയ ദാഹത്തോടെ സ്തുതിച്ചു പ്രാർത്ഥിക്കാം.’ സമൂഹം സ്തുതിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ഒരാൾ മാത്രം രണ്ടു കൈകളും ഉയർത്തി, സ്വർഗത്തിലേക്ക് നോക്കി നിലവിളിച്ച് പ്രാർത്ഥിക്കാൻ തുടങ്ങി -വെള്ളത്തിനുവേണ്ടി പരവേശപ്പെട്ടു കരയുംപോലെ. പ്രാർത്ഥന […]
May 15, 2017

മാനസാന്തരത്തിന്റെ ഫലങ്ങൾ തേടി

ക്രിസ്തുവിന് വഴിയൊരുക്കാൻവേണ്ടി നിയോഗിക്കപ്പെട്ട സ്‌നാപകയോഹന്നാന് മരുഭൂമിയിൽവച്ച് ദൈവത്തിന്റെ അരുളപ്പാടുണ്ടായി. അദ്ദേഹം ഇപ്രകാരം പ്രഘോഷിച്ചു: ‘മാനസാന്തരപ്പെടുവിൻ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു.’ പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ ജ്ഞാനസ്‌നാനവും പ്രസംഗിച്ചുകൊണ്ട് ജറുസലേമിലും യൂദയാ മുഴുവനിലും ജോർദാന്റെ സമീപപ്രദേശങ്ങളിലും ചുറ്റിസഞ്ചരിച്ചിരുന്ന യോഹന്നാന്റെ അടുത്തേക്ക് അനേക […]
May 15, 2017

വിമാനത്താവളത്തിൽ സ്‌നേഹമായ്…

ആദ്യമായി ഞാൻ യു.കെയിലെ ത്തിച്ചേർന്നത് 2003 മെയ് 7-ന് ആണ്. ഹീത്രൂ വിമാനത്താവളത്തിൽ ചെന്നിറങ്ങിയ സമയം. എന്റെ പെട്ടി എടുക്കാനായി ലഗേജ് കിട്ടുന്നിടത്തേക്ക് പോകണം. കൈയിൽ ഒരു ബാഗ് ഉണ്ട്. അതിനകത്ത് എല്ലാ സർട്ടിഫിക്കറ്റുകളും കുറെ […]
May 15, 2017

ഒരു സീരിയൽ കഥ

ചെറുപ്പത്തിൽ മനസിലാക്കിയിരുന്നത് ‘ദൈവവിളി’ എന്നുവച്ചാൽ പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കുമുള്ള വിളി എന്നായിരുന്നു. പിന്നീട് കേട്ടു – വിവാഹജീവിതവും ഒരു ദൈവവിളിയാണെന്ന്. അടുത്ത കാലത്താണ് അറിഞ്ഞത് ഏകസ്ഥ ജീവിതവും ദൈവവിളിതന്നെയാണെന്ന്. എന്നാൽ, ഇപ്പോൾ അറിയുന്നു – ഈ പറഞ്ഞവ […]
May 15, 2017

ആ പിറന്നാളിൽ സ്വന്തമാക്കിയ ഭാഗ്യപദവി

എന്നും കേൾക്കാൻ കൊതിക്കുന്നൊരു കാലൊച്ചയുണ്ട്. ആ കാലടി ശബ്ദത്തോടൊപ്പം കടന്നുവരാറുള്ളത് പഴങ്ങളുടെ മൂക്കു തുളക്കുന്ന ഗന്ധം. നാടൻ പാളയംകോടൻ പഴത്തിന്റെ, പേരയ്ക്കയുടെ, ഓറഞ്ചിന്റെ, ശുദ്ധമായ ഏലക്കായുടെ… മക്കൾക്കുവേണ്ടി കരുതി കാത്തുവച്ച പഴങ്ങളുടെ ചാക്കുമേന്തി മൈലുകൾ കാൽനടയായും […]
April 19, 2017

ആരുമറിയാത്ത കാര്യങ്ങൾ

സിസ്റ്റർ ഫൗസ്റ്റീനയുടെ ജോലി മഠത്തിലെ അടുക്കളനോട്ടമായിരുന്നു. ആരാധനയ്ക്കിരിക്കാൻ ഏറെ കൊതിച്ച് മഠത്തിലെത്തിയതാണവൾ. പക്ഷേ, ആദ്യനാളുകളിൽ നിയോഗം കിട്ടിയത് അടുക്കളയിൽ ജോലി ചെയ്യാനായിരുന്നു. അതവൾ വിശ്വസ്തതയോടെ ചെയ്തു. നൂറുശതമാനം വിശ്വസ്തതയോടെ. തന്റെ മുൻപിൽ വിശ്വസ്തരായി മുന്നേറുന്നവരെ ശ്രദ്ധിക്കാതിരിക്കാൻ […]
February 4, 2015

പുതുവസ്ത്രമണിയും നേരം

അന്ന് മാർട്ടിനെ കണ്ട എല്ലാവർക്കും ആശ്ചര്യം. കീറിയ വസ്ത്രങ്ങൾമാത്രം അണിയാറുള്ള മാർട്ടിൻ അന്ന് നല്ല
January 5, 2015

മാമ്പഴം കൊടുത്തുവിട്ട ദൈവം

അന്ന് പതിവിലും താമസിച്ചാണ് ഓഫീസിൽനിന്നും ഇറങ്ങാൻ കഴിഞ്ഞത്. ഓടിക്കിതച്ച് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ശരീരം തളരുന്നതുപോലെ തോന്നി.
January 5, 2015

‘ഒരമ്മയുടെ ഓർമ്മകൾ’

റേച്ചൽ തോമസിന്റെ ‘ഒരമ്മയുടെ ഓർമ്മകൾ’ എന്ന പുസ്തകത്തിലെ ഒരനുഭവം. അപ്രതീക്ഷിതമായി അവരുടെ മകൻ മരിച്ചു. ആയിടക്ക് അവർ ഇങ്ങനെ പ്രാർത്ഥിച്ചുവത്രേ.
January 5, 2015

ആടുമേയ്ക്കുന്ന മാലാഖ

ഫ്രാൻസിലെ ടുളൂസിൽ 16-ാം നൂറ്റാണ്ടിലാണ് ആ പെൺകുട്ടി ജീവിച്ചിരുന്നത്. ഒരു കൈയ്ക്ക് അല്പം വൈകല്യമുണ്ടായിരുന്നു അവൾക്ക്. കൂടാതെ ക്ഷയംപോലുള്ള ഒരു രോഗവും.
January 5, 2015

ശക്തിയുടെ അടയാളം

(വിശുദ്ധ ചാവറയച്ചന്റെ ചാവരുളിൽനിന്ന്) ഒരു ചക്രവർത്തി പരിവാരങ്ങളുമൊത്ത് സഞ്ചരിക്കുകയായിരുന്നു. ഇടയ്‌ക്കെപ്പോഴോ കണ്ടുമുട്ടിയ ഒരാൾ ചക്രവർത്തിയുടെ കവിളത്ത് ആഞ്ഞൊരടി.
January 5, 2015

നോറിച്ചിലെ ജൂലിയന്റെ ദർശനങ്ങൾ-13

നമ്മുടെ നല്ല കർത്താവ് തന്റെ ഹൃദ്യമായ ആത്മസ്‌നേഹത്തിന്റെ ഒരു ആത്മീയ ദർശനം എന്നെ കാണിച്ചു.
January 5, 2015

ഗുണം തനിക്കുതന്നെ

തന്റെ ബൈക്കിനെ കടന്നു പോയ കാറിന്റെ ഉള്ളിൽ ഒരാൾ എന്തോ ചാക്കിൽ കെട്ടുന്നതായി അദ്ദേഹം ശ്രദ്ധിച്ചു. ഡ്രൈവറുടെ മുഖത്ത് എന്തോ പരിഭ്രാന്തിയുള്ളതുപോലെയും.
January 5, 2015

ഈശോയുടെ കൈയിൽ വീണ കണ്ണീർത്തുള്ളി

ഈശോയുടെ പിന്നിൽ അത്ര മഹത്വത്തോടെയല്ലെങ്കിലും അപ്പസ്‌തോലന്മാർ മൗനമായി നടക്കുന്നു. അകന്നു വേറിട്ട് നിൽക്കുന്നതുപോലെ യൂദാസാണു പിന്നിൽ. ദേഷ്യംകൊണ്ട് അവന്റെ മുഖം വികൃതമായിട്ടുണ്ട്.
January 5, 2015

ക്രിസ്ത്യാനികൾ യേശുവിനെ ”കർത്താവ് ” എന്നു വിളിക്കുന്നത് എന്തുകൊണ്ട്?

”നിങ്ങൾ എന്നെ ഗുരു എന്നും കർത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ. ഞാൻ ഗുരുവും കർത്താവുമാണ്” (യോഹ. 13:13)
July 1, 2014

സ്‌നേഹത്തിന്റെ മുറിവ്

ഒരു ബട്ടൺ പിടിപ്പിക്കാനായി മകൻ ഷർട്ട് കൈയിലെടുത്തു. തൂവെള്ളനിറമുള്ള ഷർട്ട്. തുന്നൽപ്പണി വലിയ വശമില്ലാത്ത മകൻ ബട്ടൺ തുന്നുന്നത് കണ്ടപ്പോൾ അമ്മക്ക് സങ്കടം. കാഴ്ച മങ്ങിത്തുടങ്ങിയെങ്കിലും മകനോടുള്ള സ്‌നേഹം ആ ജോലി ഏറ്റെടുക്കാൻ അമ്മയെ പ്രേരിപ്പിച്ചു. […]
July 1, 2014

അവൻ എന്റെ അമ്മയുടെ കരങ്ങളിലായിരുന്നതിനാൽ!

ഗലീലിയാ മുഴുവനും മുന്തിരിവിളവെടുപ്പിലാണ്. ഈശോ തടാകത്തിൽനിന്നു വളരെ അകലെയല്ലാത്ത ഒരു വലിയ കൃഷിത്തോട്ടത്തിലാണ്. തോട്ടമുടമകളായ വയോധികരായ ദമ്പതികൾ ഗുരുവിനെ കാത്തുനിന്നു സ്വീകരിക്കുന്നു. ഈശോ പ്രസംഗം തുടങ്ങിയ കാലങ്ങളിൽ അഭയം കൊടുത്ത ഒരു വീടാണത്. ഈശോ ഒരു […]
July 1, 2014

കറന്റ് പോകുമ്പോൾ…

പിറ്റേ ദിവസത്തേക്ക് ചെയ്തുതീർക്കാനുള്ള പ്രോജക്ടിന്റെ അവസാനവട്ട മിനുക്കുപണികളിലായിരുന്നു മകൾ. മഴക്കാറുള്ളതുകൊണ്ട് മുറിയിൽ വെളിച്ചം കുറവാണ്. വൈദ്യുതിയുമില്ല. ഒടുവിൽ എല്ലാം പൂർത്തീകരിച്ച് എഴുന്നേറ്റു. ”ഈ കറന്റ് ഇനി എപ്പോൾ വരാനാണാവോ? ആവശ്യനേരത്ത് മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ” എന്ന് പിറുപിറുത്തുകൊണ്ട് […]