Tit Bits

February 10, 2017

അതെ, അവൻ ഭാഗ്യവാനാണ് !

നാല്പത്തിയഞ്ച് വർഷങ്ങളോളംമുൻപ് ഒരു ദിവസം. ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നില്ലെന്ന് മനസിലായി. അക്കാര്യം വീട്ടിൽ അമ്മയോട് പറഞ്ഞു. അമ്മ ഒരു ഉപദേശം തന്നു. ആരും അറിയാതെ രഹസ്യമായി, എന്തുകൊണ്ടാണ് ഭക്ഷണം കഴിക്കാത്തതെന്ന് […]
February 10, 2017

മനം തകർന്നവർക്കൊരു രാജകുമാരി

എ.ഡി. 605-ലാണ് വിശുദ്ധ ഡിംഫ്‌ന ജനിച്ചത്. പിതാവ് ഡേമൻ ആ പ്രദേശത്തിന്റെ രാജാവായിരുന്നു. പിതാവിന് സത്യദൈവത്തിൽ വിശ്വാസമില്ലായിരുന്നെങ്കിലും ഉത്തമ ക്രിസ്തുവിശ്വാസിയായ അമ്മയുടെ വിശ്വാസജീവിതവും മാതൃഭക്തിയും കുഞ്ഞുഡിംഫ്‌നയെ ഏറെ സ്വാധീനിച്ചു. അവളും അമ്മയെപ്പോലെ ഈശോയ്ക്കും പരിശുദ്ധ കന്യാമറിയത്തിനും […]
January 6, 2017

വരപ്രസാദം പൂക്കുന്ന നാളുകൾ

കേരളനാട്ടിലെ ആദ്യത്തെ ആശ്രമത്തിന് അടിത്തറ പാകിയത് വിശുദ്ധ ചാവറയച്ചനാണ്. സ്റ്റെബിലിനി മെത്രാനിൽനിന്ന് അനുവാദപത്രവും വാങ്ങി ഗുരുഭൂതരായ പോരൂക്കരയച്ചന്റെയും പാലയ്ക്കലച്ചന്റെയും അടുത്തെത്തിയപ്പോൾ അന്ന് സന്തോഷത്തിന് അതിരില്ലായിരുന്നു. കാലങ്ങളായി സ്വപ്നം കണ്ടതും പ്രാർത്ഥിച്ചതും ഇതിനുവേണ്ടിയായിരുന്നു. പക്ഷേ മറ്റ് അധികൃതരിൽനിന്ന് […]
January 6, 2017

അത്ഭുതങ്ങൾ ആരംഭിക്കുന്നതെവിടെനിന്ന്?

ഇ.ഡബ്ല്യു.റ്റി.എൻ (ഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ് വർക്ക്) ലോകത്തിൽ 144 രാജ്യങ്ങളിൽ സാന്നിധ്യമുള്ള വളരെ ശക്തമായ കത്തോലിക്കാ ടെലിവിഷൻ ചാനലാണ്. ഇപ്പോഴത്തെ കണക്കനുസരിച്ച് അതിന് 264 ദശലക്ഷം പ്രേക്ഷകരുണ്ട്. നമ്മുടെ ശാലോം ടെലിവിഷൻപോലെ ദൈവപരിപാലനയിൽമാത്രം ആശ്രയിച്ച് […]
January 6, 2017

ഏറ്റവും ശക്തിയുള്ള അടയാളം

അത് 2013-ന്റെ അവസാനദിനങ്ങളായിരുന്നു. അന്ന് എന്റെ കൊച്ചുമകൾക്ക് ഏതാണ്ട് മൂന്നുവയസ് പ്രായം വരും. ഒരു ദിവസം സന്ധ്യ മുതൽ കുഞ്ഞ് ശാരീരികമായി എന്തൊക്കെയോ അസ്വസ്ഥതകൾ കാണിക്കുവാൻ തുടങ്ങി. ഇടയ്ക്കിടെ കരച്ചിലും. രാത്രി പത്തുമണിയോടെ മരുമകൾ രണ്ട് […]
January 6, 2017

ഭൂമിയുടെ അതിരുകൾ അധീനമാക്കാൻ

പ്രശസ്ത അമേരിക്കൻ ഗായികയും എണ്ണമറ്റ ‘ഗ്രാമി’ (ഏൃമാാ്യ- ലോകത്തിലെ ഏറ്റവും മികച്ച സംഗീതത്തിന് നല്കപ്പെടുന്നു) സംഗീത അവാർഡുജേതാവുമാണ് നഥാലി കോൾ (ചമമേഹശല ഇീഹല). പിതാവ് നഥാനിയേൽ ആഡംസ് കിങ് കോൾ സംഗീതലോകത്തെ പ്രമുഖനായിരുന്നതിനാൽ അനിയന്ത്രിതമായ തിരക്കും […]
January 6, 2017

മിഴി തുറക്കൂ, പുത്തൻ സ്‌നേഹവുമായ്

പെട്ടെന്നാണ് അന്തോണിച്ചൻ അതു ശ്രദ്ധിച്ചത്. ഏഴുവയസുള്ള തന്റെ ഇളയമകൻ മുറ്റത്തിനു താഴെയുള്ള പറമ്പിൽ ശ്രദ്ധയോടെ എന്തോ തിരയുന്നു. വല്ല കളിപ്പാട്ടവുമായിരിക്കുമെന്ന് അയാൾ ആദ്യം കരുതി. അയാൾ വിളിച്ചു ചോദിച്ചു, ജോയിമോനേ നീ എന്താ അവിടെ തിരയുന്നത്? […]
January 6, 2017

നിങ്ങളൊരു പുണ്യാത്മാവാണ്!

ഒരിക്കൽ ഒരു അമ്മച്ചി പറഞ്ഞത് ഓർക്കുകയാണ്. ധാരാളം മക്കളും മരുമക്കളും കൊച്ചുമക്കളുമുള്ള കുടുംബമാണ് അമ്മച്ചിയുടേത്. പെൺമക്കളെയെല്ലാം കെട്ടിച്ചയച്ചു. ആൺമക്കളും മാറി താമസിക്കുന്നു. നല്ലൊരു മോനും മോനെക്കാൾ നല്ല മരുമകളുമൊത്താണ് താമസം. എന്നുംതന്നെ വിരുന്നുകാരുണ്ടാവും വീട്ടിൽ. അവർ […]
January 6, 2017

ഇത് പെയ്തു തോരല്ലേ…

രാത്രിയുടെ നിശബ്ദതയിൽ, ചാറ്റൽ മഴയത്ത് ദൂരയാത്ര കഴിഞ്ഞ് വീടിനെ ലക്ഷ്യമാക്കി നടന്ന സുഹൃത്തിന് എന്തോ പാതവക്കിൽ ചലിക്കുന്നതായി തോന്നിയെങ്കിലും അതു ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു. വീട്ടിൽ ചെന്നിട്ടും മനസ് അസ്വസ്ഥതപ്പെടുന്നതായി അനുഭവപ്പെട്ടു. ഒടുവിൽ ആ പാതവക്കിലേക്ക് […]
January 6, 2017

അധികം അടുപ്പം വോത്ത സുഹൃത്ത്

ഒരു വൈദികൻ തിരുവചനം പങ്കുവയ്ക്കുന്നതിനിടെ പറഞ്ഞ കഥ. ഗൾഫിൽ ജോലി ചെയ്യുന്ന ഒരു യുവാവ് അവധിക്ക് വീട്ടിലേക്ക് വരുകയാണ്. വരുന്ന വിവരം അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. സുഹൃത്തുക്കൾക്ക് അദ്ദേഹത്തിന്റെമേൽ വളരെ സ്വാതന്ത്ര്യമുള്ളവരായിരുന്നു. അതിനാൽത്തന്നെ അവർക്ക് അദ്ദേഹത്തിന്റെ […]
December 5, 2016

സ്വർഗ്ഗം ഒരു നുണയോ?

മരണത്തിനുശേഷമുള്ള ജീവിതം പലർക്കും ഒരു സമസ്യയാണ്. ഭൗതികവാദികളുടെ ദൃഷ്ടിയിൽ അങ്ങനെയൊരു ജീവിതമില്ല. വിശ്വാസികളിൽത്തന്നെ പലരും ‘സംശയിക്കുന്ന തോമാ’മാരാണ്. നേരിട്ടുകണ്ടാലേ വിശ്വസിക്കൂ എന്നാണവരുടെ നിലപാട്. അങ്ങനെയുള്ളവരെ കാണുന്നതിന് എനിക്ക് അവസരമുണ്ടായി. ഒരു സായാഹ്ന പ്രാർത്ഥനാശുശ്രൂഷ നടക്കുകയാണ്. മരണാനന്തര […]
December 5, 2016

കരുണയുടെ ടാർഗറ്റ്

എനിക്കറിയാവുന്ന ഒരു കുടുംബത്തിലെ അപ്പനും മകനും വളരെയധികം ആത്മീയ മന്ദതയിലും ദുഃശീലങ്ങളിലുമാണ് ജീവിച്ചിരുന്നത്. 60 വയസോളം പ്രായമുള്ള അപ്പൻ, വിവാഹദിനത്തിനുശേഷം ദേവാലയത്തിൽ പോയിട്ടുള്ളത് വിരലിൽ എണ്ണാവുന്ന തവണകളാണ്. കൂദാശകളൊന്നുംതന്നെ ജീവിതത്തിലില്ല. മകന്റെ അവസ്ഥയും വിഭിന്നമല്ലായിരുന്നു. തിരിച്ചറിവിന്റെ […]
April 1, 2014

ദയവായി ആ പുസ്തകങ്ങൾ നശിപ്പിക്കണം!

നിരീശ്വരവാദികളുടെ സമ്മേളനമായിരുന്നു അത്. ദൈവം മിഥ്യയാണെന്ന സത്യം എങ്ങനെ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയും എന്നതിനെപ്പറ്റിയായിരുന്നു അവരുടെ ചർച്ച. ”ക്രിസ്ത്യാനികളാണ് ആളുകളിൽ വിശ്വാസം വളർത്തുന്നത്. അവരുടെ വിശ്വാസം തെറ്റാണെന്നു സ്ഥാപിക്കാൻ കഴിഞ്ഞാൽ നമ്മുടെ പ്രവർത്തനങ്ങൾ എളുപ്പമാകും.” ഒരാൾ […]
April 1, 2014

ഞാനിപ്പോൾ മുത്തശ്ശിയുടെ കൂടെയാ

തിരക്കുകളിൽനിന്നും അകന്ന് പ്രകൃതിയോട് ഇണങ്ങിക്കഴിയണമെന്ന ആഗ്രഹത്തോടെയാണ് പെൻഷനായപ്പോൾ പ്രഫസർ ഗ്രാമത്തിലേക്ക് താമസം മാറ്റിയത്. ഗ്രാമത്തിലെത്തിയ അദ്ദേഹം ആദ്യം ചെയ്തത് വീടിന്റെ മുൻപിൽ ഒരു പൂന്തോട്ടം നിർമ്മിക്കുകയായിരുന്നു. ആരും പൂക്കൾ പറിക്കാതിരിക്കാൻ ഗെയ്റ്റ് പൂട്ടിയിടാൻ അദ്ദേഹം എപ്പോഴും […]
March 1, 2014

തിരിച്ചു ചീത്തവിളിക്കണോ?

ട്രാഫിക് സിഗ്നൽ തെറ്റിച്ചായിരുന്നു വേഗതയിൽ ബസ് പ്രധാന റോഡിലേക്ക് കയറിയത്. എതിർദിശയിൽനിന്നും വന്ന കാർ പെട്ടെന്നു ബ്രേക്ക് ചെയ്തതിനാൽ അപകടം ഒഴിവായി. നിയമം തെറ്റിച്ച ബസ് ഡ്രൈവർ തന്റെ തെറ്റ് മറയ്ക്കാനെന്നവണ്ണം പിന്നിലേക്ക് തിരിഞ്ഞ് കാർ […]
March 1, 2014

ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ദരിദ്രർക്ക് എന്തു പ്രാധാന്യമാണുള്ളത്?

ദരിദ്രരോടുള്ള സ്‌നേഹം ഓരോ നൂറ്റാണ്ടിലും ക്രൈസ്തവരെ തിരിച്ചറിയാനുള്ള അടയാളമാണ്. ദരിദ്രർ കേവലം ധർമ്മദാനം മാത്രമല്ല അർഹിക്കുന്നത്. അവർക്ക് നീതികിട്ടാൻ അർഹതയുണ്ട്. ക്രൈസ്തവർക്ക് സമ്പത്ത് ദരിദ്രരുമായി പങ്കുവയ്ക്കാൻ സവിശേഷമായ കടമയുണ്ട്. ദരിദ്രരോടുള്ള സ്‌നേഹം സംബന്ധിച്ച് നമുക്കുള്ള മാതൃക […]
March 1, 2014

വെറുതെയിരിക്കുന്ന ഭാര്യ

ഭർത്താവ് ഓഫീസിൽ നിന്നും വരുമ്പോൾ കുട്ടികൾ സ്വീകരണ മുറിയിലിരുന്ന് കളിക്കുകയായിരുന്നു. അവരുടെ പുസ്തകങ്ങളും സ്‌കൂൾബാഗും വസ്ത്രങ്ങളും സോക്‌സും ടൈയുമെല്ലാം സോഫയിൽ നിരന്നുകിടന്നിരുന്നു. ടിവിയുടെ മുൻപിൽ ആരും ഉണ്ടായിരുന്നില്ലെങ്കിലും കാർട്ടൂൺ ചാനൽ ഓടുന്നുണ്ടായിരുന്നു. കുട്ടികൾ ഭക്ഷണം കഴിച്ച […]
March 1, 2014

ആ ബ്രദർ ഒരു വിശുദ്ധനാ!

”ഇന്നു മുതൽ പാചകക്കാരനെ സഹായിക്കലാണ് കടമ.”സുപ്പീരിയറച്ചൻ പറഞ്ഞു. ”ഉവ്വ്” അലോഷ്യസ് സമ്മതിച്ചു. മാർക്വീസിലെ പ്രഭു കുടുംബത്തിലെ മൂത്ത പുത്രനായി ജനിച്ച അലോഷ്യസ് ഗൊൺസാഗായ്ക്ക് സെമിനാരിയിലെ അടുക്കളക്കാരന്റെ സഹായിയാകാൻ ആയിരുന്നു ആദ്യ ചുമതല. മൂക്കിൻത്തുമ്പത്ത് ദേഷ്യമുള്ള, അസഹിഷ്ണുവായ […]
March 1, 2014

തിരിച്ചുവരുന്ന നന്മയും തിന്മയും

എന്നും ആ യാചകനെ കാത്ത് വീടിന്റെ വരാന്തയിൽ ഒരു ഭക്ഷണപ്പൊതി ഉണ്ടാകുമായിരുന്നു. വീട്ടിൽനിന്ന് ഒളിച്ചോടിയ ഇളയമകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ അമ്മ ദിവസവും അവനുള്ള ഭക്ഷണം കരുതിയിരുന്നു. പിറ്റേന്ന് അവ എടുത്തു കളയുകയായിരുന്നു ആദ്യം ചെയ്തിരുന്നത്. ഭക്ഷണം […]
March 1, 2014

നോറിച്ചിലെ ജൂലിയന്റെ ദർശനങ്ങൾ-3

വിശുദ്ധരിൽനിന്നും സ്വർഗത്തിലെ അനുഗൃഹീത സമൂഹത്തിൽനിന്നുമുള്ള അമൂല്യസ്‌നേഹവും വിശുദ്ധവും നിത്യവുമായ സൗഹൃദവും നാം പ്രാർത്ഥിക്കണം. ഇവയെല്ലാം ദൈവത്തിന്റെ നന്മയാണ്. നമ്മെ സഹായിക്കാൻവേണ്ടി ദൈവത്തിന്റെ നന്മ അനേകം മനോഹരമായ മധ്യവർത്തികളെ അഭിഷേകം ചെയ്തിരിക്കുന്നു. അതിൽ ഏറ്റം മുഖ്യവും പ്രധാനവും […]
March 1, 2014

ദൈവം കൊടുത്തുവിട്ട സ്വർണനാണയങ്ങൾ

ഇറ്റലിയിൽ കടുത്ത ദാരിദ്ര്യത്തിന്റെയും ക്ഷാമത്തിന്റെയും കാലമായിരുന്നത്. വിശുദ്ധ റൊസെല്ലോ തെരുവു കുട്ടികളെ സംരക്ഷിക്കുന്നതിനായി ‘ദൈവപരിപാലനഭവൻ’ എന്ന സ്ഥാപനം നടത്തിയിരുന്നു. ദാരിദ്ര്യം ആ ഭവനത്തെയും ഞെരുക്കി. കടമായി ഇനി സാധനങ്ങൾ നല്കാനാവില്ലെന്ന് കച്ചവടക്കാർ തീർത്തുപറഞ്ഞു. മദർ ആകെ […]
February 22, 2014

വിശുദ്ധനായി മാറിയ കൊള്ളത്തലവൻ

പരാജയപ്പെട്ട മോഷണശ്രമത്തിനിടയിൽ കാവൽനായിൽനിന്ന് രക്ഷപ്പെടാനാണ് മോസസ് ഓടിയത്. കൊള്ളത്തലവനായ മോസസ് ഒരിക്കലും ചിന്തിച്ചിരുന്നില്ല ഈ ഓട്ടം വിശുദ്ധിയിലേക്കാണെന്ന്. ചെറുപ്പം മുതൽ അടിമയായിരുന്ന മോസസിന്റെ ജന്മസിദ്ധമായ മോഷണ സ്വഭാവമാണ് അവനെ കൊള്ളസംഘത്തിന്റെ തലവനാക്കി വളർത്തിയത്. അദ്ദേഹം എത്തിച്ചേർന്നത് […]
February 1, 2014

എന്തിനാണ് മാനേജരെ കാണുന്നത്?

പിതാവ് കൗമാരക്കാരനായ മകനെയും കൂട്ടിയാണ് ഹോട്ടലിൽ എത്തിയത്. അവർ മുറി നേരത്തെ ബുക്കുചെയ്തിരുന്നു. നഗരത്തിൽ എത്തിയതിന്റെ ആഹ്ലാദം കുട്ടിയുടെ മുഖത്ത് കാണുന്നില്ലല്ലോ എന്ന് റിസപ്ഷനിസ്റ്റിനു തോന്നി. അല്പം കഴിഞ്ഞ് അവർ റസ്റ്റോറന്റിലേക്കു പോയപ്പോൾ റിസപ്ഷനിസ്റ്റ് പ്രത്യേകം […]
February 1, 2014

അന്ധനെ സഹായിച്ച അന്ധൻ

തിരക്കുള്ള റോഡിനോട് ചേർന്നുള്ള വെയിറ്റിംഗ്‌ഷെഡിൽ ബസ് കാത്തിരിക്കുകയായിരുന്നു അന്ധനായ ആ വ്യക്തി. മാന്യമായ വസ്ത്രം ധരിച്ച അയാളെ ശ്രദ്ധിച്ചു നോക്കിയാലേ അന്ധനാണെന്ന കാര്യം മനസിലാകുമായിരുന്നുള്ളൂ. അല്പം കഴിഞ്ഞപ്പോൾ ഒരാൾ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു: ”ഞാനൊരു അന്ധനാണ്. […]