Editorial

September 20, 2018

സ്ഥിരതയും ആത്മീയശക്തിയും

ടീച്ചര്‍ അമ്മയോട് പരാതി പറഞ്ഞു: ”മോന്‍ ക്ലാസില്‍ എപ്പോഴും വലിയ വികൃതിയാണ്.” വീട്ടിലെത്തിയ അമ്മ മകനെ ചേര്‍ത്തുപിടിച്ചുകൊണ്ട് ചോദിച്ചു: ”മോനേ, നീ എന്തുകൊണ്ടാ ക്ലാസില്‍ നല്ല കുട്ടിയായി പെരുമാറാത്തത്?” മകന്‍ നിഷ്‌കളങ്കമായി മറുപടി പറഞ്ഞു: ”നല്ല […]
September 20, 2018

നോക്കുക, പുതിയ വാതിലുകള്‍ തുറക്കുന്നുണ്ട്‌

ഒരു ദിവസം രാവിലെ സ്‌കൂളിലേക്ക് ചെന്നപ്പോള്‍ അറിഞ്ഞു, നഴ്‌സറി ക്ലാസിലെ ഒരു കുട്ടിയുടെ പിതാവ് അപകടത്തില്‍പെട്ട് മരിച്ചുവെന്ന്. വളരെ ദുഃഖം തോന്നി. ആ കുട്ടിയുടെ വീട്ടില്‍പോയി പ്രാര്‍ത്ഥിച്ചുവരാമെന്ന് വിചാരിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ അവിടെ വാടകയ്ക്ക് താമസിക്കുന്നവരായതിനാല്‍ […]
September 19, 2018

ഊഷ്മളമാക്കാം ബന്ധങ്ങള്‍

വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ ബാല്യകാലം വളരെ ദുരിതപൂര്‍ണമായിരുന്നു. രണ്ടു വയസാകുന്നതിനുമുന്‍പേ പിതാവ് മരിച്ചു. പിന്നീട് വലിയ കഷ്ടപ്പാടിലാണ് ജോണ്‍ ബോസ്‌കോ (പിന്നീടാണ് ഡോണ്‍ ബോസ്‌കോ ആയത്)യുടെ കുടുംബം കഴിഞ്ഞുപോന്നത്. അതീവ ബുദ്ധിശാലിയും സൗമ്യനും ശാന്തനുമായിരുന്ന ജോണിനെ […]
September 19, 2018

പാറമേല്‍ വീടുപണിതവര്‍

ഉദരത്തില്‍ ശിശുവായ യേശുവിനെയും പേറിക്കൊണ്ട് തന്നെ ശുശ്രൂഷിക്കാനെത്തിയ മറിയത്തെ നോക്കി പരിശുദ്ധാത്മാവില്‍ നിറഞ്ഞ ആനന്ദത്തോടെ എലിസബത്ത് പറഞ്ഞു ”കര്‍ത്താവ് അരുള്‍ച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി” (ലൂക്കാ 1:45). ദൈവപിതാവിലും അവിടുത്തെ വചനങ്ങളിലുമുള്ള പാറപോലുള്ള വിശ്വാസം! […]
September 19, 2018

ദൈവം നിശബ്ദനാകുന്ന നാളുകളില്‍….

ജീവിതത്തില്‍ ഉരുണ്ടുകൂടുന്ന ഒരു പ്രതിസന്ധി ഉണ്ട്. തീക്ഷ്ണമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ലഭിക്കുമെന്ന് ഉറപ്പായി വിശ്വസിക്കുകയും ചെയ്യുന്ന കാര്യം ദൈവം സാധിച്ചു തരാത്തപ്പോഴാണ് അത് സംഭവിക്കുന്നത്. ആ നാളുകളില്‍ മനസ് വല്ലാതെ ഉലയുകയും തളര്‍ന്നുപോവുകയും ചെയ്‌തേക്കാം. എന്തുകൊണ്ട് […]
September 19, 2018

കഷ്ടതകള്‍ അഭിമാനങ്ങള്‍

കഷ്ടതകളില്‍ അഭിമാനിക്കുന്നുവെന്നു പറഞ്ഞ വ്യക്തിയാണ് ക്രിസ്തുശിഷ്യനായിരുന്ന വിശുദ്ധ പൗലോസ്. മൂന്ന് കാരണങ്ങളാണ് ഈ അഭിമാനത്തിലേക്ക് അദ്ദേഹത്തെ നയിക്കുന്നത്. ഒന്നാമത്തെ കാരണം നിഗളത്തിലും അഹന്തയിലും വീഴാതിരിക്കുവാന്‍ കഷ്ടത ഉപകരിക്കുന്നു എന്നതാണ്. ഞാന്‍ അധികമായി നിഗളിച്ചുപോകാതിരിക്കുവാന്‍ എനിക്ക് ജഡത്തില്‍ […]
September 19, 2018

കുഞ്ഞായാല്‍ നേട്ടമുണ്ട് !

സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ആരാണെന്ന ചോദ്യത്തിനുത്തരമായി നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല എന്ന് യേശു ശിഷ്യന്‍മാരോട് പറഞ്ഞു. അത് പഠിപ്പിക്കുമ്പോള്‍ ഒരു ശിശുവിനെ വിളിച്ച് അവരുടെ നടുവില്‍ നിര്‍ത്തുകയും ചെയ്തതായി സുവിശേഷത്തില്‍ നാം […]
August 20, 2018

ഞാനും എന്റെ അപ്പനും മാത്രം മതിയോ?

ഹോസ്റ്റലില്‍ താമസിച്ചിരുന്ന കാലം. ഞാനും റൂംമെയ്റ്റും പലപ്പോഴും ദൈവികകാര്യങ്ങളെക്കുറിച്ച് സംസാരിക്കുമായിരുന്നു. ഒരിക്കല്‍ വിശുദ്ധരോടുള്ള മധ്യസ്ഥപ്രാര്‍ത്ഥനയായി പ്രധാനവിഷയം. അവള്‍ വളരെ നിഷ്‌കളങ്കമായിത്തന്നെ പറഞ്ഞു: ”എനിക്കതില്‍ വിശ്വാസമില്ല. കര്‍ത്താവിനോട് നേരിട്ട് കാര്യങ്ങള്‍ പറഞ്ഞാല്‍പോരേ?” അതെന്നെ വല്ലാതെ ചിന്തിപ്പിച്ചു. കാരണം […]
August 20, 2018

ദൈവത്തെ സ്‌നേഹിക്കുന്നതെങ്ങനെ?

‘നിന്റെ വീട്ടില്‍നിന്ന് കാളയെയോ നിന്റെ ആട്ടിന്‍പറ്റത്തില്‍നിന്ന് മുട്ടാടിനെയോ ഞാന്‍ സ്വീകരിക്കുകയില്ല… എനിക്കു വിശന്നാല്‍ ഞാന്‍ നിന്നോടു പറയുകയില്ല; ലോകവും അതിലുള്ള സമസ്തവും എന്റേതാണ്… (സങ്കീര്‍ത്തനങ്ങള്‍ 50:9-14) എന്ന് പറഞ്ഞ ദൈവംതന്നെയാണ് സമരിയാക്കാരി സ്ത്രീയോട് കുടിക്കാന്‍ വെള്ളം […]
August 20, 2018

പെയ്ത്തുകാലം പ്രയോജനപ്പെടുത്താം

മഴക്കുഴികളും മഴവെള്ള സംഭരണികളും നാം നിര്‍മിക്കുന്നത് ഒരിക്കലും മഴക്കാലത്തിനുവേണ്ടിയല്ല. മഴയില്ലാത്ത കാലങ്ങള്‍ക്കും വരള്‍ച്ചയുടെ കാലങ്ങള്‍ക്കും വേണ്ടിയുള്ള ഒരു മുന്‍കരുതല്‍ കൂടിയാണത്. കടുത്ത വേനല്‍ച്ചൂടില്‍ കുടിവെള്ളമില്ലാതെ നമ്മുടെ കിണറുകളും കുളങ്ങളും വറ്റി വരളുമ്പോള്‍ നമ്മുടെ ജീവന്റെ നിലനില്പ്പിനുപോലും […]
August 20, 2018

അഗ്നിശുദ്ധി

അറ്റകൈ എന്ന ഒരു പ്രയോഗം മലയാളഭാഷയില്‍ ഉണ്ട്. ഒരു പ്രശ്‌നം തീര്‍ക്കുവാന്‍ കൈവശമുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ചിട്ടും പ്രശ്‌നം തീരാതെ വരുമ്പോള്‍ ചെയ്യുന്ന കാര്യമാണ് അറ്റകൈപ്രയോഗം. ഇത്തരമൊരു അറ്റകൈപ്രയോഗത്തെക്കുറിച്ച് ജറെമിയായുടെ പുസ്തകത്തില്‍ നാം വായിക്കുന്നു. ‘എന്റെ […]
August 20, 2018

തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കാന്‍…

വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്ന ജാവിയര്‍ ഒലിവേരയും മേരി ഡെ ലാ സാഗെസ്സിയും ക്രിസ്തുവിന്റെ പുരോഹിതനും സന്യാസിനിയുമായ സംഭവം ഏറെ മാധ്യമ ശ്രദ്ധ നേടുകയുണ്ടായി. ഒരുമിച്ചൊരു കുടുംബജീവിതം സ്വപ്നം കണ്ടിരുന്ന ഇവര്‍ എന്തുകൊണ്ട് പുരോഹിതനും സന്യാസിനിയുമായി എന്ന മാധ്യമങ്ങളുടെ […]
September 21, 2018

വേണ്ടെന്നുവയ്ക്കുന്ന സ്‌നേഹം

ലബനനില്‍നിന്നുമുള്ള വിശുദ്ധനാണ് ഷാര്‍ബല്‍ മക്‌ലൂഫ്. വനാന്തരങ്ങളില്‍ ഒറ്റക്കിരുന്ന് പ്രാര്‍ത്ഥിക്കാനാണ് അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ടത്. വൈദികനായതോടെ ഈ ആഗ്രഹം ഉത്കടമായി. അദ്ദേഹം സുപ്പീരിയറച്ചനെ സമീപിച്ച്, ഏകാന്ത ധ്യാനത്തിന് അനുമതി തേടി. എന്നാല്‍ ജനങ്ങളുടെ അടുത്തേക്ക് ചെന്ന് അവരെ […]
August 18, 2018

വിറകും ഞാനും തീയും

തൊളേദോയിലെ തടവറയില്‍ അടയ്ക്കപ്പെട്ട അവസ്ഥയിലായിരുന്നു കുരിശിന്റെ വിശുദ്ധ യോഹന്നാന്‍. കഠിനമായ ഏകാന്തതയുടെയും മാനസികവും ശാരീരികവുമായ സഹനങ്ങളുടെയും കയ്‌പേറിയ അവസ്ഥകളിലൂടെ കടന്നുപോകേണ്ടിവന്നു അദ്ദേഹത്തിന്. എങ്കിലും ആ കാരാഗൃഹത്തില്‍ അദ്ദേഹം ദൈവത്തിന്റെ സ്‌നേഹസാന്നിധ്യം അനുഭവിച്ചു. വിശുദ്ധബലി അര്‍പ്പിക്കാനുള്ള അനുവാദം […]
July 19, 2018

ഒന്നു ‘സോറി’ പറഞ്ഞിരുന്നെങ്കില്‍

സാത്താന്‍ ഒരിക്കല്‍ പരാതിയുമായി ദൈവത്തിന്റെ മുന്നിലെത്തി. ”ദൈവമേ, അങ്ങ് നീതിമാന്‍ ആണെന്ന് എല്ലാവരും പറയുന്നു. പക്ഷേ എന്റെ കാര്യത്തില്‍ അത് ശരിയാണെന്ന് തോന്നുന്നില്ല.” ”എന്താ അങ്ങനെ തോന്നാന്‍?” ”ഈ മനുഷ്യര്‍ എന്തെല്ലാം തെറ്റു ചെയ്യുന്നു. എന്നിട്ടും […]
June 18, 2018

ജീവിതത്തിന്റെ പുതുമ വീണ്ടെടുക്കുന്നതെങ്ങനെ?

പുതിയതെല്ലാം പഴയതാകും. പുതിയ വസ്ത്രം, പുതിയ വാഹനം, പുതിയ മൊബൈൽ എല്ലാം കുറെ കഴിയുമ്പോൾ പഴഞ്ചനാകും. അപ്പോൾ മൂന്ന് കാര്യങ്ങളാണ് സംഭവിക്കുക. 1. ആനന്ദം നഷ്ടപ്പെടും. പുതിയ മൊബൈൽഫോൺ കൈയിൽ കിട്ടിയപ്പോൾ എന്തൊരു സന്തോഷമായിരുന്നു. എന്നാൽ […]
June 2, 2018

കാൽ നൂറ്റാണ്ടിന്റെ സ്‌തോത്രഗീതം

മലബാറിൽ അന്ന് വൈദ്യുതിക്ഷാമം രൂക്ഷമായിരുന്നു. വോൾട്ടേജ് കുറവായതിനാൽ ബൾബുകൾക്കെല്ലാം മിന്നാമിനുങ്ങിന്റെ വെളിച്ചം മാത്രം. വോൾട്ടേജ് സ്റ്റെബിലൈസറുകളൊന്നും വ്യാപകമായിരുന്നില്ല. അതിനാൽ രാത്രി 10 മണി വരെ മെഴുകുതിരി കത്തിച്ചു വയ്ക്കുക മാത്രമേ നിർവ്വാഹമുള്ളൂ. അങ്ങനെ മെഴുകുതിരിയുടെ അരണ്ട […]
May 23, 2018

‘ഒരു നിമിഷത്തിലെ അശ്രദ്ധ’ ജനിക്കുന്നതെങ്ങനെ?

ഹംഗറിയിൽ ജീവിച്ചിരുന്ന പ്രവാചികയും മിസ്റ്റിക്കുമാണ് സിസ്റ്റർ മരിയ നതാലിയാ. അവസാന കാലത്ത് സഭയിലും ലോകത്തിലും സംഭവിക്കാനിരിക്കുന്ന വലിയ ശുദ്ധീകരണത്തെക്കുറിച്ചും അതിനുശേഷം ആഗതമാകുന്ന സമാധാനത്തിന്റെ യുഗത്തെക്കുറിച്ചും സിസ്റ്ററിന് ഈശോ ധാരാളം വെളിപാടുകൾ നല്കിയിട്ടുണ്ട്. സിസ്റ്റർ നതാലിയായുടെ ഡയറിക്കുറിപ്പുകളുടെ […]
April 13, 2018

കുരിശിന്റെ വഴികളിൽ വിലപിക്കുമ്പോൾ…

‘നെയ്യോർ’ നാഗർകോവിലിനടുത്തുള്ള ഒരു ചെറുപട്ടണമാണ്. ഏറെക്കാലം മുമ്പ് അവിടുത്തെ മിഷൻ ഹോസ്പിറ്റലിൽ സേവനം ചെയ്തിരുന്ന പ്രശസ്തനായ ഒരു സർജനാണ് ഡോ. സോമർവെൽ. ഒരു ദിവസം അദ്ദേഹം ഓപ്പറേഷൻ തിയറ്ററിൽ ഒരു സാധുസ്ത്രീയുടെ ഓപ്പറേഷൻ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ […]
March 2, 2018

ചേച്ചിയുടെ ജീവിതം എന്താ ഇങ്ങനെ?

‘ജീവിച്ചിരിക്കുന്ന വിശുദ്ധ!’ താൻ ശുശ്രൂഷ ചെയ്തിരുന്ന ഇടവകയിലെ ദൈവഭക്തയായ സ്ത്രീയെക്കുറിച്ച് ഒരു വൈദികസുഹൃത്ത് പങ്കുവച്ചതിപ്രകാരമാണ്. വിശുദ്ധ കുർബാനയും കുമ്പസാരവും മുടക്കം കൂടാതെയുണ്ട്. നല്ല പക്വതയും ജ്ഞാനവുമുള്ള പെരുമാറ്റം. സമീപത്തുള്ള ധ്യാനകേന്ദ്രത്തിൽ ഇടയ്‌ക്കെല്ലാം ശുശ്രൂഷ ചെയ്തിരുന്നു എന്നതൊഴിച്ചാൽ […]
February 3, 2018

പുതിയ പ്രതിജ്ഞകളില്ലാത്ത പുതുവർഷം

ഫ്രഞ്ച് വൈദികനായ ‘മൈക്കിൾ ക്വയിസ്റ്റി’ന്റെ പ്രശസ്തമായ പുസ്തകമാണ് ‘പ്രെയേർസ് ഓഫ് ലൈഫ്.’ അതിലെ ഒരു പ്രാർത്ഥനയുടെ ഭാഗം ഇപ്രകാരമാണ്: ”കർത്താവേ… ഞാൻ പിന്നെയും വീണുപോയിരിക്കുന്നു. എനിക്ക് മുന്നോട്ടുപോകാൻ കഴിവില്ല. ലജ്ജമൂലം എനിക്കങ്ങയുടെ മുഖത്തേക്ക് നോക്കാനാവുന്നില്ല. ദൈവമേ […]
December 12, 2017

ആൻഡീസ് പർവ്വതമുകളിലെ ക്രിസ്തുരൂപം

1902-ൽ അർജന്റീനായും ചിലിയും തമ്മിലൊരു യുദ്ധത്തിനായി ഒരുക്കം തുടങ്ങി. രണ്ടു രാജ്യങ്ങളുടെയും അതിർത്തിരേഖ നിർണയിക്കുന്നതിലുള്ള തർക്കമായിരുന്നു കാരണം. രണ്ടു രാജ്യങ്ങളും യുദ്ധത്തിനുവേണ്ടി സൈന്യത്തെ അണിനിരത്തി. ഏതു സമയത്തും യുദ്ധം പൊട്ടിപ്പുറപ്പെടാം. ഇതിനിടയിലാണ് ക്രിസ്മസ് കടന്നുവന്നത്. ഡിസംബർ […]
November 8, 2017

ദൈവത്തിന്റെ ശക്തി പ്രകടമാകുന്ന വഴികൾ

35 വർഷങ്ങൾക്കുമുമ്പാണ് ഈ സംഭവം നടന്നത്. കരിസ്മാറ്റിക് ധ്യാനങ്ങൾക്ക് കേരളസഭയിൽ സ്വീകാര്യതയൊന്നും കിട്ടാത്ത ആരംഭകാലം. നായാട്ടുകാരനും ആരെയും കൂസാത്ത തന്റേടിയും നാട്ടുകാർക്കെല്ലാം ഭയവും ആദരവുമുള്ള ആ മനുഷ്യൻ എങ്ങനെയോ ഒരു ധ്യാനത്തിൽ സംബന്ധിക്കാനിടയായി. ധ്യാനം കഴിഞ്ഞതിന്റെ […]
October 6, 2017

ദൈവം നിശബ്ദനാകുമ്പോൾ എന്തു ചെയ്യണം?

1919-ൽ എൽസി ക്രിസ്‌ലർ സീഗർ രൂപംകൊടുത്ത ഒരു കാർട്ടൂൺ കഥാപാത്രമാണ് ‘പോപെയ്.’ നിരവധി പുസ്തകങ്ങളും കാർട്ടൂൺ സിനിമകളുംവഴി പ്രശസ്തമായിത്തീർന്ന പോപെയ്‌നെ ലോകത്തിലെ ഏറ്റവും മികച്ച കാർട്ടൂൺ കഥാപാത്രങ്ങളിലൊന്നായി 2002-ൽ തിരഞ്ഞെടുത്തു. ഒറ്റക്കണ്ണനായ ഒരു നാവികനാണ് പോപെയ്. […]