മാർച്ച് മാസത്തെ ധ്യാനങ്ങൾ

നിർമല റിട്രീറ്റ് സെന്റർ കുളത്തുവയൽ, കോഴിക്കോട്
5-10, 12-17, 19-24 : ആന്തരികസൗഖ്യ ധ്യാനം
26-31 : വരദാന വളർച്ചാ ധ്യാനം
ഫോൺ: 9746250427, 9656929441, 0496 2662450.

ഗത്‌സമനി ധ്യാനകേന്ദ്രം, മാലൂർകുന്ന്, കോഴിക്കോട്
9-12 : ആന്തരികസൗഖ്യ ധ്യാനം
19-24 : വരദാന വളർച്ചാ ധ്യാനം
30-ഏപ്രിൽ 2 : കുടുംബ വിശുദ്ധീകരണ ധ്യാനം
ഫോൺ: 0495 2371206, 9497215552

സീയോൺ ധ്യാനകേന്ദ്രം, നെല്ലിക്കുറ്റി, ചെമ്പേരി, കണ്ണൂർ
4: ഏകദിനകൺവെൻഷൻ
5-9 : ആന്തരികസൗഖ്യ ധ്യാനം
11 : ക്രിസ്റ്റീൻ വിങ്‌സ്
18, 25 : മരിയൻ ദിവ്യകാരുണ്യ ആരാധന
19-23 : ആന്തരിക ശാരീരിക സൗഖ്യധ്യാനം
ഫോൺ: 0460 2264451, 9562985845, 8593096926,

ജോർദാനിയ ധ്യാനമന്ദിരം, നെടുപുഴ, തൃശൂർ
5-10 : ആന്തരികസൗഖ്യ ധ്യാനം
26-31 : ആന്തരികശാരീരികസൗഖ്യ ധ്യാനം
$ അമലഗിരി ധ്യാനകേന്ദ്രം, നിലമ്പൂർ
19-25 : സിസ്റ്റേഴ്‌സിനുള്ള ധ്യാനം
ഫോൺ: 04931 – 223255, 9605514958

Bandel Basilica Retreat House, Kolkota
13-þ18 Inner Healing Retreat.
Phone: 9434394142, 8902419743, 033326311164

കാസർഗോഡ്
തിരുഹൃദയ ധ്യാനാശ്രമം, കള്ളാർ, കാഞ്ഞങ്ങാട്
ആദ്യഞായർമുതൽ വെള്ളിവരെ ആന്തരികസൗഖ്യ ധ്യാനം
ഫോൺ: 0467 2225650, 9447397695, 9633401121

കണ്ണൂർ
മദർ ഹോം, പരിയാരം
3-5 : തപസ് ധ്യാനം,
5-10, 26-31 : ആന്തരിക-ശാരീരിക സൗഖ്യധ്യാനം.
ഫോൺ: 8606603101, 0497 2800544

ബെത്‌ലഹേം, പുഞ്ചക്കാട്, പയ്യന്നൂർ
5-10 : ദിവ്യകാരുണ്യ സൗഖ്യാനുഭവ ധ്യാനം.
ഫോൺ: 9633751751, 9495456899.

വിമലഗിരി, പട്ടാരം, ഇരിട്ടി
11 : ക്രിസ്റ്റീൻ ഏകദിന ധ്യാനം,
12-16 : സമർപ്പിതരുടെ ധ്യാനം,
19-23 : ആന്തരികസൗഖ്യ ധ്യാനം,
26-30 : പരിശുദ്ധാത്മാഭിഷേക ധ്യാനം.
ഫോൺ: 09745 017131, 0490 2493491

ദർശന, പുഷ്പഗിരി. തളിപ്പറമ്പ്
5-8 : ദൈവദർശനധ്യാനം,
17-19: ദമ്പതിധ്യാനം
19-24: സിസ്റ്റേഴ്‌സിനുള്ള ധ്യാനം,
2325: മരിയൻ ദർശന ധ്യാനം.
ഫോൺ: 04602204556.

വയനാട്
ബനഡിക്ടിൻ ധ്യാനകേന്ദ്രം, മക്കിയാട്
5-10, 19-24 : ദിവ്യകാരുണ്യ ആത്മാഭിഷേക ധ്യാനം.
ഫോൺ: 9562624437, 8113906358

ലാസലെറ്റ് മരിയൻ ധ്യാനകേന്ദ്രം, കായക്കുന്ന്
21-25 : കരിസ്മാറ്റിക് പ്രാർത്ഥനാഗ്രൂപ്പുകാർക്ക് വിശ്വാസ വളർച്ചാധ്യാനം
ഫോൺ: 04935 220264, 8281987754, 9605841819.

കോഴിക്കോട്
കാൽവരി ഹിൽസ്, കടലുണ്ടി
രണ്ടാം ശനി : ക്രൂശിത സന്നിധിയിൽ പ്രാർത്ഥനാ പരിശീലനം
ഫോൺ : 9497179433

ബഥാനിയ, പുല്ലൂരാംപാറ.
5-10, 19-24 : ആന്തരികസൗഖ്യ ദൈവാനുഭവ ധ്യാനം.
ഫോൺ : 9539535364, 0495 2276383

സെന്റ് മേരീസ്, ചാത്തങ്കോട്ടുനട.
12-16 : ദിവ്യകാരുണ്യ ആന്തരികസൗഖ്യ ധ്യാനം
26-29 : ശിഷ്യത്വ അഭിഷേക ധ്യാനം.
ഫോൺ: 0496 2566670, 9605330642, 9562646615

നവജ്യോതിസ് റിന്യൂവൽ സെന്റർ, എരഞ്ഞിപ്പാലം
9-12 : ആന്തരികസൗഖ്യ ധ്യാനം
ഫോൺ: 0495 – 2765218, 7025345752

പാലക്കാട് സീനായ്, മുണ്ടൂർ
5-9 : പരിശുദ്ധാത്മാഭിഷേക ധ്യാനം,
19-23 : ആന്തരികസൗഖ്യ ധ്യാനം.
ഫോൺ : 0491 2833133, 9496517920.

മരിയൻ റിന്യൂവൽ സെന്റർ, ധോണി
1-6 : യുവജന ധ്യാനം, 3-9 : സിസ്റ്റേഴ്‌സിന് ധ്യാനം,
21-26 : പരിശുദ്ധാത്മാഭിഷേക ധ്യാനം
ഫോൺ: 8589004091, 9645485010

തൃശൂർ
വാ. മറിയം ത്രേസ്യ എഫ്.ആർ.സി, കുഴിക്കാട്ടുശേരി.
4-8, 18-22 : ദമ്പതിധ്യാനം.
ഫോൺ: 0480 2685112, 2787024

ജീവധാര, കുറ്റിക്കാട്
10-14, 24-28 : ദമ്പതി ധ്യാനം
ഫോൺ: 9446235624, 9496020928

സ്പിരിച്വൽ ആനിമേഷൻ സെന്റർ, ആമ്പല്ലൂർ.
24-26 : മരിയൻ ആന്തരികസൗഖ്യ ധ്യാനം
ഫോൺ: 9446444680, 9947371967, 8943367702

ബി.എൽ.എം, ആളൂർ
2-5, 16-19 : ആന്തരികസൗഖ്യ ധ്യാനം,
23-26, 30-ഏപ്രിൽ 2 : ആന്തരികസൗഖ്യ ധ്യാനം
9-12 : യുവജന ധ്യാനം
ഫോൺ: 0487 2720272, 8089975424.

പോട്ട, ചാലക്കുടി
9-12 : നോമ്പുകാല തപസ് ധ്യാനം
19-23 : ആന്തരിക സൗഖ്യധ്യാനം
ഫോൺ: 0480 2708714, 9947853010

ജറുസലേം, തലോർ
12-17 : ആന്തരിക വിശുദ്ധീകരണ ധ്യാനം,
20-23 : ആത്മാഭിഷേക ധ്യാനം (തമിഴ്),
27-28 : ഉപവാസ വിടുതൽ ധ്യാനം.
ഫോൺ: 0487 2351356, 9744478248

വി. എവുപ്രാസ്യ ധ്യാനകേന്ദ്രം, ഒല്ലൂർ
12-18 : സ്‌നേഹജ്വാല ധ്യാനം (സിസ്റ്റേഴ്‌സിനു മാത്രം).
ഫോൺ: 0487 2351241, 9562455929

എറണാകുളം
മഞ്ഞുമ്മൽ സി.ആർ.സി
10-14, 24-28 : ആന്തരികസൗഖ്യധ്യാനം,
29 : രോഗികൾ, വൃദ്ധർ, വിധവകൾ,
വിഭാര്യർ, ഏകസ്ഥർ എന്നിവർക്കുള്ള ആത്മീയസംഗമം.
ഫോൺ: 04842556156, 9633939739, 9847899650

നസ്രത്ത്, കറുകുറ്റി
9-12, 23-26 : കുടുംബവിശുദ്ധീകരണ ധ്യാനം.
ഫോൺ: 0484 2612108, 9037344994.

ജീവാലയ ഫാമിലി പാർക്ക്, കാലടി
4-5 : നവദമ്പതിധ്യാനം. 9-12 : ദമ്പതി ധ്യാനം
17-19 : വിധവാ ധ്യാനം. ഫോൺ: 0484 2462607

ഇടുക്കി
ഏഴുമുട്ടം താബോർ, തൊടുപുഴ
5-10, 19-24 : ആന്തരികസൗഖ്യ ധ്യാനം
ഫോൺ: 04862 262167, 9544767260

കൃപാലയ, കട്ടപ്പന
2-5 : ആന്തരികസൗഖ്യ ധ്യാനം,
12-15 : പരിശുദ്ധാത്മാഭിഷേക ധ്യാനം.
ഫോൺ: 04868 272280, 9562944509, 9562355575

അസ്സീസി സ്‌നേഹാശ്രമം, കട്ടപ്പന
രണ്ടാം ഞായർ മുതൽ ബുധൻ വരെ : ആന്തരികസൗഖ്യ ധ്യാനം
ആദ്യവെള്ളി മുതൽ ഞായർ വരെ : ഏകം ദമ്പതി ദർശന ധ്യാനം
നാലാം വെള്ളി മുതൽ തിങ്കൾ വരെ : പരിശുദ്ധാത്മാഭിഷേക ധ്യാനം
ആദ്യവെള്ളി മുതൽ തിങ്കൾ വരെ : പ്രാർത്ഥനാനുഭവ ധ്യാനം
ഫോൺ: 04868 273115, 8111843771, 9961463487

നിർമൽഗ്രാം, കോതമംഗലം
10-13 : ത്രിദിന തപസ് ധ്യാനം. 19-24 : ആന്തരികസൗഖ്യ ധ്യാനം
ഫോൺ: 0485 2570187, 9847915257

കോട്ടയം
ഗുഡ്‌ന്യൂസ്, പാമ്പാടി.
3-6 : തപസ് ധ്യാനം.
5-9 : മരിയ. സ്‌നേഹാനുഭവ ധ്യാനം,
12-16 : ആന്തരികസൗഖ്യ ധ്യാനം.
19-23 : ആത്മവിശുദ്ധീകരണ ധ്യാനം.
26-30 : വചനാനുഭവ ധ്യാനം
ഫോൺ: 0481 – 2500120, 9400294288

ഇമ്മാനുവൽ റിന്യൂവൽ സെന്റർ, തമ്പലക്കാട്
10-17 : ലഹരിവിമോചന ധ്യാനം
ഫോൺ: 04828 217476, 9605437377.

റിഡംപ്റ്ററിസ്റ്റ് റിന്യുവൽ സെന്റർ, വടവാതൂർ
19-23 : കുടുംബ നവീകരണ ധ്യാനം
ഫോൺ: 0481 2573866, 9895651962

നിർമ്മല റിന്യൂവൽ സെന്റർ, പൊടിമറ്റം, കാഞ്ഞിരപ്പള്ളി
2-5, 30-ഏപ്രിൽ 2 : സൗഖ്യാനുഭവ ധ്യാനം.
ഫോൺ: 8086889232

ഡിവൈൻ മേഴ്‌സി, കുടക്കച്ചിറ
24-27 : തിരുരക്താഭിഷേക ധ്യാനം
ഫോൺ: 04822 241214, 9746126373.

അസ്സീസി, ഭരണങ്ങാനം
5-10 : പരിശുദ്ധാത്മാഭിഷേക ധ്യാനം.
19-24 : ആന്തരികസൗഖ്യാനുഭവ ധ്യാനം.
ഫോൺ: 04822 238335, 9048542370.

കാർമ്മൽ മൗണ്ട്, ചെത്തിപ്പുഴ
11-15 : ശുശ്രൂഷകരുടെ ധ്യാനം
17-22, 26-31 : ആന്തരികസൗഖ്യ ധ്യാനം
ഫോൺ: 0481 2728325, 2728326

ക്രിസ്തുജ്യോതി, ചെത്തിമറ്റം
5-9 : ദമ്പതീധ്യാനം
12-16 : പരിശുദ്ധാത്മാഭിഷേക ധ്യാനം.
20-22 : തപസുധ്യാനം
26-30 : ദിവ്യകാരുണ്യ ആന്തരികസൗഖ്യ ധ്യാനം
ഫോൺ: 04822 – 215110, 8281601685

എസ്.വി.ഡി. പ്രാർത്ഥനാനികേതൻ, കടുത്തുരുത്തി
3-6 : വചനാഭിഷേക ധ്യാനം (ഭാര്യമാർക്കും അമ്മമാർക്കും)
10-15 : വിവാഹ ഒരുക്ക ധ്യാനം,
19-24 : ദാമ്പത്യ വിശുദ്ധീകരണ ധ്യാനം.
ഫോൺ: 04829 282294, 283394, 8594082294

പത്തനംതിട്ട
പ്രൊവിഡൻസ് റിന്യൂവൽ സെന്റർ, കുന്നന്താനം
5-9 : തിരുരക്താഭിഷേക ധ്യാനം, 9-12 : ലഹരി വിമോചക ധ്യാനം
ഫോൺ: 0469 2693413, 2690414, 9497745375.

കർണാടക
മോറിയാ, നെല്യാടി.
26-30: പീഡാനുഭവ ധ്യാനം. ഫോൺ: 08251 256025, 9448843840

തമിഴ്‌നാട്
വേളാങ്കണ്ണി ധ്യാനകേന്ദ്രം, വേളാങ്കണ്ണി
17-19 : മലയാളം ധ്യാനം. ഫോൺ: 9747233498, 9496438656

Leave a Reply

Your email address will not be published. Required fields are marked *