ഫെബ്രുവരി മാസത്തെ ധ്യാനങ്ങൾ

നിർമല റിട്രീറ്റ് സെന്റർ കുളത്തുവയൽ, കോഴിക്കോട്
11-16 : ആന്തരികസൗഖ്യ ധ്യാനം
18-23 : വരദാന വളർച്ചാ ധ്യാനം
25-മാർച്ച് 2 : ആന്തരികസൗഖ്യ ധ്യാനം
ഫോൺ: 0496 2662450, 9746250427, 9656929441

ഗത്‌സമൻ ധ്യാനകേന്ദ്രം, മാലൂർകുന്ന്, കോഴിക്കോട്
3-5 : പരീക്ഷാ ഒരുക്ക ധ്യാനം
15-18 : ആന്തരികസൗഖ്യ ധ്യാനം
ഫോൺ: 0495 2371206, 9497215552

 സീയോൺ ധ്യാനകേന്ദ്രം.
നെല്ലിക്കുറ്റി, ചെമ്പേരി, കണ്ണൂർ
4-8 ആന്തരിക ശാരീരിക സൗഖ്യ ധ്യാനം
10 : ക്രിസ്റ്റീൻ വിങ്‌സ്
18-22 : ആന്തരിക സൗഖ്യധ്യാനം
ഫോൺ: 0460 2264451, 9562985845, 8593096926

ജോർദാനിയ ധ്യാനമന്ദിരം, നെടുപുഴ, തൃശൂർ
4-9 : ആന്തരികസൗഖ്യ ധ്യാനം
14-18 : നഴ്‌സിങ്ങ് വിദ്യാർത്ഥികളുടെ ധ്യാനം
21-25 : നഴ്‌സിങ്ങ് വിദ്യാർത്ഥികളുടെ ധ്യാനം
ഫോൺ: 0487 2449083, 9656512686

അമലഗിരി ധ്യാനകേന്ദ്രം, നിലമ്പൂർ
18-24 : ജീവിത നവീകരണ ധ്യാനം
ഫോൺ: 04931 – 223255, 9605514958

കാസർഗോഡ്

തിരുഹൃദയ ധ്യാനാശ്രമം, കാഞ്ഞങ്ങാട്
രണ്ടാം ഞായർമുതൽ വെള്ളിവരെ ആന്തരികസൗഖ്യ ധ്യാനം.
ഫോൺ: 0467 2225650, 9447397695, 9633401121

കണ്ണൂർ

 മദർ ഹോം, പരിയാരം
2-4 : പരീക്ഷ ഒരുക്ക ധ്യാനം (10, +1,+2 ക്ലാസുകാർക്ക്)
4-9, 18-23 : ആന്തരിക ശാരീരികസൗഖ്യ ധ്യാനം.
ഫോൺ: 9446567101, 8606603101

മൗണ്ട് കാർമ്മൽ, പേരാവൂർ
9-11, 23-25 : ആന്തരികസൗഖ്യ കുടുംബാഭിഷേക ധ്യാനം
17 : ഏകദിന ധ്യാനം
ഫോൺ: 0490 2444595, 9446687556

 ഇഗ്നേഷ്യൻ, പരിയാരം
25-28 : പരിശുദ്ധാത്മാഭിഷേക ധ്യാനം
ഫോൺ: 8113987294, 7025041945.

വിമലഗിരി, പട്ടാരം, ഇരിട്ടി
11-15, 25-മാർച്ച് 1 : ആന്തരികസൗഖ്യ ധ്യാനം
10 : ക്രിസ്റ്റീൻ ഏകദിന ധ്യാനം
ഫോൺ: 09745 017131, 0490 2493491

വയനാട്

ബനഡിക്‌ടൈൻ ധ്യാനകേന്ദ്രം, മക്കിയാട്
11-16, 25-മാർച്ച് 2 : ദിവ്യകാരുണ്യ ആത്മാഭിഷേക ധ്യാനം
ഫോൺ: 04935 236244, 9562624437, 8113906358

ബോയ്‌സ് ടൗൺ, മാനന്തവാടി
21-24 : ആത്മവിശുദ്ധീകരണ മരിയൻ ധ്യാനം
ഫോൺ: 8547953581, 8086539498

കോഴിക്കോട്

കാൽവരി ഹിൽസ്, കടലുണ്ടി
രണ്ടാം ശനി : മതബോധന ഗ്രന്ഥത്തിലെ നിരന്തര പ്രാർത്ഥനാ പരിശീലന ധ്യാനം.
മൂന്നാം വെള്ളി വൈകുന്നേരം ആറുമുതൽ ശനി ഉച്ചകഴിഞ്ഞ് 3.30 വരെ: മതബോധന ഗ്രന്ഥത്തിലെ നിരന്തര പ്രാർത്ഥനാ പരിശീലന ധ്യാനം.
ഫോൺ : 9495639265

ബഥാനിയ, പുല്ലൂരാംപാറ
17-22 : ആന്തരികസൗഖ്യ ദൈവാനുഭവ ധ്യാനം
ഫോൺ : 9539535364, 0495 2276383

വിൻസെൻഷ്യൻ ജൂബിലി, ഈങ്ങാപ്പുഴ, പുതുപ്പാടി
18-21 : ആന്തരികസൗഖ്യ വിശുദ്ധീകരണ ധ്യാനം
ഫോൺ: 9961805660, 9633141220

തൃശൂർ

ജറുസലേം, തലോർ.
11-16 : ആന്തരിക വിശുദ്ധീകരണ ധ്യാനം
19-22 : ആത്മാഭിഷേക ധ്യാനം (തമിഴ്)
26,27 : ഉപവാസ വിടുതൽ ധ്യാനം
ഫോൺ: 0487 2351356, 9656133533

 വി. എവുപ്രാസ്യ ധ്യാനകേന്ദ്രം, ഒല്ലൂർ
11-17 : സ്‌നേഹജ്വാല ധ്യാനം (സിസ്റ്റേഴ്‌സിന് മാത്രം)
ഫോൺ: 0487 2351241, 9562455929

ജീവധാര, കുറ്റിക്കാട്.
23-27 : ദമ്പതി ധ്യാനം.
ഫോൺ: 9446235624, 9496020928

ബി.എൽ.എം, ആളൂർ.
1-4, 8-11, 22-25 : ആന്തരിക സൗഖ്യധ്യാനം.
ഫോൺ: 0487 2720272, 8089975424.

സ്പിരിച്വൽ ആനിമേഷൻ സെന്റർ, അളഗപ്പനഗർ,
ആമ്പല്ലൂർ.
2-4, 9-11 : ആന്തരികസൗഖ്യ ധ്യാനം
ഫോൺ: 0480 2752424, 8078584968

ആത്മജ്യോതി, പട്ടിക്കാട്
9-11 : ആന്തരികസൗഖ്യ ധ്യാനം
ഫോൺ: 0487 2282134, 9447290177

എറണാകുളം

ദർശന, ഇല്ലിത്തോട്, മലയാറ്റൂർ
2-4 : മരിയൻ ധ്യാനം
9-11 : പാപമോചനാനുഭവ ധ്യാനം
11-14 : തപസു ധ്യാനം
16-18 : തിരുരക്താഭിഷേക ധ്യാനം
23-25 : രക്ഷാനുഭവ ധ്യാനം
ഫോൺ: 0484 2468333, 9961700996

മഞ്ഞുമ്മൽ സി.ആർ.സി.
9-13, 23-27 : ആന്തരികസൗഖ്യ ധ്യാനം
ഫോൺ: 04842556156, 9633939739, 9847899650

പാക്‌സ് കപ്പൂച്ചിൻ ധ്യാനകേന്ദ്രം, ആലുവ
2-4, 9-11, 16-18 : ധ്യാനം
ഫോൺ: 0484 2624081, 2629287.

 ജീവാലയ ഫാമിലി പാർക്ക്, കാലടി.
2-4 : ബേബിഷൈൻ ധ്യാനം, 8-11 : ദമ്പതി ധ്യാനം,
23-25 : 5-12 വയസുവരെയുള്ള കുട്ടികളുടെ ധ്യാനം.
ഫോൺ: 0484 246 2607

സാൻജോ ഭവൻ റിന്യൂവൽ സെന്റർ, കോതമംഗലം
4-10 : തിരുവചനാഭിഷേക ധ്യാനം
19-22 : അനുഗ്രഹീത വാർധക്യം (60 വയസിന് മുകളിൽ)
ഫോൺ: 0485 2825827, 8547926827

ഇടുക്കി

ഏഴുമുട്ടം താബോർ, തൊടുപുഴ.
4-9, 18-23 : ആന്തരികസൗഖ്യ ധ്യാനം.
ഫോൺ: 04862 262167, 9544767260

കൃപാലയ വിൻസെൻഷ്യൻ ധ്യാനകേന്ദ്രം, കട്ടപ്പന.
1-4 : ആന്തരികസൗഖ്യ ധ്യാനം
11-14 : പരിശുദ്ധാത്മാഭിഷേക ധ്യാനം
ഫോൺ: 9562385575.

സെന്റ് മൈക്കിൾസ് ബനഡിക്‌ടൈൻ ധ്യാനകേന്ദ്രം,
ഏയ്ഞ്ചൽവാലി, കുമളി
9-13 : അഗ്നി അഭിഷേക ധ്യാനം
17-21 : തമിഴ് ധ്യാനം
ഫോൺ: 9656325188, 9495670825.

 ചാവറ റിന്യുവൽ സെന്റർ, പരപ്പ്, അയ്യപ്പൻകോവിൽ
11-15 : അമലോത്ഭവ ദിവ്യകാരുണ്യാനുഭവ ധ്യാനം
ഫോൺ: 9961033389, 9495544450.

കോട്ടയം

അസ്സീസി, ഭരണങ്ങാനം.
4-9 : പരിശുദ്ധാത്മാഭിഷേക ധ്യാനം
18-23 : ആന്തരികസൗഖ്യാനുഭവ ധ്യാനം
23-25 : ഏകം ദമ്പതീദർശന ധ്യാനം
ഫോൺ: 04822 238335, 9048542370.

റിഡംപ്റ്ററിസ്റ്റ് റിന്യുവൽ സെന്റർ, വടവാതൂർ.
5-9 : ആരാധന അഭിഷേക ധ്യാനം
11-15 : പരിശുദ്ധാത്മാഭിഷേക ധ്യാനം
18-22 : കുടുംബ അഭിഷേക ധ്യാനം
23-25 : പ്രാർത്ഥന അനുഭവ ധ്യാനം
ഫോൺ: 9895651962, 7902243140

ക്രിസ്റ്റീൻ, കളത്തിപ്പടി
8-11 : തിരുരക്താഭിഷേക ധ്യാനം
9-11 : ക്രിസ്റ്റീൻ വിക്ടറി ധ്യാനം
9-11 : ദൈവകരുണ ധ്യാനം
16-18 : ആരാധന അഭിഷേക ധ്യാനം
18-23 : പവർ മിഷൻ, മധ്യസ്ഥ പ്രാർത്ഥന പരിശീലന ധ്യാനം
25-മാർച്ച് 1 : പരിശുദ്ധാത്മാഭിഷേക ധ്യാനം
ഫോൺ: 9495000245, 9495000244.

ഇമ്മാനുവൽ റിന്യൂവൽ സെന്റർ, തമ്പലക്കാട്.
10-17 : ലഹരിവിമോചന ധ്യാനം.
ഫോൺ: 04828 217476, 9605437377.

 എസ്.വി.ഡി. പ്രാർത്ഥനാനികേതൻ, കടുത്തുരുത്തി.
4-8 : ദാമ്പത്യ വിശുദ്ധീകരണ ധ്യാനം
23-25 : ദാമ്പത്യ സ്‌നേഹാനുഭവ ധ്യാനം
ഫോൺ: 04829 282294, 283394, 8594082294

പരിത്രാണ, അടിച്ചിറ
4-8 : പരിശുദ്ധാത്മാഭിഷേക ധ്യാനം
11-15 : ആന്തരികസൗഖ്യ ധ്യാനം
18-22 : പെനുവേൽ ധ്യാനം (യുവജനങ്ങൾക്ക്)
ഫോൺ: 0481 2791635, 9946470293

ഗുഡ്‌ന്യൂസ്, പാമ്പാടി.
2-5 : തപസ് ധ്യാനം
11-15 : ആന്തരികസൗഖ്യധ്യാനം
18-22 : ആത്മവിശുദ്ധീകരണധ്യാനം
25-മാർച്ച് 1 : വചനാനുഭവധ്യാനം.
ഫോൺ: 0481 – 2500120, 9400294288

 കാർമ്മൽ മൗണ്ട്, ചെത്തിപ്പുഴ
18-23 : ആന്തരികസൗഖ്യ ധ്യാനം
ഫോൺ: 0481 2728325, 2728326

മരിയൻ വചനതീരം, കുമരകം
8-11 : ബൈബിൾ കൺവൻഷൻ
ഫോൺ: 8301009146, 9846161462.

ആലപ്പുഴ

ഐ.എം.എസ് ധ്യാനഭവൻ, പറവൂർ.
2-5 : തപസ് ധ്യാനം
5-9 : പരിശുദ്ധാത്മാഭിഷേക ധ്യാനം
12-16 : ആന്തരിക സൗഖ്യധ്യാനം
19-24 : ദമ്പതി ധ്യാനം
26-മാർച്ച് 1 : മരിയൻ ധ്യാനം
ഫോൺ: 0477 2287969

കൊല്ലം

 വിമലഹൃദയ, കമ്പിവിള, കൊട്ടിയം
4-8 : പരിശുദ്ധാത്മ അഭിഷേക ധ്യാനം
11-15: ആന്തരികസൗഖ്യ ധ്യാനം
ഫോൺ: 0474 2534376, 9447150313

കർണാടക

മോറിയാ, നെല്യാടി.
25-മാർച്ച് 1 : ആന്തരികസൗഖ്യ ധ്യാനം
ഫോൺ: 08251 256025, 9448843840

ദർശന, പുഷ്പഗിരി
തളിപ്പറമ്പ് കണ്ണൂർ
11-15 : ശിഷ്യത്വ പരിശീലന ധ്യാനം
16-18 : ദമ്പതീ -യുവജന ധ്യാനം
22-25 : ഹീലിങ്ങ് & ഡെലിവറൻസ് റിട്രീറ്റ്
25-മാർച്ച് 1 : പ്രാർത്ഥനാനുഭവ ആന്തരികസൗഖ്യ ധ്യാനം (വൈദികർക്കും സിസ്റ്റേഴ്‌സിനും)
ഫോൺ: 0460 2204556, 9447424076

Leave a Reply

Your email address will not be published. Required fields are marked *