August 11, 2017

അപൂർണ്ണമായ കുമ്പസാര രഹസ്യങ്ങൾ

  തകർച്ചകൾക്കു പിന്നിലെ ചില ആത്മീയ കാരണങ്ങൾ തേടി… യേശു പരസ്യജീവിതം ആരംഭിക്കുന്നതുതന്നെ വിജാതീയരുടെ ഗലീലി എന്നറിയപ്പെടുന്ന ‘സെബുലൂൺ-നഫ്ത്താലി’ പ്രദേശത്തുനിന്നാണ്. ഇതേക്കുറിച്ച് ഏശയ്യാ പ്രവാചകന്റെ പ്രവചനഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ”സമുദ്രത്തിലേക്കുള്ള വഴിയിൽ, ജോർദാന്റെ മറുകരയിൽ, സെബുലൂൺ-നഫ്ത്താലി […]
August 11, 2017

ജസീന്തയും ചില സ്വകാര്യങ്ങളും

ദൈവമാതൃദർശനം സ്വീകരിച്ച സിസ്റ്റർ ലൂസിയ ഫാത്തിമായിലെ ബിഷപ്പിനെഴുതിയ കത്തുകളിൽനിന്ന്… 1917 മെയ് 13 പതിവുപോലെ പ്രകാ ശം പരത്തി വന്നു ചേർന്നു. അന്നു സ്വർഗം തീരുമാനിച്ച വിധം ഞങ്ങൾ, എന്റെ മാതാപിതാക്കളുടെ വക സ്ഥലം, ”കോവ […]
August 11, 2017

പ്രമോഷൻ വാങ്ങിച്ചെടുക്കണം

ഒരിക്കൽ ജോസഫിന്റെ സദ്ഗുണങ്ങളും വിശുദ്ധിയും പരീക്ഷിക്കാൻ ദൈവം തീരുമാനിച്ചു. അദ്ദേഹത്തിൽ ഉന്നത കൃപകൾ വീണ്ടും വർഷിക്കുന്നതിനുവേണ്ടിയായിരുന്നു അത്. എവിടെനിന്നും ആശ്വാസമില്ലാത്ത സഹനം. അതുവരെ നേരിട്ടതിന്റെയെല്ലാം ഇരട്ടി. അദ്ദേഹത്തിൽ അസൂയ പൂണ്ടവർ ഘോരമായി അദ്ദേഹത്തെ അധിക്ഷേപിച്ചു. അതെല്ലാം […]
August 11, 2017

സമ്പത്തു നേടാൻ ആത്മീയ കുറുക്കുവഴികൾ

ദൈവം അനുഗ്രഹിച്ചവനെ അനുഗ്രഹിക്കുക കർത്താവ് അബ്രാഹത്തെ അനുഗ്രഹിക്കും എന്നു വാഗ്ദാനം ചെയ്തിട്ട് തുടർന്നു പറയുകയാണ്‌ ”നിന്നെ അനുഗ്രഹിക്കുന്നവനെ ഞാനും അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവനെ ഞാനും ശപിക്കും.” അതായത്, ദൈവം അനുഗ്രഹിച്ചവനെ നമ്മളും അനുഗ്രഹിക്കണം. അങ്ങനെ നമ്മുടെ […]
August 11, 2017

പ്രതീക്ഷകളുടെ വഴിത്താര

ദുഃഖാനുഭവങ്ങൾ നമ്മെ നിരാശപ്പെടുത്താതിരിക്കാൻ ചെറുപ്രായത്തിൽത്തന്നെ ഭൗതിക സൗന്ദര്യവും ആന്തരികസൗന്ദര്യവുംകൊണ്ട് സീനയെ ദൈവം സമ്പന്നയാക്കിയിരുന്നു. ആന്തരികസൗന്ദര്യമെന്ന് എഴുതിയത് ഈശ്വരനിലുള്ള വിശ്വാസവും ഭക്തിയുമാണ്. അതിനാൽത്തന്നെ അവൾ എല്ലാവരുടെയും മനം കവർന്നു. എന്നാൽ പെട്ടെന്നാണ് ജീവിതത്തിന്റെ താളം തെറ്റിച്ച സംഭവം […]
August 11, 2017

എരിതീയിലെ തണുപ്പ്‌

അന്നൊരു ആദ്യവെള്ളിയായിരുന്നു. ഡാഡി പതിവായി പോകുന്ന ധ്യാനമന്ദിരത്തിൽ പ്രാർത്ഥനാശുശ്രൂഷയ്ക്ക് പോയി. മമ്മിയും എന്റെ മൂന്നാമത്തെ സഹോദരിയും ഞാനും വീട്ടിലുണ്ട്. നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചശേഷമുള്ള വിശ്രമത്തിലായിരുന്നു ഞാൻ. ഏകദേശം പതിനൊന്ന് മണിയായപ്പോൾ ഒരു ജീപ്പ് മുറ്റത്തേക്ക് വരുന്നതും […]
August 11, 2017

ദിവ്യബലി അനുഭവമാകുന്നില്ലെങ്കിൽ….

ബലിയർപ്പണത്തിലൂടെ കരഗതമാകുന്ന ആത്മീയവും ശാരീരികവുമായ സമ്പത്തിനെപ്പറ്റി ധ്യാനഗുരുവഴിയായി ഈശോ എനിക്ക് പുതിയ ബോധ്യങ്ങൾ നൽകി. വിശുദ്ധ കുർബാന നാവിൽ എത്തിയാലുടനെ ശരീരം ഈശോയുടേതായി മാറുന്നത് അനുഭവിച്ചുകൊണ്ട് ‘ആബാ പിതാവേ’ എന്ന് ഹൃദയത്തിന്റെ ഉള്ളിൽനിന്നു വിശ്വാസത്തോടെ വിളിച്ച് […]
August 11, 2017

തണലുകൾ എന്തിനുവേണ്ടി?

ആ വാടാമുൾച്ചെടിയുടെ തണലിൽ ഏലിയായ്ക്ക് വളരെ ആശ്വാസം തോന്നി. എങ്ങനെ ആശ്വാസം തോന്നാതിരിക്കും? ജസബെൽ രാജ്ഞിയുടെ വാളിൽനിന്നുള്ള രക്ഷപ്പെടലായിരുന്നല്ലോ അത്. കർത്താവ് പറയുന്നതനുസരിച്ചുമാത്രം മുന്നോട്ട് പോകുന്നതിൽ ശ്രദ്ധാലുവായിരുന്നു ഏലിയാ. തന്നെ നിയോഗിച്ച ദൈവത്തിൽ ശങ്കിക്കാതെ അവൻ […]
July 6, 2017

പ്രാർത്ഥിക്കും മുൻപ് ഓർക്കാൻ

ക്രിസ്തുവിന്റെ മരണത്തിന്റെ മൂന്നാം പക്കം. കല്ലറയിലെത്തിയ മറിയം മഗ്ദലേന കണ്ടത് തന്റെ പ്രാണനും അഭയവുമായിരുന്നവന്റെ ശൂന്യമായ കല്ലറ. അവൾക്കു മുന്നിൽ വന്നത് തോട്ടക്കാരൻ. ‘പ്രഭോ, താങ്കൾ എന്റെ പ്രാണപ്രിയനെ എടുത്തുകൊണ്ടുപോയിട്ടുണ്ടെങ്കിൽ തരിക.’ അവൾ നിലവിളിച്ചു. തന്നെ […]
July 6, 2017

താരങ്ങളാകുന്നതെങ്ങനെ?

പ്രസിദ്ധമായ ഒരു ഇംഗ്ലീഷ് സിനിമയാണ് ‘സൈലൻസ്.’ ലോകപ്രശസ്ത സംവിധായകൻ മാർട്ടിൻ സ്‌ക്കോർസെസെ ആണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു നിമിഷത്തെ ചിന്തയിൽനിന്ന് തട്ടിക്കൂട്ടിയ ഒരു സിനിമയല്ല ഇത്. ‘കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളായി ഞാൻ ഈ സിനിമയെക്കുറിച്ച് […]
July 6, 2017

പ്രശ്‌നവും വചനവും തമ്മിലെന്തു ബന്ധം?

ജർമൻകാരനായ ഒരു മനുഷ്യൻ ധ്യാനത്തിന്റെ അവസാനം സാക്ഷ്യപ്പെടുത്തി. ”ഞാൻ വിവാഹിതനായിട്ട് 41 വർഷമായി. ഒരിക്കൽപോലും ഭാര്യയെ മൈ ഡിയർ ഡാർലിംഗ് എന്ന് വിളിച്ചിട്ടില്ല. എന്നാൽ ധ്യാനത്തിനുശേഷം ആദ്യമായി എന്റെ ഭാര്യയെ മൈ ഡിയർ ഡാർലിംഗ് എന്ന് […]
July 6, 2017

കീവിലെ രാജകുമാരിയും കീവിലെ രാജകുമാരിയും ആന്റിപോപ്പും

ഗ്രാമത്തിലെ സ്‌കൂളിൽനിന്നും ഉയർന്നമാർക്കോടെ എസ്എസ്എൽസി പാസായി ഫിൻസി. പ്ലസ് ടു-പഠിക്കുന്നത് നഗരത്തിലെ സ്‌കൂളിൽ. പഠിച്ചത് മലയാളം മീഡിയത്തിലായിരുന്നു. പഴയ സ്‌കൂളിലെ ടോപ് സ്റ്റുഡന്റായിരുന്നു, ഇംഗ്ലീഷിനും ഉന്നതമാർക്ക്. എന്നാൽ +2- വിന് അധ്യാപകർ ഇംഗ്ലീഷിൽ ക്ലാസെടുത്തത് പലതും […]