October 6, 2017

പാറമടയിൽ കർത്താവ്, ക്ഷണിച്ചതാര്?

പട്ടാളക്കാരനായി തിരഞ്ഞെടുക്കപ്പെട്ട് ഉത്തരേന്ത്യയിൽ പരിശീലനത്തിലായിരുന്ന സമയം. ഞാനുൾപ്പെടെയുള്ള ബാച്ച് മഴ പെയ്ത് ചളി നിറഞ്ഞ് കിടക്കുന്ന റോഡിന്റെ നിർമ്മാണത്തിനായി നിയോഗിക്കപ്പെട്ടു. അതിനായി ഞങ്ങൾ ക്യാംപ് ചെയ്തത് ഒരു പാറമടയ്ക്കടുത്താണ്. ഒഴിവുവേള കിട്ടിയ നേരത്ത് ഒരു വലിയ […]
October 6, 2017

മികച്ച ഗോൾ നേടിയ ക്യാപ്റ്റൻ

വാഴ്ത്തപ്പെട്ട ദാരിയോ അക്കോസ്റ്റാ സൂറിറ്റാ തോരാതെ മഴപെയ്ത അന്ന് വൈകിട്ട് ആറ് മണി കഴിഞ്ഞപ്പോൾ ഏതാനും പട്ടാളക്കാർ സൈനിക വേഷത്തിൽ കത്തീഡ്രൽ ദൈവാലയത്തിലെത്തി. ‘തെജേദാ’ നിയമം പ്രാബല്യത്തിൽ വന്ന 1931 ജൂലൈ 25 ആയിരുന്നു അത്. […]
October 6, 2017

ആകർഷണവിഷയം

പോർസ്യൂങ്കലായിലെ ഒരു സുന്ദരസായാഹ്നം. ഫ്രാൻസിസ് അസ്സീസ്സി ഏകാന്തധ്യാനം കഴിഞ്ഞ് അവിടത്തെ വനാന്തർഭാഗത്തുനിന്ന് താമസസ്ഥലത്തേക്ക് മടങ്ങുകയാണ്. ശിഷ്യനായ ബ്രദർ മസ്സേയോയാണ് ഒപ്പമുള്ളത്. സകലരും ഫ്രാൻസിസിലെ പുണ്യപരിമളം തിരിച്ചറിഞ്ഞ് അദ്ദേഹത്തെ പിൻചെന്നുകൊണ്ടിരുന്ന സമയം. അന്ന് ബ്രദർ മസ്സേയോക്ക് ചോദിക്കാനുണ്ടായിരുന്ന […]
October 6, 2017

എന്റെ മുല്ലയും പൂക്കുന്നു

ബൈബിൾ ക്വിസ് ‘ബിബ്ലിയ’യ് ക്കുള്ള ഒരുക്കമായി പറഞ്ഞിരുന്ന ബൈബിൾ ഭാഗം ഒരു പ്രാവശ്യം മുഴുവൻ വായിച്ചു. ആത്മവിശ്വാസത്തോടെ ക്വിസിൽ പങ്കെടുത്തു. റിസൽട്ട് വന്നപ്പോൾ എന്തൊക്കെയോ അറിയാമെന്നു ഭാവിച്ചിരുന്ന എന്റെ ‘ഞാൻ’ എന്ന ഭാവത്തിന്റെ ഒരു ഇതൾകൂടി […]
October 6, 2017

പുഞ്ചിരികൾ  വിടർത്തുക

അഞ്ചാം പിറന്നാൾദിനത്തിൽ ഗ്രേസ് എന്ന പെൺകുട്ടിക്ക് വ്യത്യസ്തമായൊരു ആഗ്രഹം. മറ്റുള്ളവരുടെ പുഞ്ചിരി കാണാൻ എന്തെങ്കിലും ചെയ്യണം. അമ്മയോടൊപ്പം പോയി അവൾ നീളൻ തണ്ടുള്ള റോസാപ്പൂക്കൾ പതിനെട്ടെണ്ണെം വാങ്ങി. ഒരു പുഞ്ചിരി സമ്മാനിക്കണമെന്ന് തനിക്ക് തോന്നിയവർക്കെല്ലാം പുഞ്ചിരിക്കൊപ്പം […]
October 6, 2017

ഒക്ടോബർ മാസത്തെ ധ്യാനങ്ങൾ

നിർമല റിട്രീറ്റ് സെന്റർ കുളത്തുവയൽ, കോഴിക്കോട് 1-12 : സ്പിരിച്വൽ ഷെയറിങ്ങ് കോഴ്‌സ് (ഇംഗ്ലീഷിൽ) 15-20 : ആന്തരികസൗഖ്യ ധ്യാനം 22-27 : ആന്തരികസൗഖ്യ ധ്യാനം 29-നവം. 3 : ആന്തരികസൗഖ്യ ധ്യാനം ഫോൺ: 9746250427, […]
October 6, 2017

റോസ ്‌മോളും പഞ്ചസാരപ്പഴവും

വീടുപണി ആരംഭിക്കുന്ന സമയത്താണ് റോസ്‌മോളുടെ അപ്പ ഒരു പഞ്ചസാരപ്പഴത്തൈ കൊണ്ടുവന്ന് പറമ്പിൽ നട്ടത്. ചെടിക്ക് വെള്ളമൊഴിക്കുവാനും വളമിടാനും അപ്പയുടെ കൂടെ റോസ്‌മോളും എപ്പോഴും ഉണ്ടാകും. ഒരു ദിവസം റോസ്‌മോൾ ചോദിച്ചു: ”അപ്പേ, എന്തിനാ ഈ ചെടി […]
September 13, 2017

ഹൃദയത്തിന്റെ കാഴ്ചപ്പാട്

പ്രശസ്തനായ ഇംഗ്ലീഷ് കവിയായിരുന്നു വില്യം ബ്ലേയ്ക്ക്. ഒരു പ്രഭാതത്തിൽ കടൽത്തീരത്ത് സൂര്യോദയം ദർശിച്ചുകൊണ്ടിരുന്ന അദ്ദേഹം അതിന്റെ മനോഹാരിതയിൽ അത്ഭുതപരതന്ത്രനായി. ആകാശം പ്രകാശമാനമായിക്കൊണ്ടിരിക്കുന്നു. സൂര്യൻ കടലിനു മുകളിൽ ജ്വലിക്കുന്ന, സ്വർണ വർണമുള്ള ഒരു ഡിസ്‌ക്കുപോലെ പ്രത്യക്ഷമായി. അതിന്റെ […]
September 13, 2017

ഇതൊന്നും അറിയാതെ പോകരുത് !

ഗിരിപ്രഭാഷണത്തിനിടയിൽ ക്രിസ്തു പറയുന്ന ഒരു വചനം ഏറെ കഠിനമാണ് എന്ന് തോന്നാറുണ്ട്: ”നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല” (മത്തായി 7:23). അവന്റെ നാമത്തിൽ ഒരുപിടി കാര്യങ്ങൾ എല്ലാ ദിവസവും ചെയ്യുന്നവരെ നോക്കിയാണ് ഈ വേദവാക്യം. ആർക്കായി […]
September 13, 2017

നാലക്ഷരമുള്ള വിജയസൂത്രം

പത്തുവയസുകാരൻ മകന് ദൂരെയുള്ള സൈനികസ്‌കൂളിൽ അഡ്മിഷൻ കിട്ടി. ആറാം ക്ലാസ് മുതൽ അവിടെ പഠിക്കാൻ പോവുകയാണ്. വീട്ടുകാരെല്ലാം മകനെ പിരിയുന്നതിന്റെ സങ്കടത്തിൽ. പോകുന്നതിന്റെ തലേ ദിവസമായി. മകൻ അമ്മയെ അടുത്തുവിളിച്ചിരുത്തി. സ്‌നേഹവാത്സല്യങ്ങളോടെ അമ്മ മകനോടു ചേർന്നിരുന്നു. […]
September 13, 2017

പിഞ്ചുമനസ്സിൽ വിത്തുപോലെ…

യേശു അനന്യനായ വ്യക്തിയാണ്. യേശുവിനെപ്പോലെ ഒരു വ്യക്തി അതിന് മുമ്പ് ജനിച്ചിട്ടില്ല, ഇനി ജനിക്കുവാനും പോകുന്നില്ല. കാരണം അവിടുന്ന് മനുഷ്യാവതാരം ചെയ്ത ദൈവപുത്രൻ തന്നെയാണ്. ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ് യേശു. മനുഷ്യമനസുകളെ ഇത്രത്തോളം സ്വാധീനിച്ച […]
September 13, 2017

ഉരുളക്കിഴങ്ങിൽനിന്ന് പനിനീർപ്പൂക്കൾ

സന്യാസാർത്ഥിനിയായിരിക്കുന്ന കാലത്ത്, ഒരിക്കൽ കുട്ടികളുടെ അടുക്കളയിൽ ജോലി ചെയ്യാൻ മദർ ഡിറക്ട്രസ് എന്നെ നിയോഗിച്ചു. വലിയ പാത്രങ്ങൾ കൈകാര്യം ചെയ്യാൻ എനിക്ക് വിഷമമായിരുന്നു. ഉരുളക്കിഴങ്ങ് വേവിച്ചുകഴിഞ്ഞ് വെള്ളം ഊറ്റിക്കളയുന്നത് എന്നെ സംബന്ധിച്ച് വളരെ പ്രയാസം പിടിച്ച […]