ഹൃദയത്തിന്റെ ഹൃദയം

ഏറ്റം സ്‌നേഹയോഗ്യവും സ്‌നേഹം നിറഞ്ഞതുമായ തിരുഹൃദയമേ, എന്റെ ഹൃദയത്തിന്റെ ഹൃദയവും എന്റെ ആത്മാവിന്റെ ആത്മാവും മനസിന്റെ മനസും ജീവന്റെ ജീവനും ആയിരിക്കണമേ. എന്റെ എല്ലാ ചിന്തകളുടെയും വാക്കുകളുടെയും പ്രവൃത്തികളുടെയും ആത്മവ്യാപാരങ്ങളുടെയും ആന്തരികവും ബാഹ്യവുമായ എല്ലാ വികാരങ്ങളുടെയും കേന്ദ്രവുമായിരിക്കണമേ, ആമ്മേന്‍.


വിശുദ്ധ ജോണ്‍ യൂഡ്‌സ്‌

Leave a Reply

Your email address will not be published. Required fields are marked *