കരഞ്ഞുെകാണ്ടാണ് ആ സ്്രതീ അേദ്ദഹത്തിെന്റ മുന്നിലിരുന്നത്. ”ഞാൻ നാല് അേബാർഷൻ െചയ്ത പാപിയാണ്. െെദവം വലിയ അനു്രഗഹമായി േലാകത്തിന് നല്കിയ കുഞ്ഞുങ്ങളായിരിക്കാം അവർ. പേക്ഷ, ഞാൻ എെന്റ ഉദരത്തിൽ വച്ചുതെന്ന അവെര െകാന്നു. എേന്നാട് െെദവം ക്ഷമിക്കുേമാ? വലിയ അനുതാപേത്താെട പല ്രപാവശ്യം കുമ്പസാരിച്ചിട്ടും െെദവം എേന്നാട് ക്ഷമിേച്ചാ എന്ന് ഞാൻ സംശയിക്കുന്നു.”
അേദ്ദഹം മറുപടി പറഞ്ഞു: യഥാർത്ഥത്തിൽ െെദവം സേഹാദരിെയ കാണുന്നത് ഒരു െതറ്റും െചയ്യാത്ത ഒരു വ്യക്തിെയേപ്പാെലയാണ്. പാപങ്ങൾ ക്ഷമിക്കുക മാ്രതമല്ല, പാപങ്ങൾ മായിച്ചു കളഞ്ഞ്, അതിനി ഒരിക്കലും ഞാൻ ഒാർക്കുകയില്ല എന്ന് കർത്താവ് അരുൾെചയ്യുന്നു. പു്രതനായ േയശു്രകിസ്തു എെന്നയും നിങ്ങെളയും പിതാവായ െെദവത്തിെന്റ മുമ്പിൽ നിർത്തി പറയും, ഇതാ എെന്റ രക്തത്താൽ കഴുകി നിർമലമാക്കിയ എെന്റ മകൻ അഥവാ മകൾ.
”ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്.
പഴയതു കടന്നുപോയി. ഇതാ, പുതിയത് വന്നുകഴിഞ്ഞു”
(2 കോറിന്തോസ് 5:17)