സ്‌നേഹം വര്‍ധിച്ചു!

 

കഴിഞ്ഞ ലക്കം ശാലോം ടൈംസില്‍ വന്ന ‘നേരില്‍ കാണുമ്പോള്‍ കൂടുതല്‍ സന്തോഷത്തിന്’ എന്ന ലേഖനം എനിക്ക് വളരെ അനുഗ്രഹമായി. അത് വായിച്ചതിലൂടെ അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണത്തിന്റെ പ്രാധാന്യം വ്യക്തമായി. മാത്രമല്ല കൂടുതല്‍ ബോധ്യത്തോടെ അത് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് യേശുവിനോടുള്ള സ്‌നേഹം വര്‍ധിച്ചു, ആത്മീയമായി കൂടുതല്‍ ഉണര്‍വും കിട്ടി. ഇനി പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചാലും ദിവസത്തില്‍ ഒരിക്കലെങ്കിലും അരൂപിയില്‍ ദിവ്യകാരുണ്യസ്വീകരണം നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ശാലോം ടൈംസിന് നന്ദി പറയുന്നു..


ക്രിസ്റ്റി ജോസ്, തൃശൂര്‍

 

Leave a Reply

Your email address will not be published. Required fields are marked *