വിദേശത്തുനിന്നും പോരാന്‍ ഒരുങ്ങിയതായിരുന്നു, പക്ഷേ…


വിദേശത്ത് ജോലി ചെയ്യുന്ന മകളുടെ വിസ പുതുക്കാന്‍ നല്കിയിട്ട്, മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയുമായില്ല. കൂടെയുള്ള പലരും വിസ ലഭിക്കാതെ നാട്ടിലേക്ക് മടങ്ങി. നാട്ടിലേക്ക് തിരികെ പോരാനുള്ള ഒരുക്കങ്ങള്‍ മകളും കുടുംബവും ചെയ്തുതുടങ്ങി. ആ സമയത്ത്, ശാലോം ടൈംസില്‍ വായിച്ചിരുന്നതനുസരിച്ച് ഞാന്‍ ഏശയ്യാ 45/2-3 വചനം ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. വിസ കാലാവധി തീരാന്‍ ഒരു മാസംമാത്രം ശേഷിക്കേ, മകളുടെ വിസയ്ക്കുള്ള അപേക്ഷ സ്വീകരിച്ചതായി വിവരം കിട്ടി. വൈകാതെ വിസയും ലഭിച്ചു.


മിനി, കോളയാട്, കണ്ണൂര്‍

Leave a Reply

Your email address will not be published. Required fields are marked *