സ്‌നേഹിക്കുമ്പോൾ വെളിപ്പെടുന്നത്

വാഴ്ത്തപ്പെട്ട മദർ തെരേസ ഒരിക്കൽ കൽക്കട്ടയുടെ തെരുവുകളിൽ കിടന്ന ഒരു കുഷ്ഠരോഗിയുടെ പഴുത്തൊലിക്കുന്ന ശരീരം വൃത്തിയാക്കുകയായിരുന്നു. ഇത് കണ്ടുനിന്ന ഒരു മുസ്ലീം പുരോഹിതൻ ഇങ്ങനെ വിളിച്ചുപറഞ്ഞു: ”ക്രിസ്തു ഒരു പ്രവാ ചകൻമാത്രമാണ് എന്നു ഞാൻ ധരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ അറിയുന്നു – അവൻ ദൈവമാണ്.”

”ക്രിസ്തുവിൽനിന്ന് ഈ കല്പന നമുക്കു ലഭിച്ചിരിക്കുന്നു: ദൈവത്തെ സ്‌നേഹിക്കുന്നവൻ സഹോദരനെയും സ്‌നേഹിക്കണം” (1 യോഹ. 4:21)

1 Comment

  1. sabu says:

    want to read

Leave a Reply

Your email address will not be published. Required fields are marked *