നിങ്ങൾ ദൈവത്തെ അറിഞ്ഞു കഴിയുമ്പോൾ എന്താണ് ചെയ്യേണ്ടണ്ടത്?

നിങ്ങൾ ദൈവത്തെ അറിഞ്ഞു കഴിയുമ്പോൾ, നിങ്ങളുടെ ജീവിതത്തിൽ ഒന്നാം സ്ഥാനത്ത് അവിടുത്തെ പ്രതിഷ്ഠിക്കണം. അതോടെ ഒരു പുതിയ ജീവിതം തുടങ്ങുന്നു. ക്രൈസ്തവർ തങ്ങളുടെ ശത്രുക്കളെപ്പോലും സ്‌നേഹിക്കുന്നെന്ന വസ്തുതകൊണ്ട് ക്രൈസ്തവരാണെന്ന് അവരെ തിരിച്ചറിയാൻ നിനക്ക് കഴിയും.

ദൈവത്തെ അറിയുകയെന്നതിന്റെ അർത്ഥമിതാണ്: എന്നെ സൃഷ്ടിക്കുകയും ആഗ്രഹിക്കുകയും ചെയ്ത, സ്‌നേഹത്തോടെ ഓരോ നിമിഷവും എന്നെ നോക്കിക്കൊണ്ടിരിക്കുന്ന, എന്റെ ജീവിതത്തെ ആശീർവദിക്കുകയും താങ്ങിനിർത്തുകയും ചെയ്യുന്ന, ലോകത്തെയും ഞാൻ സ്‌നേഹിക്കുന്ന ആളുകളെയും തന്റെ ഉള്ളംകൈയിൽ പിടിച്ചിരിക്കുന്ന, ആഗ്രഹത്തോടെ എന്നെ കാത്തിരിക്കുന്ന, എന്നെ പൂർണനാക്കാനും സാക്ഷാത്ക്കരിക്കാനും ആഗ്രഹിക്കുന്ന, തന്നോടൊപ്പം ഞാൻ എന്നെന്നും വസിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുവൻ ഉണ്ടെന്ന് അറിയുക. ഇക്കാര്യം തലകുലുക്കി സമ്മതിച്ചാൽമാത്രം പോരാ,
ക്രിസ്ത്യാനികൾ യേശുവിന്റെ ജീവിതരീതി സ്വീകരിക്കണം.

യുകാറ്റ്‌

Leave a Reply

Your email address will not be published. Required fields are marked *