മൃഗങ്ങൾ നമ്മുടെ സഹജീവികളാണ്. നാം അവരെ സംരക്ഷിക്കണം. ദൈവം അവയുടെ അസ്തിത്വത്തിൽ സന്തോഷിച്ചതുപോലെ നാം അവയിൽ സന്തോഷിക്കുകയും വേണം.
മൃഗങ്ങളും ദൈവത്തിന്റെ സചേതന സൃഷ്ടികളാണ്. അവയെ പീഡിപ്പിക്കുകയും അവ സഹിക്കാൻ അവയെ അനുവദിക്കുന്നതും ഉപകാരമില്ലാതെ അവയെ കൊല്ലുന്നതും പാപമാണ്.
എന്നാലും മനുഷ്യർ മൃഗങ്ങളോടുള്ള സ്‌നേഹം മനുഷ്യരോടുള്ള സ്‌നേഹത്തിനുമുകളിൽ പ്രതിഷ്ഠിക്കരുത്.
യുകാറ്റ്