ഒരിക്കലും മറക്കരുത്

പ്രാർത്ഥാനാജീവിതം ആരംഭിക്കാൻ ഒരുങ്ങുകയാണോ നിങ്ങൾ. എങ്കിൽ ആദ്യം സ്വന്തം മനസ് ദൈവതിരുമനസിന് വിധേയമാക്കുവാൻ ഉറച്ചു തീരുമാനിക്കണം. അതിനായി പരിശ്രമിക്കുകയും ചെയ്യണം. അതിനാവശ്യമായ സന്നദ്ധത സ്വന്തമാക്കാൻ സാധിക്കുന്നത്ര പരിശ്രമിക്കുക. ആത്മീയ ജീവിതത്തിൽ നമുക്ക് നേടാവുന്ന ഏറ്റവും ഉന്നതമായ പരിപൂർണത ഈ വിധേയത്വത്തിലാണ് അടങ്ങിയിരിക്കുന്നത്. അതിൽ ഒട്ടും സംശയം വേണ്ടണ്ടണ്ട. പ്രാർത്ഥനാജീവിതം തുടങ്ങുന്നവർ പരമപ്രധാനമായി ശ്രദ്ധിക്കേണ്ടത് ഇതാണ്. ഇക്കാര്യം നിങ്ങളൊരിക്കലും മറക്കരുത്;

ആവിലായിലെ വിശുദ്ധ തെരേസ

 

Leave a Reply

Your email address will not be published. Required fields are marked *