തോന്നലോ അതോ ദൈവസ്വരമോ, അറിയാൻ ചില വഴികൾ

1. ദൈവവചനവുമായി ഒത്തുപോകുന്നതായിരിക്കും.

2. സാധാരണയായി ദൈവം അത് ആവർത്തിച്ച് പറയും.

3. ആ ആശയം പ്രാർത്ഥനാപൂർണ്ണമായ നിമിഷങ്ങളിലായിരിക്കും നമ്മിലേക്ക് വരുന്നത്.

4. ആ ചിന്ത അഥവാ ആഗ്രഹം സമയം കഴിയുന്തോറും കൂടുതൽ ശക്തമായിക്കൊണ്ടിരിക്കും.

5. വെല്ലുവിളി ഉയർത്തുന്നതോ അല്ലെങ്കിൽ വിശ്വാസം വർധിപ്പിക്കേണ്ടതോ ആയ ഒരു ഘടകം തീർച്ചയായും അതിലുണ്ടായിരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *