സ്‌നേഹിക്കാൻ വചനവഴികൾ…

തടസ്സപ്പെടുത്താത്ത കേൾവിക്കാരനാകുക (യാക്കോബ് 1 : 19)
കുറ്റപ്പെടുത്താതെ സംസാരിക്കുക (സുഭാഷിതങ്ങൾ 17:9)
ഉദാരമായി നല്കുക (സുഭാഷിതങ്ങൾ 21 :26)
നിരന്തരം പ്രാർത്ഥിക്കുക (കൊളോസോസ് 1 :9)
തർക്കിക്കാതെ ഉത്തരം പറയുക (സുഭാഷിതങ്ങൾ 17: 1)
അഭിനയമില്ലാതെ പങ്കുവയ്ക്കുക (എഫേസോസ് 4 : 15)
പരാതി പറയാതെ ആസ്വദിക്കുക (ഫിലിപ്പി 2 :14)
ചഞ്ചലപ്പെടാതെ വിശ്വസിക്കുക (1 കോറിന്തോസ് 13: 7)
ശിക്ഷിക്കാതെ ക്ഷമിക്കുക (കൊളോസോസ് 3: 13)
വാഗ്ദാനങ്ങൾ നല്കിയാൽ മറന്നുപോകാതെ പാലിക്കുക. (സുഭാഷിതങ്ങൾ 13: 12)

 

Leave a Reply

Your email address will not be published. Required fields are marked *