മറിയം പ്രാർത്ഥിച്ച രീതിയിൽനിന്ന് നമുക്ക് എന്താണ് പഠിക്കാൻ കഴിയുന്നത്?

പ്രാർത്ഥിക്കുന്നതെങ്ങനെയെന്ന് മറിയത്തിൽനിന്നു പഠിക്കുകയെന്നതിന്റെ അർത്ഥം അവളുടെ പ്രാർത്ഥനയിൽ കൂടുകയെന്നതാണ്: ”നിന്റെ വചനംപോലെ എന്നിൽ ഭവിക്കട്ടെ” (ലൂക്കാ 1:38). പ്രാർത്ഥന ആത്യന്തികമായി ദൈവത്തിന്റെ സ്‌നേഹത്തോടുള്ള പ്രത്യുത്തരമെന്ന നിലയിൽ ആത്മദാനം നടത്തലാണ്. മറിയത്തെപ്പോലെ നമ്മൾ സമ്മതമാണെന്നു പറഞ്ഞാൽ ദൈവത്തിന് തന്റെ ജീവിതം നമ്മുടെ ജീവിതത്തിൽ നയിക്കാൻ അവസരം ലഭിക്കും.
യുകാറ്റ്

 

Leave a Reply

Your email address will not be published. Required fields are marked *