മനോഹര പ്രാർത്ഥനകൾ

മദർ തെരേസ പറഞ്ഞത്,
ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും നിങ്ങൾക്ക് പ്രാർത്ഥിക്കാം. ജോലി പ്രാർത്ഥനയെയോ പ്രാർത്ഥന ജോലിയെയോ തടസ്സപ്പെടുത്തില്ല. ദൈവത്തിലേക്ക് മനമുയർത്തുക എന്നതുമാത്രമേ ആവശ്യമുള്ളൂ: ഞാനങ്ങയെ സ്‌നേഹിക്കുന്നു ദൈവമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു, അങ്ങിൽ വിശ്വസിക്കുന്നു, എനിക്കിപ്പോൾ അങ്ങയെ ആവശ്യമുണ്ട്… ഇങ്ങനെ ചെറിയ ചില കാര്യങ്ങൾ. അതെല്ലാം മനോഹരങ്ങളായ പ്രാർത്ഥനകളാണ്.

Leave a Reply

Your email address will not be published. Required fields are marked *