എന്തുകൊണ് നാം സൗഭാഗ്യം അത്യധികം ആഗ്രഹിക്കുന്നത് ?

സൗഭാഗ്യത്തിനുവേണ്ടിയുള്ള അനന്തമായ ഒരാഗ്രഹം ദൈവം നമ്മുടെ ഹൃദയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ദൈവത്തിനല്ലാതെ മറ്റൊന്നിനും അത് തൃപ്തിപ്പെടുത്താനാവുകയില്ല. അത്തരത്തിലുള്ള ആഗ്രഹമാണത്. ഭൗമികമായ എല്ലാ സാക്ഷാത്കാരവും നമുക്ക് നിത്യഭാഗ്യത്തിന്റെ മുന്നാസ്വാദനം മാത്രമാണ് നൽകുന്നത്. അതിന് ഉപരിയായി, അതിനപ്പുറത്ത്, നാം ദൈവത്തിലേക്ക് അടുപ്പിക്കപ്പെടണം.

യുകാറ്റ് – 281

Leave a Reply

Your email address will not be published. Required fields are marked *