ധ്യാനവും പിന്നെ….

ദൈവത്തോട് ഐക്യപ്പെടാൻ മറ്റു ചിന്തകളൊന്നും മനസ്സിൽ വരാതെ ദൈവത്തിൽ ശ്രദ്ധിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ അതിന് മറ്റു വഴികളും ഉണ്ട്. അതും കർത്താവ് പ്രതീക്ഷിക്കുന്നു.
രോഗാവസ്ഥയിലുള്ള ഒരാൾക്ക് സാധിക്കുന്നതുപോലെ ഒരു സഹായം ചെയ്യേണ്ടപ്പോൾഅത് ചെയ്യുക. അത് പ്രാർത്ഥനക്ക് തടസ്സമുണ്ടാക്കുമെന്ന് സംശയിക്കേണ്ടതില്ല. ആ വ്യക്തിയുടെ വേദനയിൽ പങ്കുചേരുക, ആവശ്യമെങ്കിൽ ആ വ്യക്തിയുടെ വിശപ്പു ശമിപ്പിക്കാൻ ഉപവസിക്കാനും തയാറാകുക. അത് ആ വ്യക്തിക്കായിട്ടല്ല, നിങ്ങളുടെ നാഥന്റെ തിരുഹിതമായതുകൊണ്ടാണ്.

ആവിലായിലെ വിശുദ്ധ തെരേസ

Leave a Reply

Your email address will not be published. Required fields are marked *