ഞങ്ങള്‍ വീട്ടിലേക്ക് കയറിപ്പോകുന്ന വഴിയുടെ അരികില്‍ ഒരു പാറയുണ്ടായിരുന്നു. അവിടെ പലരും ഇരുന്ന് മദ്യപിക്കുക പതിവായി. കൂടാതെ ഒരാള്‍ മദ്യം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഈ പ്രശ്നത്തില്‍നിന്ന് മോചനത്തിനായി ഞങ്ങള്‍ ആ പാറയില്‍ കുരിശു വരച്ച് പ്രാര്‍ത്ഥിക്കുകയും ഹന്നാന്‍വെള്ളം തെളിക്കുകയും ചെയ്തു. ഇപ്പോള്‍ അവിടെയിരുന്ന് ആരും മദ്യപിക്കാറില്ല.
സിബി കെ.വി, കാഞ്ഞിരപ്പുഴ, പാലക്കാട്