മുമ്പേ പോകുകയാണ് ദൈവം

ഞങ്ങളുടെ തറവാടിനടുത്തുള്ള സ്ഥലം വിറ്റുപോകുന്ന അവസ്ഥ വന്നു. അത് വാങ്ങിക്കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും മുന്നില്‍ ഒരു വഴിയുമുണ്ടായിരുന്നില്ല. ആ സമയത്താണ് 2018 ജൂലൈ മാസത്തിലെ ശാലോം ടൈംസിലെ ‘സിംപിള്‍ ഫെയ്ത്തി’ല്‍ മുമ്പേ പോയ ദൈവം എന്ന സാക്ഷ്യം വായിച്ചത്. അതുപ്രകാരം ഞങ്ങള്‍ ഈ നിയോഗത്തിനായി ഏശയ്യാ 45: 2-3 വചനം ചൊല്ലുകയും വിവിധ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും ചെയ്തു. അസാധ്യമായിരുന്ന കാര്യം സര്‍വ്വശക്തനായ ദൈവം സാധിച്ചുതന്നു.


ലീലാമ്മ ജോസഫ്, മണ്ണഞ്ചേരി, മുട്ടുചിറ, കോട്ടയം

Leave a Reply

Your email address will not be published. Required fields are marked *