ജപമാലമാസം കഴിഞ്ഞപ്പോള്‍…

വിവാഹം കഴിഞ്ഞ് 6 വര്‍ഷമായിട്ടും ഞങ്ങള്‍ക്ക് കുഞ്ഞുണ്ടായില്ല. അങ്ങനെയിരിക്കേ ജപമാലമാസമായ ഒക്‌ടോബറില്‍ ഭാര്യയും ഞാനും ഈ നിയോഗത്തിനായി ജപമാലചൊല്ലി പ്രാര്‍ത്ഥിച്ചു. പിറ്റേ മാസംതന്നെ ഭാര്യ ഗര്‍ഭിണിയായി. 2017-ല്‍ ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത മാതാവിന്റെ മാധ്യസ്ഥ്യം എത്രയോ ശക്തിയുള്ളത്!


ബോബി വര്‍ഗീസ്, ചങ്ങനാശേരി

Leave a Reply

Your email address will not be published. Required fields are marked *