അർനോൺ നദിയുടെ തീരങ്ങളിൽ ഇസ്രായേൽജനം പാളയമടിച്ച് താമസിക്കുന്ന കാലം. ഏലെയാബ് എന്ന ഇസ്രായേൽക്കാരൻ അമോര്യ വംശജനായ സിക്‌ലോനെ വഴിയിൽവച്ച് യാദൃശ്ചികമായി കണ്ടുമുട്ടി. പരിചയപ്പെടുന്നതിനിടയിൽ സിക്‌ലോൻ ഇങ്ങനെ പറഞ്ഞു: നിങ്ങളുടെ നേതാവായ മോശയെക്കുറിച്ച് ഞങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട്. […]