Editor Shalom Times

February 1, 2014

മരണതീരത്തുനിന്നുള്ള ഒരു തിരിച്ചുനടപ്പ്

”അവിടുന്ന് എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കിമാറ്റി; അവിടുന്ന് എന്നെ ചാക്കുവസ്ത്രമഴിച്ച് ആനന്ദമണിയിച്ചു”(സങ്കീ. 30:11). 1997 ഡിസംബർ-7. അന്ന് എനിക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. പിറ്റേന്നായിരുന്നു ഞങ്ങളുടെ ഫൈനൽ പ്രോസഷൻ നടക്കുന്ന ദിവസം. നഴ്‌സിംഗ് കോഴ്‌സ് പൂർത്തിയാക്കിയ ഒരാളെ സംബന്ധിച്ചിടത്തോളം വലിയ […]
February 1, 2014

ദൈവവഴിയിലൂടെ സഞ്ചരിക്കുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങൾ

‘കാഴ്ചബംഗ്ലാവിൽ നിന്നൊരു ദൃശ്യം’ (A view from the zoo)  പ്രസിദ്ധമായ ഒരു കൃതിയാണ്. അതിൽ മനോഹരമായൊരു ദൃശ്യവർണനയുണ്ട്. ഒരു തള്ളജിറാഫ് അതിന്റെ കുഞ്ഞിനെ എങ്ങനെ മികച്ച ഓട്ടക്കാരനാകുവാൻ പരിശീലിപ്പിക്കുന്നു എന്നതിനെക്കുറിച്ചാണത്. കുഞ്ഞിനെ പ്രസവിച്ച് കഴിഞ്ഞാലുടൻ […]
February 1, 2014

മധ്യസ്ഥപ്രാർത്ഥന, വിളിയും നിയോഗവും

വിനു ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. നന്നായി പഠിക്കാൻ കഴിവുണ്ടെങ്കിലും അവനത് വിനിയോഗിക്കാറില്ല. പഠനത്തിൽ പിൻപിലും വികൃതിയിൽ മുൻപിലുമാണവൻ. അങ്ങനെയിരിക്കെ സ്‌കൂളിൽനിന്നും ടൂറിനു പോകുന്ന കാര്യം അസംബ്ലിയിൽ ഹെഡ്മാസ്റ്റർ പറഞ്ഞു. അ സംബ്ലി കഴിഞ്ഞ് ക്ലാസിലെത്തിയപ്പോൾ ക്ലാസ്ടീച്ചറും […]
February 1, 2014

സമ്മാനങ്ങളെ സൂക്ഷിക്കുക!

ഏതാനും വർഷങ്ങൾക്കുമുൻപ് ഹൈദ്രാബാദിൽ ആകാശപ്പറവകളുടെ ശുശ്രൂഷയിൽ ആയിരുന്നപ്പോൾ ഒരു മലയാളി സുഹൃത്ത് മകളുടെ വിചിത്രമായ രോഗത്തെപ്പറ്റി പറഞ്ഞു. അവൾക്ക് എല്ലാ വ്യാഴാഴ്ചയും പനി കലശലാകും. സ്‌കൂളിൽ പോകാൻ സാധിക്കുകയില്ല. പല ഡോക്ടർമാരെയും കാണിച്ചു. ഒരു കാരണവും […]
February 1, 2014

ശിമയോനും വേറോനിക്കയും മനസിൽ ഇടംപിടിച്ച ദിവസം

വർഷങ്ങൾക്കുമുൻപ് ‘പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമ കണ്ടപ്പോഴാണ് ശിമയോനും വേറോനിക്കയും മനസിൽ സ്ഥാനം പിടിച്ചത്. യേശുവിന്റെ ആ കുരിശിന്റെ വഴിയിൽ ഭാഗഭാക്കാകാൻ സാധിച്ചിരുന്നെങ്കിൽ എന്നൊരു ആഗ്രഹവും ഉണ്ടായി. കുഞ്ഞുന്നാൾ മുതൽ ദേവാലയവും വിശുദ്ധ കുർബാനയും […]
February 1, 2014

ഉറുമ്പിൽനിന്നും ഉത്തരം കണ്ടെത്താം

”മടിയനായ മനുഷ്യാ, എറുമ്പിന്റെ പ്രവൃത്തി കണ്ട് വിവേകിയാവുക” (സുഭാ. 6:6). കട്ടിലിന്റെ അടിയിൽനിന്നും പുറപ്പെട്ട് ഭിത്തിയിലൂടെ വരിവരിയായി ഉറുമ്പുകളുടെ ജാഥ തുടരുകയാണ്. അപ്പോഴാണ് മോൾ ചൂലുമായി എത്തി, അവരുടെ വഴി തുടച്ചുമാറ്റിയത്. കുറച്ചു കഴിഞ്ഞപ്പോൾ അതാ […]
January 21, 2014

ദൈവം പ്രാർത്ഥനകൾ സ്വീകരിക്കുന്നതിന്റെ മാനദണ്ഡം എന്താണ്?

ചിലരുടെ പ്രാർത്ഥനകൾക്ക് ദൈവം പെട്ടെന്ന് ഉത്തരം നല്കുന്നുണ്ടല്ലോ, എന്റെ പ്രാർത്ഥനകൾ എന്തുകൊണ്ടാണ് കേട്ടില്ലെന്ന് നടിക്കുന്നത്? അനേകരുടെ മനസുകളിൽ ഇങ്ങനെയുള്ള ചോദ്യങ്ങളുണ്ട്. അതിനുള്ള ഉത്തരമാണ് ഈ ലേഖനം. വിശ്വാസത്തോടെയുള്ള പ്രാർത്ഥനയ്ക്ക് ഏറ്റവും അവശ്യം സ്‌നേഹ മുള്ള ഹൃദയമാണ്. […]
January 21, 2014

നന്ദി പറയാൻ ഇനി വൈകരുതേ !

ഓരോ പുതുവർഷത്തിലും എടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തിൽ എന്തെങ്കിലും ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ? എന്നാൽ, ഈ പുതുവർഷത്തിൽ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കഴിഞ്ഞാൽ അതു ജീവിതത്തെ മാറ്റിമറിക്കും. ആദ്യത്തെ കുഞ്ഞ് പിറന്ന് അധികം കഴിയുന്നതിനുമുൻപ് രണ്ടാമത് ഗർഭിണിയായപ്പോൾ, ആദ്യത്തെ കൺമണിക്ക് പരിചരണം […]
January 1, 2014

ഉണക്കമരത്തിന് വെള്ളമൊഴിക്കാമോ?

മറുചോദ്യമില്ലാത്ത അനുസരണം പലപ്പോഴും ക്ലേശകരമാണ്.  എന്നാൽ, അതുളവാക്കുന്ന ഫലമോ അചിന്ത്യവും. ആദ്യനൂറ്റാണ്ടുകളിൽ ഈജിപ്തിൽ ജീവിച്ചിരുന്ന സന്യാസിമാരിൽ പാണ്ഡിത്യംകൊണ്ടും വരദാനങ്ങൾകൊണ്ടും ഏറെ പ്രശസ്തനാണ് വിശുദ്ധ ജോൺ. അദ്ദേഹം ലൗകിക ജീവിതത്തോടുള്ള വിരക്തിമൂലം 25-ാമത്തെ വയസിൽ ഒരു സന്യാസിയുടെ ശിഷ്യത്വം സ്വീകരിച്ചു. […]
January 1, 2014

ആത്മീയ നിറവുള്ള വാതിലുകൾ

ആത്മീയജീവിതത്തിൽ വിരസത ഉണ്ടാകുന്നതിന്റെ കാരണങ്ങളിലേക്കുള്ള ഒരന്വേഷണം. എന്റെ അവധിക്കാല യാത്രകളിലൊന്നിൽ, ഇറ്റലിയിലെ ഒരു സന്യാസഭവനത്തിലെ ദേവാലയത്തിൽ സായാഹ്നത്തിൽ ധ്യാനിക്കാനിരിക്കുമ്പോൾ പ്രത്യേക ശ്രദ്ധയാകർഷിച്ച ഒരു കാര്യം ഞാനവിടെ കണ്ടു. ആ സന്യാസ ഭവനത്തിനകത്തേക്കും പുറത്തേക്കും ഉള്ള വാതിൽ ദേവാലയത്തിലൂടെ […]
January 1, 2014

ഉത്തരം ലഭിക്കാൻ വൈകിയ  പ്രാർത്ഥനകൾക്ക് നന്ദി!

തീവ്രമായി ആഗ്രഹിച്ച് പ്രാർത്ഥിച്ച അനേക കാര്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ വൈകുകയോ പ്രതീക്ഷിച്ചതിന് വിരുദ്ധമായ രീതിയിൽ സംഭവിക്കുകയോ ചെയ്തിട്ടുണ്ടാകാം. എന്നാൽ, വർഷങ്ങൾക്കുശേഷം പിൻതിരിഞ്ഞു നോക്കുമ്പോൾ അങ്ങനെ സംഭവിച്ചതിന്റെ പിന്നിൽ നമ്മോടുള്ള ദൈവത്തിന്റെ കരുതലാണെന്ന് തിരിച്ചറിയാൻ കഴിയും. ‘ദൈവം […]
January 1, 2014

കൊച്ചേ, നീ പള്ളീന്നു തന്നെ കട്ടോ?

ഒരിക്കലും തിരിച്ചറിയാതെ പോകുന്ന ചില മോഷണശീലങ്ങളുണ്ട്. കരുണയും ദയയും നഷ്ടമാകുമ്പോഴൊക്കെ മറ്റുള്ളവർക്കവകാശമായിട്ടുള്ളത് നാം സ്വന്തമാക്കിവയ്ക്കുന്ന അവസ്ഥ സംജാതമാകും. ഈ ആത്മീയ അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പിന്റെ വചനങ്ങൾ… അന്നൊരു പെരുന്നാൾ ദിവസമായിരുന്നു. പള്ളിയിൽ ഫാനും മറ്റും ഇല്ലാതിരുന്ന കാലം. […]
December 12, 2017

ആദവും ഹവ്വയും പിന്നെ ക്രിസ്മസ് ട്രീയും

മധ്യകാലഘട്ടങ്ങളിൽ ഡിസംബർ 24 ആദത്തിന്റെയും ഹവ്വായുടെയും ദിനമായിരുന്നു. ആദത്തിനും ഹവ്വായ്ക്കും പറ്റിയ വീഴ്ച വ്യക്തമാക്കുന്ന കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് രക്ഷകനായ രണ്ടാം ആദം ക്രിസ്തുവിന്റെ ജനനത്തിനായി ഒരുങ്ങുന്ന പതിവുണ്ടായിരുന്നു അന്ന് ജർമ്മനിയിൽ. ദൈവകല്പനയ്ക്ക് വിരുദ്ധമായി ആദവും ഹവ്വായും […]
December 12, 2017

ആ രാവിൽ കഥ മാറി!

ഇടയസ്ത്രീകളോട് കുഞ്ഞുങ്ങൾ ചോദിക്കാറുണ്ട്ണ്ട: അമ്മേ, ദൈവം എവിടെയാണ് ഇരിക്കുന്നത്? അധ്വാനിച്ച് ഏറെ തളർന്ന ആ കരങ്ങൾ നീലാകാശത്തിലേക്ക് അമ്മ ഉയർത്തിക്കാണിക്കും: ”മക്കളേ, ആ ആകാശത്തിനപ്പുറത്തുണ്ട് നമ്മുടെ ദൈവം. എല്ലാം കണ്ടുകൊണ്ടിരിക്കുന്ന ദൈവം.” എത്തിപ്പിടിക്കാവുന്ന അകലമല്ല നീലാകാശത്തിന് […]
December 12, 2017

മധുരമായിത്തീരും കയ്പുകൾ

ദൈവം മനുഷ്യനെ സ്‌നേഹിക്കുന്ന പിതാവാണെങ്കിൽ എന്തുകൊണ്ട് അവന്റെ ജീവിതത്തിൽ പരാജയങ്ങളും ദുഃഖങ്ങളും അവിടുന്ന് അനുവദിക്കുന്നു? മനുഷ്യപുത്രൻ കുരിശിൽ കിടന്ന് നിലവിളിച്ചപ്പോൾ എന്തുകൊണ്ട് പിതാവായ ദൈവം നോക്കിനിന്നു? ദൈവം സർവശക്തനാണോ അതോ നിസഹായനാണോ? കാലകാലങ്ങളിൽ എല്ലാ മനുഷ്യരുടെയും […]
December 12, 2017

നക്ഷത്രം തൂക്കുമ്പോൾ…

അകന്നാലും അടുത്തുനിന്നാലും കാണാവുന്ന ക്രിസ്മസ് നക്ഷത്രം കച്ചിയിൽ കിടക്കുന്ന ക്രിസ്തുവാകുന്ന ശിശുവിന്റെ പ്രതീകമാണ്. ക്രിസ്മസ് ദിനത്തിൽ ക്രിസ്തുരാജാവ് പിറന്നുവെന്ന് അത് ലോകത്തോട് വിളിച്ചുപറയുന്നു. ആ ബെത്‌ലഹെം താരം എന്നുമെന്നും തിളങ്ങിനില്ക്കും. വിശ്വാസവും പ്രത്യാശയും സ്‌നേഹവും നമുക്ക് […]
December 12, 2017

തിളക്കമു്, വെള്ളിക്കസവിനെക്കാൾ!

ഒരു ക്രിസ്മസ് സായാഹ്നം. അസ്സീസ്സിയിലെ ഫ്രാൻസിസ്‌കൻ ആശ്രമത്തിൽ കൊച്ചുദൈവാലയം സൂക്ഷിക്കുന്ന ചുമതലയുള്ള സഹോദരൻ അൾത്താര മനോഹരമായി അലങ്കരിച്ചു. ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്ത് അദ്ദേഹം ബ്രദർ ജൂണിപ്പറിനെ ഒരു ജോലി ഏല്പിച്ചു. അൾത്താരയും ദൈവാലയവുമെല്ലാം കാവൽ […]
December 12, 2017

ശ്രദ്ധിക്കാത്ത ഒരു രഹസ്യം

അൽഫോൻസാമ്മയുടെ വിശുദ്ധ ജീവിതത്തിന് നിറം പകർന്ന, അധികമാരും ശ്രദ്ധിക്കാത്ത ഒരു രഹസ്യമുണ്ട്. എല്ലാ പെൺകുട്ടികൾക്കുമുള്ള സഹജമായ ആഗ്രഹം – സ്‌നേഹം കിട്ടാനുള്ള കൊതി – അൽഫോൻസായിലും കുറെയൊക്കെ ഉണ്ടായിരുന്നു. പരിശീലന നാളുകളിൽ അധികാരികളോട് ഒട്ടിനില്ക്കുവാനും അവരുടെ […]
December 12, 2017

ഒറ്റപ്പെടുകയാണോ…?

ഇനിഗോ എന്ന കൗമാരക്കാരൻ കൂട്ടുകാരുടെയെല്ലാം ഹീറോ ആയിരുന്നു. അവന്റെ വാക്കുകളിലും ശരീരഭാഷയിലുമെല്ലാം ആത്മവിശ്വാസം തുടിച്ചിരുന്നു. യൗവനത്തിലെത്തിയതോടെ ആത്മവിശ്വാസം സാഹസികതയ്ക്ക് വഴിമാറി. യുദ്ധത്തിനിടയിൽ ഇനിഗോയുടെ കാലുകളിൽ അപ്രതീക്ഷിതമായി വെടിയേറ്റു. ശസ്ത്രക്രിയ വിജയിച്ചില്ല. ദീർഘനാൾ വിശ്രമിക്കേണ്ടിവന്നു. കൂട്ടുകാരുടെ വരവ് […]
December 12, 2017

സങ്കീർത്തനവചനം കണ്ണുകളെ നനച്ചപ്പോൾ…

പാദ്രെ പിയോയുടെ ഒരു ആശീർവാദം കിട്ടാൻ അദ്ദേഹമർപ്പിക്കുന്ന ബലിയിൽ പങ്കെടുക്കാൻ പതിനായിരങ്ങൾ ഓടിക്കൂടിയിരുന്ന കാലം. ഒരു ദിവസം അത്താഴം കഴിഞ്ഞപ്പോൾ സുപ്പീരിയറച്ചൻ അദ്ദേഹത്തിന്റെ കൈയിലേക്ക് മാർപാപ്പ ഒപ്പിട്ട ഒരു കല്പന കൊടുത്തു. ഇനി പരസ്യമായി കുർബാന […]
December 12, 2017

ഒറ്റപ്പെടുമ്പോൾ കൂട്ടാകാൻ ഇവരുണ്ടാകും

സ്വന്തം ആശ്രമത്തിൽ അംഗങ്ങളോടൊപ്പം പ്രാർത്ഥിക്കാൻ പോലുമാവാതെ ഔട്ട് ഹൗസിന്റെ തടവറയിൽ കഴിയേണ്ടിവന്ന കുരിശിന്റെ വിശുദ്ധ യോഹന്നാനും നന്നേ ചെറുപ്പത്തിൽ ഏറെ കരയുകയും കരഞ്ഞതോർത്ത് പിന്നെയും കരയുകയും ചെയ്തിരുന്ന ലിസ്യുവിലെ ചെറുപുഷ്പവും ജീവിതപങ്കാളിയെ നിത്യതയിലേക്ക് യാത്രയാക്കി മക്കളെയെല്ലാം […]
December 12, 2017

ജീവിതം സ്വർഗമാക്കാം

‘ജനങ്ങൾ സീറ്റുകളിൽ നിന്നും എഴുന്നേറ്റു മുമ്പോട്ടു നീങ്ങി. ‘ഒരു നിമിഷം നില്ക്കൂ,’ എന്ന് എന്നോടു പറയുന്നത് ഞാൻ കേട്ടു. വൈദികന്റെ കരങ്ങളിൽ നിന്നും ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കുന്ന വ്യക്തിയെ ശ്രദ്ധിക്കാൻ എനിക്ക് നിർദേശം ലഭിച്ചു. ദിവ്യബലിക്കു […]
December 12, 2017

ഉണ്ണിയേശു പറഞ്ഞത്…

തിരുമണിക്കൂർ ആരംഭിച്ചപ്പോൾ, ഒലിവുതോട്ടത്തിലെ ഈശോയുടെ തീവ്രവേദനയെപ്പറ്റി ധ്യാനിക്കാൻ ഞാനാഗ്രഹിച്ചു. അപ്പോൾ എന്റെ അന്തരാത്മാവിൽ ഞാനീ സ്വരം കേട്ടു: ”എന്റെ മനുഷ്യാവതാരരഹസ്യത്തെക്കുറിച്ച് ധ്യാനിക്കുക.” പെട്ടെന്ന് ഉണ്ണിയേശു പ്രഭാപൂർണ്ണനായി എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഒരാത്മാവിന്റെ എളിമയിൽ അവിടുന്ന് എത്രമാത്രം […]
December 12, 2017

വിശുദ്ധമായൊരു താഴ്

ചുട്ടുപഴുത്ത ഇരുമ്പുകൊണ്ട് ചുണ്ടുകൾ തുളച്ചപ്പോൾ റെയ്മണ്ട് വേദനകൊണ്ടു പുളഞ്ഞുകാണണം. പിന്നെ ആ ചുണ്ടുകളിൽ താഴിട്ടു പൂട്ടി ഒരു ഇരുട്ടുമുറിയിൽ ബന്ധനസ്ഥനാക്കി. ദൈവവചനം പ്രഘോഷിക്കുന്നത് ഒഴിവാക്കാനായിരുന്നു ചുണ്ടുകളിലെ താഴ്. ഭക്ഷണസമയത്തുമാത്രം പൂട്ടു തുറന്നു കൊടുക്കും. എട്ടുമാസം അദ്ദേഹം […]