2020 December

January 23, 2021

പുതുവര്‍ഷാരംഭത്തിന് വി. ഫൗസ്റ്റീനയുടെ പ്രാര്‍ത്ഥന

വിശുദ്ധ ഫൗസ്റ്റീന സന്യാസിനിയായി വ്രതവാഗ്ദാനം ചെയ്യുന്നതിനുമുമ്പുള്ള സന്യാസപരിശീലനം അഥവാ നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കുന്ന ദിവസം. അന്ന് വിശുദ്ധ ഒരു സവിശേഷമായ പ്രാര്‍ത്ഥന അര്‍പ്പിക്കുന്നുണ്ട്. ആ പ്രാര്‍ത്ഥന പുതുവര്‍ഷാരംഭത്തിനും ഏറെ അനുയോജ്യമാണ്. നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കുന്നതോടെ ഫൗസ്റ്റീന സന്യാസിനിയാവുകയാണെങ്കിലും അവള്‍ […]
December 23, 2020

വിശുദ്ധരോടുമാത്രമല്ല ഈശോ സംസാരിക്കുന്നത്…

  എന്റെ കുഞ്ഞുമകള്‍ക്ക് എപ്പോഴും ഞാന്‍ അടുത്തുതന്നെ വേണം. വൈകുന്നേരം ഓഫിസില്‍നിന്നും വന്നാല്‍ അവളുടെ കൂടെ ഇരിക്കണം എന്നു നിര്‍ബന്ധമാണ്. അടുക്കളയില്‍ കയറാന്‍ സമ്മതിക്കില്ല. അതിനാല്‍ത്തന്നെ വീട്ടുജോലികള്‍ തീര്‍ക്കാനും പ്രത്യേകിച്ച്, ഭക്ഷണമുണ്ടാക്കാനുമെല്ലാം വളരെ ബുദ്ധിമുട്ടായിരുന്നു.ഓഫിസില്‍, ഉച്ചഭക്ഷണത്തിനുള്ള […]
December 23, 2020

മറക്കാനാകുന്നില്ല ആ സ്വപ്നം

ദൈവാനുഭവത്തിലേക്ക് വന്ന ആദ്യനാളുകളില്‍ എന്റെ ഹൃദയത്തില്‍ ജനിച്ച വലിയൊരു ആഗ്രഹമായിരുന്നു യേശുവിനെ നേരിട്ടുകാണുക എന്നത്. വിശുദ്ധരുടെ പുസ്തകങ്ങള്‍ വായിച്ചതും പലരുടെയും അനുഭവങ്ങള്‍ കേട്ടതുമൊക്കെയായിരുന്നു അതിന് കാരണം. അതിനുവേണ്ടി ഞാന്‍ പലപ്പോഴും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി, ”കര്‍ത്താവേ, എനിക്ക് […]
December 23, 2020

ഏപ്രിലിലായിരുന്നു ആ ക്രിസ്മസ്!

  ഒട്ടും നിനച്ചിരിക്കാതെ ജീവിതം മാറിമറിഞ്ഞ ലോക്ഡൗണ്‍സമയം. പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനാവാത്തവിധം ദൈവാലയങ്ങള്‍പോലും അടച്ചപ്പോള്‍ വല്ലാത്തൊരു ശൂന്യത തോന്നി. എങ്ങും പോകാനില്ല. എല്ലാ ദിവസവും ഒരുപോലെ. പതുക്കെപ്പതുക്കെയാണ് ടി.വിയിലെ വിശുദ്ധ കുര്‍ബാന ഗൗരവമായി എടുത്തത്. അതുവരെയും […]
December 23, 2020

മധുരിതമാകുന്ന കയ്പുകള്‍

ജീവിതത്തിലെ സഹനങ്ങള്‍ നിറഞ്ഞ ഒരു സമയത്താണ് ഞാന്‍ കൂടുതലായി ദൈവവചനം വായിക്കാന്‍ തീരുമാനമെടുത്തത്. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ ഒരു വചനസന്ദേശമായിരുന്നു പ്രചോദനം. അപ്രകാരം മത്തായിയുടെ സുവിശേഷംമുതല്‍ വായിക്കാനാരംഭിച്ചു. വായന തുടങ്ങിയപ്പോള്‍മുതല്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുകയായിരുന്നു. കര്‍ത്താവ് […]
November 24, 2020

ട്യൂമറില്‍ ഒപ്പിട്ട ദൈവം

”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സര്‍വതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു” (റോമാ 8:28). ഈ വചനത്തിന് എന്റെ ജീവിതത്തിലുണ്ടായ വ്യാഖ്യാനം പങ്കുവയ്ക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്. സെമിനാരി പരിശീലനത്തിന്റെ ഭാഗമായി ഞാന്‍ 2011-ല്‍ തിയോളജി […]
November 24, 2020

”ഇന്ന് നിനക്ക് പൂവ് കിട്ടും! ”

  ഏതാണ്ട് 14 വര്‍ഷങ്ങള്‍ക്കുശേഷം ഒരു കൂട്ടുകാരി എന്നെ വിളിച്ചു. വെറുതെ ഒരു സുഹൃദ്‌സംഭാഷണം. പക്ഷേ എനിക്കതില്‍ വലിയ സന്തോഷമൊന്നും തോന്നിയില്ല. കാരണം ഒന്നിലും ഒരു സന്തോഷമില്ലാത്ത അവസ്ഥയിലൂടെയായിരുന്നു ആ സമയത്ത് ഞാന്‍ കടന്നുപോയിരുന്നത്. എന്നാല്‍ […]
November 24, 2020

എളിമക്കുണ്ടായേക്കാവുന്ന അപകടങ്ങള്‍

സമാധാനം ഉള്ളപ്പോള്‍…ദൈവം നമുക്ക് സാന്ത്വനവും ആത്മീയ സമാധാനവും നല്‍കിക്കൊണ്ടിരിക്കുമ്പോള്‍, എളിമ നഷ്ടപ്പെട്ടേക്കാമെന്ന അപകടമുണ്ട്. ഈ സൗഭാഗ്യം ദൈവത്തിന്റെ ദാനമാണെന്നോര്‍മ്മിക്കുക. ഏത് നിമിഷത്തിലും ദൈവം അത് പിന്‍വലിച്ചേക്കാം. ദൈവത്തിലുള്ള വിനീതമായ ആശ്രയത്വമില്ലെങ്കില്‍ നാം വീണുപോകുമെന്നത് തീര്‍ച്ചയാണ്. ദൈവത്തിന്റെ […]
November 24, 2020

ഇ മെയില്‍ ഐഡിയും അമ്മയും

എന്റെ ഇമെയില്‍ ഐഡി ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു! ഏതോ ഒരു ഐഫോണില്‍ ആരോ അത് ഉപയോഗിക്കുന്നുണ്ട് എന്നും മനസ്സിലായി. ബാങ്ക് അക്കൗണ്ടും തിരിച്ചറിയല്‍ കാര്‍ഡുമെല്ലാം ഈ ജിമെയില്‍ ഐഡിയുമായിട്ടാണ് ലിങ്ക് ചെയ്തിരിക്കുന്നത്. അതിനാല്‍ത്തന്നെ വരും വരായ്കകള്‍ എന്തായിരിക്കുമെന്ന് […]
November 24, 2020

രണ്ടാം നക്ഷത്രം

  ഉഷസുപോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയും ആയ ഇവള്‍ ആരാണ്? (ഉത്തമഗീതം 6/10)ഒരായിരം ചിത്രങ്ങളിലും കലാരൂപങ്ങളിലും കൊത്തിവയ്ക്കപ്പെട്ട മാതൃസ്‌നേഹം മറിയമെന്ന ബലിഷ്ഠഗോപുരത്തിന്റെ ബിംബംമാത്രം. അവളുടെ ആന്തരികത പറഞ്ഞുതരുന്ന നിരവധി […]
November 24, 2020

വരൂ, നമുക്ക് മിഠായി പെറുക്കിക്കളിക്കാം

ഞാനും നമ്മുടെ കുറച്ച് സിസ്റ്റേഴ്‌സുംകൂടി കഴിഞ്ഞ ദിവസം ഒരു വലിയ ഹോസിയറി അഥവാ ബനിയന്‍ കമ്പനി കാണാന്‍ പോയി. അവിടെ കാണാന്‍ ധാരാളം കാഴ്ചകള്‍ ഉണ്ടായിരുന്നു. നൂലുണ്ടണ്ടാക്കുന്നതുമുതല്‍ ബനിയന്‍ പെട്ടിയിലാക്കി പാക്ക് ചെയ്യുന്നതുവരെയുള്ള പണികള്‍ യന്ത്രസഹായത്തോടുകൂടി […]
November 24, 2020

ഈശോയുമായി വഴക്കിട്ടപ്പോള്‍…

ഒരു അവധി ദിനത്തിന്റെ സന്തോഷത്തില്‍ കിടക്കയില്‍ അലസമായി കിടക്കുകയാണ്. മണിക്കൂറുകള്‍ കടന്നുപോയി. ഒന്നിനും ഒരു മൂഡ് ഇല്ല. തലേന്നത്തെ ജോലിയുടെ ക്ഷീണവും അവധി ദിവസത്തില്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളുടെ നീണ്ട ലിസ്റ്റും എല്ലാം കൂടി ഓര്‍ത്തപ്പോള്‍ […]
January 23, 2021

കണ്ണടച്ചുപിടിച്ച മകള്‍

നഴ്‌സറി ക്ലാസില്‍ പഠിക്കുന്ന കുഞ്ഞുമകള്‍ അമ്മയെ സമീപിച്ചു, ”അമ്മേ, അന്ധന്‍ എന്നുപറഞ്ഞാലെന്താണ്?”അമ്മ അവളെ തന്നോട് ചേര്‍ത്തിരുത്തി. വിശദമായി കാര്യങ്ങള്‍ അന്വേഷിച്ചു. അവളുടെ ക്ലാസില്‍ ഒരു അന്ധനായ കുട്ടി വന്നിട്ടുണ്ട്. അതുകൊണ്ടാണ് ഈ സംശയവുമായി എത്തിയിരിക്കുന്നത്. അമ്മ […]
January 23, 2021

എഴുതാന്‍ മറന്നാലും…

മെഡിസിന്‍ പഠനം കഴിഞ്ഞ് പി.ജി. എന്‍ട്രന്‍സിനായി ഒരുങ്ങുകയായിരുന്നു ഞാന്‍. വിജയത്തിനായി 1000 തവണ വചനം എഴുതാമെന്ന് കര്‍ത്താവിനോട് വാക്ക് പറഞ്ഞു. അങ്ങനെ വചനമെഴുത്ത് തുടങ്ങി. എന്‍ട്രന്‍സ് പരീക്ഷയുടെ ഏതാണ്ട് മൂന്ന് ദിവസം മുമ്പ് 990 തവണ […]
January 23, 2021

സര്‍വദാനങ്ങളും സര്‍വസംരക്ഷണവും ലഭിക്കുന്ന ഏറ്റവും ചെറിയ പ്രാര്‍ത്ഥന

എനിക്ക് സ്വന്തമായി അഭിപ്രായങ്ങള്‍ ഉണ്ട്, ഇഷ്ടങ്ങളുണ്ട്, പ്ലാനുകള്‍ ഉണ്ട്. അതനുസരിച്ച് കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ എനിക്ക് ദൈവത്തോടും മറ്റുള്ളവരോടും പരിഭവം തോന്നും. ഒരിക്കല്‍, പ്രാര്‍ത്ഥിച്ചിട്ടും ഞാന്‍ ഉദ്ദേശിച്ച കാര്യങ്ങളൊന്നും നടക്കാതെ വന്ന സമയം. വല്ലാത്ത നിരാശയും വേദനയും […]
January 23, 2021

ആ മടക്കയാത്രയ്ക്കിടയിലെ അത്ഭുതം

ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലഘട്ടം. അമ്മയും ഞാനും നിത്യം കുര്‍ബാനയില്‍ പങ്കുകൊള്ളുമായിരുന്നു. അള്‍ത്താരബാലനുമായിരുന്നു ഞാന്‍. ഒരു ദിവസം പതിവുപോലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഞങ്ങള്‍ വീട്ടിലേക്ക് നടന്നുവരികയായിരുന്നു. വീട് എത്തുന്നതിനുമുമ്പ് ഒരു ജംഗ്ഷനുണ്ട്. അവിടത്തെ വളവ് […]
January 23, 2021

മദറിന്റെ രൂപത്തില്‍ മറഞ്ഞിരുന്നത്…

  കല്‍ക്കട്ടായിലെ മദര്‍ തെരേസായുടെ കോണ്‍വെന്റില്‍ പോയപ്പോള്‍ അവിടത്തെ ചാപ്പലിനുള്ളിലെ മദറിന്റെ രൂപം എന്നെ വല്ലാതെ ആകര്‍ഷിച്ചു. വാതിലിനോടു ചേര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുന്ന മദറിന്റെ ഹൃദയസ്പര്‍ശിയായ ഒരു രൂപമാണത്. ഒരു കൗതുകം കൊണ്ട് ആ രൂപത്തോട് ചേര്‍ന്നിരുന്ന് […]
January 23, 2021

നീതിയുടെ രഹസ്യം വെളിപ്പെട്ടപ്പോള്‍…

  യേശുക്രിസ്തു ഒരു രഹസ്യമാണ്, കൂടുതല്‍ അറിയുന്തോറും ഇനിയും കൂടുതല്‍ അനാവരണം ചെയ്യപ്പെടേണ്ട ഒരു രഹസ്യം. അതിനാല്‍ വളരെ ആദരവോടും അത്ഭുതം കൂറുന്ന മനസുമായിട്ടാണ് യേശുവിനെ സമീപിക്കേണ്ടത്. ആശ്ചര്യപൂര്‍വം ശിഷ്യന്മാര്‍ പറഞ്ഞ വാക്കുകളുണ്ടല്ലോ: ”ഇവന്‍ ആര്?” […]
January 23, 2021

അവര്‍ തിരികെവന്നത് ആ സന്തോഷവാര്‍ത്ത പങ്കുവയ്ക്കാനാണ് !

ഉഗാണ്ടയിലെ ഞങ്ങളുടെ വിന്‍സെന്‍ഷ്യന്‍ ധ്യാനകേന്ദ്രത്തില്‍ അനേകം പേര്‍ വരാറുണ്ട്. താമസിച്ചുള്ള ധ്യാനത്തില്‍ പങ്കെടുക്കാനും പ്രാര്‍ത്ഥിക്കാനുമെല്ലാം ആഗ്രഹിക്കുന്ന സാധാരണ മനുഷ്യര്‍. അതിലൊരാളായിരുന്നു ആ സ്ത്രീയും. അവര്‍ അവിടെയെത്തിയത് ഒരു സര്‍ജറിക്ക് മുന്നോടിയായാണ്. ഉദരത്തില്‍ ഗുരുതരമായ ഒരു ട്യൂമര്‍ […]
January 23, 2021

സ്‌നേഹം പ്രകടിപ്പിക്കുന്ന പാവകള്‍

ലില്ലി എന്ന ഒരു ചെറിയ പെണ്‍കുട്ടിയെ ചിത്രീകരിക്കുന്ന ചലച്ചിത്രമാണ് ലില്ലി. സഞ്ചരിക്കുന്ന സര്‍ക്കസ് ടീമിലെ അംഗമാണ് അവള്‍. തന്റെ പ്രായത്തിലുള്ള മറ്റ് പെണ്‍കുട്ടികളൊന്നും ഇല്ലാത്തതിനാല്‍ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാര്‍ അവിടത്തെ മൂന്ന് കളിപ്പാവകളാണ്. എന്നാല്‍ […]
January 23, 2021

പ്രാര്‍ത്ഥനയ്ക്കുത്തരം ലഭിക്കുന്നത് എങ്ങനെ?

2020 ഒക്‌ടോബര്‍ മാസം, പ്രസവാനന്തരം ആശുപത്രിയില്‍ ആയിരിക്കവേ, തൊട്ടടുത്ത റൂമില്‍ രണ്ടുദിവസം പ്രായമുള്ള ഒരു കുഞ്ഞ് നിര്‍ത്താതെ കരയുന്നത് കേള്‍ക്കാമായിരുന്നു. രാവും പകലും ആ കുഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ തളര്‍ന്ന് ഉറങ്ങുകയും ചെയ്തു. നഴ്‌സുമാരുടെയും കുട്ടിയുടെ […]
January 23, 2021

ലോകം മുഴുവന്‍ കീഴടക്കാന്‍ ഒരു ടിപ്

പ്രത്യാശയുടെ തിരിനാളവുമായി വീണ്ടുമൊരു പുതുവര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഏറെ ആഗ്രഹങ്ങളും പ്രതീക്ഷകളും പദ്ധതികളുമായി ആരംഭിച്ച 2020-ല്‍ ലോകത്തിന്റെ ഒരു ചെറിയ കോണില്‍നിന്ന് പടര്‍ന്ന് ഓരോ മുക്കിലും മൂലയിലും എത്തിച്ചേര്‍ന്ന കോവിഡ്-19 എന്ന മഹാമാരി വരുത്തിയ കഷ്ടതയില്‍നിന്ന് […]
January 23, 2021

പുതുവര്‍ഷാരംഭത്തിന് വി. ഫൗസ്റ്റീനയുടെ പ്രാര്‍ത്ഥന

വിശുദ്ധ ഫൗസ്റ്റീന സന്യാസിനിയായി വ്രതവാഗ്ദാനം ചെയ്യുന്നതിനുമുമ്പുള്ള സന്യാസപരിശീലനം അഥവാ നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കുന്ന ദിവസം. അന്ന് വിശുദ്ധ ഒരു സവിശേഷമായ പ്രാര്‍ത്ഥന അര്‍പ്പിക്കുന്നുണ്ട്. ആ പ്രാര്‍ത്ഥന പുതുവര്‍ഷാരംഭത്തിനും ഏറെ അനുയോജ്യമാണ്. നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കുന്നതോടെ ഫൗസ്റ്റീന സന്യാസിനിയാവുകയാണെങ്കിലും അവള്‍ […]
December 23, 2020

അന്ന് സ്വര്‍ഗത്തില്‍ സംഭവിച്ചത്…

സ്വര്‍ഗത്തില്‍ ആകെ ഒരു അസ്വസ്ഥത. പിതാവായ ദൈവം കുനിഞ്ഞ ശിരസുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഉറങ്ങിയിട്ട് ദിവസങ്ങളായെന്ന് കണ്ടാലറിയാം. ഗാഢമായ ആലോചനയിലും ടെന്‍ഷനിലുമാണ്. ഹൃദയത്തില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന-അല്ല, അവിടുത്തെ ഹൃദയംതന്നെയായ പുത്രനെ കൂടെക്കൂടെ ഗാഢമായി ആലിംഗനം ചെയ്യുകയും […]