ഏറ്റം സ്‌നേഹയോഗ്യവും സ്‌നേഹം നിറഞ്ഞതുമായ തിരുഹൃദയമേ, എന്റെ ഹൃദയത്തിന്റെ ഹൃദയവും എന്റെ ആത്മാവിന്റെ ആത്മാവും മനസിന്റെ മനസും ജീവന്റെ ജീവനും ആയിരിക്കണമേ. എന്റെ എല്ലാ ചിന്തകളുടെയും വാക്കുകളുടെയും പ്രവൃത്തികളുടെയും ആത്മവ്യാപാരങ്ങളുടെയും ആന്തരികവും ബാഹ്യവുമായ എല്ലാ വികാരങ്ങളുടെയും […]