ബാഹ്യമായ പുറംചട്ടയ്ക്കകത്തായി നമുക്ക് നിഗൂഢമായ ഒരു ജീവിതമുണ്ട്. അതാണ് ആന്തരികമായ ജീവിതം. ചിലര്‍ സ്വാഭാവികവാസനകൊണ്ടോ അഹങ്കാരം, ദുരാശ, അത്യാഗ്രഹം മുതലായവകൊണ്ടോ ചെയ്യുന്നത് മറ്റ് ചിലര്‍ വിശുദ്ധമായ ഉദ്ദേശ്യങ്ങള്‍ക്കുവേണ്ടി, ദൈവമഹത്വത്തിനായും മിശിഹായോടുള്ള സ്‌നേഹത്തെപ്രതിയും ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയും മറ്റും […]